"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19068-wiki (സംവാദം | സംഭാവനകൾ)
19068-wiki (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== കലോത്സവം ==
== കലോത്സവം ==
2019 -20 അധ്യയന വർഷം സ്കൂൾ കലോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 ദിവസങ്ങളിലായി നടന്നു. 2020 ൽ റിട്ടയർ ചെയ്യുന്ന ശ്രീ. ജെറി ടോം, ശ്രീമതി. ഗിരിജാകുമാരി , ശ്രീമതി. സാലമ്മ എന്നീ അധ്യാപകർ സംയുക്തമായാണ് കലാമേള ഉദ്ഘാടനം ചെയ്തത്. കലാമേളയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. അസീസ് അരിമ്പ്രത്തൊടി അധ്യക്ഷനായിരുന്നു. ഉദ്ഘാടനാനന്തരം ഭിന്നശേഷി വിഭാഗം സിനിമാ- ഗാന ചിത്ര രംഗങ്ങളിൽ പ്രതിഭ തെളിയിച്ച 5 കുട്ടികൾക്ക് ഉപഹാരം നൽകുകയുണ്ടായി. ഈ വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും കലാമേള ശ്രദ്ധേയമായി. പരിപാടികൾക്ക് ശേഷം മുഴുവൻ കുട്ടികളുടേയും ഡാൻസ് പ്രോഗ്രാമോടു കൂടിയാണ് കലാമേളയ്ക്ക് തിരശീല വീണത്.


== ആർട്‌സ് ക്ലബ്ബ് ==
== ആർട്‌സ് ക്ലബ്ബ് ==