"ജി.എച്ച്.എസ്. പെരകമണ്ണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsphm (സംവാദം | സംഭാവനകൾ)
Parazak (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
'''അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്'''


'''തുടർച്ചയായ രണ്ടാം വർഷവും നമ്മൾ പ്രളയത്തിലകപ്പെട്ടെങ്കിലും ഓണം നമുക്ക് ഒഴിവാക്കാനാവില്ലല്ലോ!'''
== <sup><big>'''ഓണാഘോഷം'''</big></sup> ==
          <sup><big>'''സം'''സ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ' ഓണവും പരിസ്ഥിതിയും' എന്ന പ്രമേയത്തെ ഉൾകൊണ്ടു കൊണ്ട് നമ്മുടെ വിദ്യാലയത്തിലും വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു.പ്രളയത്തിലകപ്പെട്ട നാടിന് കഴിയുംവിധം സഹായിക്കുമെന്ന പ്രതിഞ്ജ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ഓണക്കളികൾ, ഓണപ്പാട്ടുകൾ,പൂക്കള മത്സരങ്ങൾ, വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, സ്ലോ സൈക്ളിങ്ങ്, മൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്കിലോട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടികൾ പി.ടി.എ പ്രസിഡണ്ട് സ്വാലിഹ്.പി, എസ്.എം.സി ചെയർമാൻ തയ്യിൽ മജീദ് മാസ്റ്റർ, എച്ച്.എം ഇൻ ചാർജ് ദാവൂദ് സി.ടി, സീനിയർ അസിസ്റ്റന്റ് ജോയ്.ടി.എ തുടങ്ങിയവർ നേതൃത്വത്തിലാണ് അരങ്ങേറിയത്. വടംവലി മത്സരം, ലിറ്റിൽ കൈറ്റിന് കീഴിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം, ആദിത്യ വിനോദും സംഘവും നടത്തിയ ഓണപ്പാട്ട് തുടങ്ങിയവ ശ്രദ്ധേയമായി. എസ്.എം.സി വൈസ് ചെയർമാൻ ജലീൽ.പി.കെ, പി.ടി.എ വൈസ് പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ടി.ഉമ്മുസൽമ, കെ.പി ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓണദിന പരിപാടികൾക്ക് അബ്ദുറഹീം സി.ടി, ജലജ .എം ,സതീഷ് കുമാർ .കെ, ജുവൈരിയ.എൻ തുടങ്ങിയ അധ്യാപകർ മേൽനോട്ടം നിർവ്വഹിച്ചു.രുചികരമായ ഓണസദ്യക്കും ആവേശകരമായ മത്സരങ്ങൾക്കും പിന്തുണയുമായി വിജയൻ.ടി, ചെമ്മല മുജീബ് റഹ്മാൻ ,മഷ് കൂർ.പി.പി, സുബൈദ സ്വാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷകർത്താക്കളുടെ കഠിനാദ്ധ്വാനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം നൽകി.</big></sup>
തുടർച്ചയായ രണ്ടാം വർഷവും നമ്മൾ പ്രളയത്തിലകപ്പെട്ടെങ്കിലും ഓണം നമുക്ക് ഒഴിവാക്കാനാവില്ലല്ലോ'''''!''' <sup><big>'''സം'''സ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ' ഓണവും പരിസ്ഥിതിയും' എന്ന പ്രമേയത്തെ ഉൾകൊണ്ടു കൊണ്ട് നമ്മുടെ വിദ്യാലയത്തിലും വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു.പ്രളയത്തിലകപ്പെട്ട നാടിന് കഴിയുംവിധം സഹായിക്കുമെന്ന പ്രതിഞ്ജ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ഓണക്കളികൾ, ഓണപ്പാട്ടുകൾ,പൂക്കള മത്സരങ്ങൾ, വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, സ്ലോ സൈക്ളിങ്ങ്, മൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്കിലോട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടികൾ പി.ടി.എ പ്രസിഡണ്ട് സ്വാലിഹ്.പി, എസ്.എം.സി ചെയർമാൻ തയ്യിൽ മജീദ് മാസ്റ്റർ, എച്ച്.എം ഇൻ ചാർജ് ദാവൂദ് സി.ടി, സീനിയർ അസിസ്റ്റന്റ് ജോയ്.ടി.എ തുടങ്ങിയവർ നേതൃത്വത്തിലാണ് അരങ്ങേറിയത്. വടംവലി മത്സരം, ലിറ്റിൽ കൈറ്റിന് കീഴിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം, ആദിത്യ വിനോദും സംഘവും നടത്തിയ ഓണപ്പാട്ട് തുടങ്ങിയവ ശ്രദ്ധേയമായി. എസ്.എം.സി വൈസ് ചെയർമാൻ ജലീൽ.പി.കെ, പി.ടി.എ വൈസ് പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ടി.ഉമ്മുസൽമ, കെ.പി ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓണദിന പരിപാടികൾക്ക് അബ്ദുറഹീം സി.ടി, ജലജ .എം ,സതീഷ് കുമാർ .കെ, ജുവൈരിയ.എൻ തുടങ്ങിയ അധ്യാപകർ മേൽനോട്ടം നിർവ്വഹിച്ചു.രുചികരമായ ഓണസദ്യക്കും ആവേശകരമായ മത്സരങ്ങൾക്കും പിന്തുണയുമായി വിജയൻ.ടി, ചെമ്മല മുജീബ് റഹ്മാൻ ,മഷ് കൂർ.പി.പി, സുബൈദ സ്വാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷകർത്താക്കളുടെ കഠിനാദ്ധ്വാനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം നൽകി.</big></sup>
'''ഗാന്ധിജയന്തി ദിനാചരണം2017'''[[പ്രമാണം:Ghandijayandhi.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|300x300ബിന്ദു]]
 
<big>'''എടവണ്ണ''': ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ.പി വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ആദിത്യ.സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.കൂടാതെ ഗാന്ധി ചിത്ര പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത്. എ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ.പി, കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി.കെ, അഹ് ബാൻ എ.കെ, അംനഹിബാൻ .പി .എൻ എന്നിവരും സംസാരിച്ചു.</big>
== '''ഗാന്ധിജയന്തി ദിനാചരണം2017''' ==
ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ.പി വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ആദിത്യ.സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.കൂടാതെ ഗാന്ധി ചിത്ര പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത്. എ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ.പി, കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി.കെ, അഹ് ബാൻ എ.കെ, അംനഹിബാൻ .പി .എൻ എന്നിവരും സംസാരിച്ചു.


== '''വിദ്യാലയ കലോത്സവം 2017 ഒക്ടോബർ 11-12''' ==
== '''വിദ്യാലയ കലോത്സവം 2017 ഒക്ടോബർ 11-12''' ==
വരി 19: വരി 21:


<big>'''ഒതായി''':പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക്  ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമാദിനം] ലോകസമാധാന ദിനമായി ആചരിച്ചു. വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി. ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്‌.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി.</big>
<big>'''ഒതായി''':പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക്  ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമാദിനം] ലോകസമാധാന ദിനമായി ആചരിച്ചു. വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി. ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്‌.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി.</big>
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
<big>2018 ലെ സ്വാതന്ത്ര്യദിനത്തിൽ സീനിയർ അസിസ്റ്റന്റ് പി.പി.ദാവൂദ് മാസ്റ്റർ ദേശീയപതാക ഉയർത്തി.പി.ടി.എ പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി എസ്.പി.സി പി.ടി.എ പ്രസിഡണ്ട് സത്യനാഥൻ, ഡ്രില്ലിങ്ങ് ഇൻസ് ട്രക്ടർ സുഭാഷ്, ജുവൈരിയ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.പ്രതികൂല കാലാവസ്ഥയിലും ധാരാളം രക്ഷിതാക്കൾ സ്ഥലത്തെത്തിയിരുന്നു.</big>
"https://schoolwiki.in/ജി.എച്ച്.എസ്._പെരകമണ്ണ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്