"ഗവ. യു.പി.എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്‌കൂൾ ചിത്രം)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. U P S Kizhuvilam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കിഴുവിലം പറയത്തുകോണം
|സ്ഥലപ്പേര്=കിഴുവിലം  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 11: വരി 12:
|സ്ഥാപിതദിവസം=25
|സ്ഥാപിതദിവസം=25
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം= ഗവ. യു. പി. എസ്സ്. കിഴുവിലം  , കിഴുവിലം പറയത്തുകോണം  
|സ്കൂൾ വിലാസം= ഗവ. യു. പി. എസ്സ്. കിഴുവിലം  , കിഴുവിലം പറയത്തുകോണം  
|പോസ്റ്റോഫീസ്=പറയത്തുകോണം  
|പോസ്റ്റോഫീസ്=പറയത്തുകോണം  
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=155
|ആൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=273
|വിദ്യാർത്ഥികളുടെ എണ്ണം 1-10=325
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീബ .എസ്
|പ്രധാന അദ്ധ്യാപകൻ=സതീഷ് കുമാർ. എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ. ജി
|പി.ടി.എ. പ്രസിഡണ്ട്=ശാന്തി.വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ
|എം.പി.ടി.എ. പ്രസിഡണ്ട്=ശിവലേഖ .വി
|സ്കൂൾ ചിത്രം=42358_054
|സ്കൂൾ ചിത്രം=42358_00.jpg
|size=664 KB
|size=
|caption=ഗവ.യു.പി.സ്‌കൂൾ കിഴുവിലം
|caption=ഗവ.യു.പി.സ്‌കൂൾ കിഴുവിലം
|ലോഗോ=
|ലോഗോ=42358_logo.jpg
|logo_size=664KB
|logo_size=75px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ  ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ പറയത്തുകോണം  ഗ്രാമത്തിൽ പറയത്തുകോണം ചിറയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.യു.പി.എസ് കിഴുവിലം 
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പറയത്തുകോണം എന്ന സ്ഥലത്ത് വലിയവിളാകം വാസുപിള്ള മാനേജർ ആയി 1922 ൽ ഈ സ്‌കൂൾ സ്ഥാപിതമായി.  കടയറ ഗോപാലപിള്ള, പൂരക്കോട് മാധവൻപിള്ള, വലിയവിളാകം വാസുപിള്ള എന്നീ മൂന്ന് വ്യക്തികളുടെ മേൽനോട്ടത്തിലായിരുന്നു സ്‌കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഈ സ്‌കൂൾ പറയത്തുകോണം എൽ.പി.എസ് എന്ന പേരിലായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 1957 ൽ ഈ സ്‌കൂൾ അന്നത്തെ മാനേജർ സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.  മാനേജർ ആയിരുന്ന ശ്രീ വാസുപിള്ളയുടെ ഭാര്യ ശ്രീമതി മാധവിയമ്മ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1980 ൽ പ്രദേശവാസികളുടെ അഭിലാഷം അനുസരിച്ച് ഒരു യു.പി. സ്‌കൂൾ ആയി ഉയർത്തി. പതിനായിരക്കണക്കിന് കുട്ടികൾ ഇവിടെനിന്നും പടിയിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ നിലകൊള്ളുന്നു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ബഹുമാന്യനായ ഡെപ്യുട്ടി സ്‌പീക്കർ ശ്രീ.വി.ശശി അവർകൾ 2018-19 കാലയളവിൽ അനുവദിച്ച 1   കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് ക്ലാസ്സ് മുറികളുള്ള രണ്ടു നില കെട്ടിടം നിർമ്മിക്കപ്പെട്ടു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4  കെട്ടിടങ്ങളിലായി 17  ക്ലാസ് മുറികളുണ്ട്.കംപ്യുട്ടർ ലാബ്, സോഷ്യൽ സയൻസ് ലാബ്, സയൻസ് ലാബ്,ഗണിത ലാബ്, ലൈബ്രറിഎന്നിവയുണ്ട്. കിച്ചൻ, ഡൈനിങ് റൂം, പമ്പ് സെറ്റുള്ള കിണർ എന്നിവയും മതിയായ ടോയ് ലറ്റ് സൗകര്യവുമുണ്ട്.     
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 75: വരി 77:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
'''എസ്.എം.സി, അദ്ധ്യാപകർ'''

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
{| class="wikitable sortable mw-collapsible mw-collapsed"
#
|+
== നേട്ടങ്ങൾ ==
!ക്രമനമ്പർ
!ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ്
!വർഷം
|-
!1
!ശ്രീമതി മാധവിയമ്മ
!
|-
!2
!ശ്രീ അബ്ദുൽ ലത്തീഫ്
!
|-
!3
!ശ്രീ ശങ്കരപ്പിള്ള
!
|-
!4
!ശ്രീമതി നളിനി
!
|-
!5
!ശ്രീ കുളത്തൂർ സുധാകരൻ
!
|-
!6
!ശ്രീമതി യശോദ
!
|-
!7
!ശ്രീമതി ഫാത്തിമ ബീവി
!
|-
!8
!ശ്രീ ധർമരാജൻ
!
|-
!9
!ശ്രീ വർഗ്ഗീസ്
!
|-
!10
!ശ്രീ വിജയൻ 
!
|-
!11
!ശ്രീ ശ്രീധരൻ നായർ
!
|-
!    '''12'''
!    '''ശ്രീ ശ്രീകണ്ഠൻ നായർ'''
|
|-
!    '''13'''
!    '''ശ്രീ വിജയകുമാരക്കുറുപ്പ്'''
|
|-
!    '''14'''
!    '''ശ്രീമതിസക്കീനബിവി'''
|
|-
!    '''15'''
!        '''ശ്രീമതി രാജി'''
|
|-
!    '''16'''
!      '''ശ്രീ S സതീഷ്കുമാർ'''
|
|-
!    '''17'''
!      '''ശ്രീമതി ഷീബ എസ്'''
|
|}
 
== അംഗീകാരങ്ങൾ ==
1, വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ 400 പൊതുവിജ്ഞാന പുസ്തകം 'വൈജ്ഞാനികം
 
2. നിരവധി ഷോർട് ഫിലിമുകൾ
 
3. സാമുഹ്യതിന്മകൾക്കെതിരെ കുട്ടികൾ നേതൃത്വം നൽകിയ തെരുവുനാടകങ്ങൾ
 
4. സ്‌കൂൾ പത്രം, സ്‌കൂൾ മാഗസിനുകൾ
 
5. റോഡപകടങ്ങൾക്കെതിരെ കുട്ടികളുടെ ട്രാഫിക്‌ ബോധവത്കരണം.       .

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 87: വരി 176:
#
#
#
#
കവിയും സാഹിത്യകാരനുമായ ശ്രീ കുന്നുംപുറം രാധാകൃഷ്ണൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് -ഇടതു തിരിഞ്ഞു മാമം ക്ഷേത്രത്തിനടുത്തു ഗോകുലം സ്‌കൂളിന് സമീപം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH നു സമീപം മാമം പാലം -ചെറുവള്ളിമുക്ക് റോഡിൽ ഗോകുലം പബ്ലിക് സ്‌കൂളിന് സമീപം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോരാണി -ചിറയിൻകീഴ് റോഡിൽ ആയുർവേദ ആശുപത്രി -മാമം ക്ഷേത്രം റോഡിൽ ഗോകുലം പബ്ലിക് സ്‌കൂളിനടുത്ത്
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=8.67134|lon=76.81496 |zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.67134,76.81496 |zoom=18}}
<!--visbot  verified-chils->-->

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു.പി.എസ്. കിഴുവിലം
ഗവ.യു.പി.സ്‌കൂൾ കിഴുവിലം
വിലാസം
കിഴുവിലം

ഗവ. യു. പി. എസ്സ്. കിഴുവിലം , കിഴുവിലം പറയത്തുകോണം
,
പറയത്തുകോണം പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം25 - 05 - 1922
വിവരങ്ങൾ
ഫോൺ0470 2645494
ഇമെയിൽupskizhuvilam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42358 (സമേതം)
യുഡൈസ് കോഡ്32140100102
വിക്കിഡാറ്റQ64035261
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ .എസ്
പി.ടി.എ. പ്രസിഡണ്ട്ശാന്തി.വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ശിവലേഖ .വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ  ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ പറയത്തുകോണം  ഗ്രാമത്തിൽ പറയത്തുകോണം ചിറയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.യു.പി.എസ് കിഴുവിലം 

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പറയത്തുകോണം എന്ന സ്ഥലത്ത് വലിയവിളാകം വാസുപിള്ള മാനേജർ ആയി 1922 ൽ ഈ സ്‌കൂൾ സ്ഥാപിതമായി.  കടയറ ഗോപാലപിള്ള, പൂരക്കോട് മാധവൻപിള്ള, വലിയവിളാകം വാസുപിള്ള എന്നീ മൂന്ന് വ്യക്തികളുടെ മേൽനോട്ടത്തിലായിരുന്നു സ്‌കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഈ സ്‌കൂൾ പറയത്തുകോണം എൽ.പി.എസ് എന്ന പേരിലായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 1957 ൽ ഈ സ്‌കൂൾ അന്നത്തെ മാനേജർ സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.  മാനേജർ ആയിരുന്ന ശ്രീ വാസുപിള്ളയുടെ ഭാര്യ ശ്രീമതി മാധവിയമ്മ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1980 ൽ പ്രദേശവാസികളുടെ അഭിലാഷം അനുസരിച്ച് ഒരു യു.പി. സ്‌കൂൾ ആയി ഉയർത്തി. പതിനായിരക്കണക്കിന് കുട്ടികൾ ഇവിടെനിന്നും പടിയിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ നിലകൊള്ളുന്നു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ബഹുമാന്യനായ ഡെപ്യുട്ടി സ്‌പീക്കർ ശ്രീ.വി.ശശി അവർകൾ 2018-19 കാലയളവിൽ അനുവദിച്ച 1   കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് ക്ലാസ്സ് മുറികളുള്ള രണ്ടു നില കെട്ടിടം നിർമ്മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4  കെട്ടിടങ്ങളിലായി 17  ക്ലാസ് മുറികളുണ്ട്.കംപ്യുട്ടർ ലാബ്, സോഷ്യൽ സയൻസ് ലാബ്, സയൻസ് ലാബ്,ഗണിത ലാബ്, ലൈബ്രറിഎന്നിവയുണ്ട്. കിച്ചൻ, ഡൈനിങ് റൂം, പമ്പ് സെറ്റുള്ള കിണർ എന്നിവയും മതിയായ ടോയ് ലറ്റ് സൗകര്യവുമുണ്ട്.     

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി, അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് വർഷം
1 ശ്രീമതി മാധവിയമ്മ
2 ശ്രീ അബ്ദുൽ ലത്തീഫ്
3 ശ്രീ ശങ്കരപ്പിള്ള
4 ശ്രീമതി നളിനി
5 ശ്രീ കുളത്തൂർ സുധാകരൻ
6 ശ്രീമതി യശോദ
7 ശ്രീമതി ഫാത്തിമ ബീവി
8 ശ്രീ ധർമരാജൻ
9 ശ്രീ വർഗ്ഗീസ്
10 ശ്രീ വിജയൻ 
11 ശ്രീ ശ്രീധരൻ നായർ
12 ശ്രീ ശ്രീകണ്ഠൻ നായർ
13 ശ്രീ വിജയകുമാരക്കുറുപ്പ്
14 ശ്രീമതിസക്കീനബിവി
15 ശ്രീമതി രാജി
16 ശ്രീ S സതീഷ്കുമാർ
17 ശ്രീമതി ഷീബ എസ്

അംഗീകാരങ്ങൾ

1, വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ 400 പൊതുവിജ്ഞാന പുസ്തകം 'വൈജ്ഞാനികം

2. നിരവധി ഷോർട് ഫിലിമുകൾ

3. സാമുഹ്യതിന്മകൾക്കെതിരെ കുട്ടികൾ നേതൃത്വം നൽകിയ തെരുവുനാടകങ്ങൾ

4. സ്‌കൂൾ പത്രം, സ്‌കൂൾ മാഗസിനുകൾ

5. റോഡപകടങ്ങൾക്കെതിരെ കുട്ടികളുടെ ട്രാഫിക്‌ ബോധവത്കരണം.       .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കവിയും സാഹിത്യകാരനുമായ ശ്രീ കുന്നുംപുറം രാധാകൃഷ്ണൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് -ഇടതു തിരിഞ്ഞു മാമം ക്ഷേത്രത്തിനടുത്തു ഗോകുലം സ്‌കൂളിന് സമീപം.
  • NH നു സമീപം മാമം പാലം -ചെറുവള്ളിമുക്ക് റോഡിൽ ഗോകുലം പബ്ലിക് സ്‌കൂളിന് സമീപം
  • കോരാണി -ചിറയിൻകീഴ് റോഡിൽ ആയുർവേദ ആശുപത്രി -മാമം ക്ഷേത്രം റോഡിൽ ഗോകുലം പബ്ലിക് സ്‌കൂളിനടുത്ത്

Map
"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._കിഴുവിലം&oldid=2535461" എന്ന താളിൽനിന്ന് ശേഖരിച്ചത്