"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് മുഖാമുഖം== | |||

ഏറാമല : ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്ക് വെച്ച് ശാസ്ത്ര കാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.ബയോടെക്നോളജിസ്റ്റും, ഡി.എസ്.ടിയിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.ചരിത്രരചനയ്ക്ക് ഉൾപ്പെടെടെ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്ക് പകരം, വ്യക്തതയുള്ള ചരിത്ര നിർമ്മിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.ഹ്യംമൻ ജിനോം പ്രൊജക്ട്ട്,തന്മാത്ര ജീവശാസ്ത്രം, തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി.
| =='''സയൻസ് ക്ലബ് ഉദ്ഘാടനം'''== | ||
[[പ്രമാണം:16038 സയൻസ് ക്ലബ് ഉദ്ഘാടനം .jpg|thumb|right|സയൻസ് ക്ലബ് ഉദ്ഘാടനം]] | |||

16/02/2021 തിങ്കൾ രാവിലെ 10 മണിക്ക് 2021-22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം നടന്നു. ശാസ്ത്രീയ മനോഭാവത്തോടെ ജീവിതത്തെ നോക്കിക്കാണാൻ വേണ്ടി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രശസ്‌ത ശാസ്ത്രാധ്യാപികയും ലേഖികയുമായ ശ്രീമതി. സീമ ശ്രീലയം നിർവഹിച്ചു. സയൻസിലെ നൂതന ടെക്‌നോളജികൾ, ശാസ്ത്ര മുന്നേറ്റത്തിൽ സ്ത്രീകളുടെ സംഭാവനകൾ, അന്ധവിശ്വാസങ്ങൾ എന്നിവയെക്കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സണും ജി. എച്ച്. എസ്. എസ് കുഞ്ഞോമിലെ ശാസ്ത്രാധ്യാപകനുമായ ശ്രീ. ഹസീസ് പി സയൻസ് ക്ലബിന്റെ പ്രാധാന്യം, ലക്ഷ്യങ്ങൾ, എങ്ങനെ കുട്ടിശാസ്ത്രജ്ഞന്മാർ ആകാം, ശാസ്ത്രമേഖലയിൽ കേരളത്തിന്റെ സംഭാവനകൾ, ഗവേഷണ പ്രവർത്തനങ്ങളിൽ എങ്ങനെ ഏർപ്പെടാം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നുകൊടുത്തു. തുടർന്ന് സ്കൂളിലെ ശാസ്ത്രാധ്യാപികമാരായ രജിത ടീച്ചർ, സുഭാഷിണി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജീവശാസ്ത്ര അധ്യാപകൻ ശ്രീ സുനിൽ കുമാർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് കൺവീനർ, ജീവശാസ്ത്ര അധ്യാപകൻ ശ്രീ. മിഥുൻ മാസ്റ്റർ സ്വാഗതവും, സയൻസ് ക്ലബ് ജോയിന്റ് കൺവീനർ, 9 Dവിദ്യാർത്ഥിനി കുമാരി ശ്രീനന്ദ കെ ടി നന്ദിയും രേഖപ്പെടുത്തി.

=='''വീട്ടിലൊരു പരീക്ഷണ മൂല പദ്ധതിക്ക് തുടക്കമായി'''== | |||

15 ഒക്ടോബർ, 2021 ന്, കുട്ടികളിൽ ശാസ്‌ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വീടുകളിലും പരിസരങ്ങളിലും ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലൊരു പരീക്ഷണ മൂല എന്ന പദ്ധതിക്ക് തുടക്കമായി. നമ്മുടെ പൂർവ രാഷ്ട്രപതിയും ഇന്ത്യൻ ശാസ്ത്രരംഗത്തിന്റെ അഭിമാനവുമായ [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ] ജന്മദിനത്തിൽ ആരംഭിച്ച പരിപാടിയിൽ നിരവധി കുട്ടികൾ വീടുകളിൽ പരീക്ഷണശാലകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.

=='''ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് മുഖാമുഖം'''== | |||

ഏറാമല : ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്ക് വെച്ച് ശാസ്ത്ര കാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.ബയോടെക്നോളജിസ്റ്റും, ഡി.എസ്.ടിയിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.ചരിത്രരചനയ്ക്ക് ഉൾപ്പെടെടെ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്ക് പകരം, വ്യക്തതയുള്ള ചരിത്ര നിർമ്മിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.ഹ്യംമൻ ജിനോം പ്രൊജക്ട്ട്,തന്മാത്ര ജീവശാസ്ത്രം, തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി.

<gallery> | <gallery> | ||
പ്രമാണം:16038-sss-2.jpg|thumb|ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ | പ്രമാണം:16038-sss-2.jpg|thumb|ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ | ||
</gallery> | </gallery> | ||

==അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി== | =='''അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി'''== | ||
[[പ്രമാണം:16038-science-3.jpg|thumb|right|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം]] | [[പ്രമാണം:16038-science-3.jpg|thumb|right|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം]] | ||

ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു.</ |
ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു.

00:43, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ് ഉദ്ഘാടനം
16/02/2021 തിങ്കൾ രാവിലെ 10 മണിക്ക് 2021-22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം നടന്നു. ശാസ്ത്രീയ മനോഭാവത്തോടെ ജീവിതത്തെ നോക്കിക്കാണാൻ വേണ്ടി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രശസ്‌ത ശാസ്ത്രാധ്യാപികയും ലേഖികയുമായ ശ്രീമതി. സീമ ശ്രീലയം നിർവഹിച്ചു. സയൻസിലെ നൂതന ടെക്‌നോളജികൾ, ശാസ്ത്ര മുന്നേറ്റത്തിൽ സ്ത്രീകളുടെ സംഭാവനകൾ, അന്ധവിശ്വാസങ്ങൾ എന്നിവയെക്കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സണും ജി. എച്ച്. എസ്. എസ് കുഞ്ഞോമിലെ ശാസ്ത്രാധ്യാപകനുമായ ശ്രീ. ഹസീസ് പി സയൻസ് ക്ലബിന്റെ പ്രാധാന്യം, ലക്ഷ്യങ്ങൾ, എങ്ങനെ കുട്ടിശാസ്ത്രജ്ഞന്മാർ ആകാം, ശാസ്ത്രമേഖലയിൽ കേരളത്തിന്റെ സംഭാവനകൾ, ഗവേഷണ പ്രവർത്തനങ്ങളിൽ എങ്ങനെ ഏർപ്പെടാം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നുകൊടുത്തു. തുടർന്ന് സ്കൂളിലെ ശാസ്ത്രാധ്യാപികമാരായ രജിത ടീച്ചർ, സുഭാഷിണി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജീവശാസ്ത്ര അധ്യാപകൻ ശ്രീ സുനിൽ കുമാർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് കൺവീനർ, ജീവശാസ്ത്ര അധ്യാപകൻ ശ്രീ. മിഥുൻ മാസ്റ്റർ സ്വാഗതവും, സയൻസ് ക്ലബ് ജോയിന്റ് കൺവീനർ, 9 Dവിദ്യാർത്ഥിനി കുമാരി ശ്രീനന്ദ കെ ടി നന്ദിയും രേഖപ്പെടുത്തി.
വീട്ടിലൊരു പരീക്ഷണ മൂല പദ്ധതിക്ക് തുടക്കമായി
15 ഒക്ടോബർ, 2021 ന്, കുട്ടികളിൽ ശാസ്‌ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വീടുകളിലും പരിസരങ്ങളിലും ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലൊരു പരീക്ഷണ മൂല എന്ന പദ്ധതിക്ക് തുടക്കമായി. നമ്മുടെ പൂർവ രാഷ്ട്രപതിയും ഇന്ത്യൻ ശാസ്ത്രരംഗത്തിന്റെ അഭിമാനവുമായ ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനത്തിൽ ആരംഭിച്ച പരിപാടിയിൽ നിരവധി കുട്ടികൾ വീടുകളിൽ പരീക്ഷണശാലകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.
ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് മുഖാമുഖം
ഏറാമല : ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്ക് വെച്ച് ശാസ്ത്ര കാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.ബയോടെക്നോളജിസ്റ്റും, ഡി.എസ്.ടിയിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.ചരിത്രരചനയ്ക്ക് ഉൾപ്പെടെടെ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്ക് പകരം, വ്യക്തതയുള്ള ചരിത്ര നിർമ്മിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.ഹ്യംമൻ ജിനോം പ്രൊജക്ട്ട്,തന്മാത്ര ജീവശാസ്ത്രം, തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി.

ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ
അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി