"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്'''. .
*[[{{PAGENAME}}/വിദ്യാരംഗം‌-17|<font color=red size=5>വിദ്യാരംഗം കലാ സാഹിത്യ വേദി. </font>]]
<gallery>
Image:Katakali8.resized.jpg|<center>
Image:2.resizedp.JPG|<center>കൂടിയാട്ടം
Image:Jikvidyarangam.jpg|<center>നളചരിതം ആട്ടക്കഥ
Image:Yubasheer anusmaranam.JPG|<center>ബഷീർ അനുസ്മരണം
Image:1f.resized.JPG|<center>നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
Image:IMG 2615.resized.JPG|<center>നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല
</gallery>
'''വിദ്യാരംഗം കലാ സാഹിത്യ വേദി''' <br>
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു.വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.

വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ  നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.സംഗീത സംവിധായകനും ഗായകനുമായ ഡോ.ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു.ഫോക്ക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലാവ് ലിൻ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാരംഗം  സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ അധ്യപകർക്കുള്ള ഉപഹാര സമർപ്പണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ടി.പി.നിർമ്മലാദേവി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ ഉപജില്ല വിദ്യാരംഗം സമാഹരിച്ച തുക പാനൂർ ഉപജില്ല വിദ്യാരംഗം കോ ഓർഡിലനേറ്റർ കെ എം സുനലനിൽ നിന്ന് എ .ഇ.ഒ. സി കെ സുനിൽ കുമാർ ഏറ്റുവാങ്ങി.വിദ്യാരംഗം ജില്ല കോ ഓർഡിലനേറ്റർ എം കെ വസന്തൻ ശില്പശാല വിശദീകരണം നടത്തി.ഡോ.ജാസിഗിഫ്റ്റും കുട്ടികളും തമ്മിൽ മുഖാമുഖം നടത്തി നിഴൽക്കൂത്തും തോൽപ്പാവക്കൂത്തും അരങ്ങേറി. സപ്തംബർ 21, 22 -2019  
'''<big>2021-22 പ്രവർത്തനങ്ങൾ</big>'''<gallery perrow="2">
പ്രമാണം:14028 vdya 2.jpg|വായനപക്ഷാചരണം-2021
</gallery><gallery>
പ്രമാണം:14028 vidya 1.jpg|വായനപക്ഷാചരണം-2021
പ്രമാണം:14028 vdya 2.jpg
</gallery>സ്വാതന്ത്യദിനാഘോഷം<gallery>
പ്രമാണം:14028 vidya 5.jpg
പ്രമാണം:14028 vidya 6.jpg
</gallery>ഒണാഘോഷം<gallery>
പ്രമാണം:14028 vo 1.jpg
പ്രമാണം:14028 vo 6.jpg
പ്രമാണം:14028 vo 7.jpg
പ്രമാണം:14028 vo 8.jpg
പ്രമാണം:14028 vo 9.jpg
പ്രമാണം:14028 vo 10.jpg
</gallery>അദ്ധ്യാപകദിനം<gallery>
പ്രമാണം:14028 vt 1.jpg
പ്രമാണം:14028 vt 2.jpg
</gallery>
*<font size=5>കാൽ‍പ്പാടുകൾതേടി </font>
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി  വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്<br>
* [https://www.youtube.com/watch?v=jJuSsWqPwiQ <font color=red size=3>ഡോക്യുമെന്ററി കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</font>]
*<font size=5>പ്രസിദ്ധ എഴുത്തുകാരി പി വൽസലയുടെ സ്കൂൾ സന്ദർശനം</font>
[[പ്രമാണം:220mlkpx-Pvalsala.jpg|thumb|120px|പി വൽസല]]
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B2 പി. വത്സല](ജനനം ഏപ്രിൽ 4 1938)നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു. . ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി."നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.കോഴിക്കോട്ട് ജനിച്ച വൽസലടീച്ചർ വയനാടിന്റെ ജീവിതം തൊട്ടറിഞ്ഞ കഥാകാരിയായത് വളരെ യദൃശ്ചികമായാണ്.ദശകങ്ങൾക്ക് മുമ്പ് വയനാടിന്റെ ജീവിതത്തെകുറിച്ചറിഞ്ഞ് അവിടെയെത്തി അവർക്കിടയിൽ ജീവിച്ചയാളാണ് വൽസലടീച്ചർ.മലയാളത്തിന്റെ പ്രിയ എഴുത്തുകാരി വത്സലടീച്ചർ സ്കൂളിൽ എത്തിച്ചേരുകയും കുട്ടികളുമായി അഭിമുഖം നടത്തുകയുമുണ്ടായി
<br>[https://www.youtube.com/watch?v=OOJkcNecRF8 <font color=red size=3>വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</font>]<br>
*<font size=5>ഞങ്ങൾ പൂമ്പാറ്റകളായെത്തും</font>
വിദ്യാരംഗംകലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇറക്കിയ മാസിക.
വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും,കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും, വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു
<br>
മാസികയുടെ വിവിധ താളുകൾ
<gallery>
Image:Jkd1.jpg|
Image:2221.jpg|
Image:Df3.jpg|
Image:Thy4.jpg|
Image:R5y5.jpg|
Image:De43.jpg|
Image:Flo60.jpg|
Image:Ki08.jpg|
</gallery>
*<font size=5>ഹരിതവിദ്യാലയം</font>
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം..വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കഴ്ചവെക്കാനും പ്രശംസ പിടിച്ചുപറ്റാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് <br>[https://www.youtube.com/watch?v=uyG6S-pn44o <font color=red size=4>വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</font>]
*<font size=5>ഓണാഘോഷം</font>
<gallery>
Image:SDC10417.resized.JPG|<center>
Image:SDC10418.resized.JPG|<center>
Image:SDC10419.resized.JPG|<center>
Image:SDC10420.resized.JPG|<center>
Image:SDC10422.resized.JPG|<center>
Image:SDC10423.resized.JPG|<center>
</gallery>
ഐശ്യര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം സ്കൂളിൽ  കൊണ്ടാടാറുണ്ട്. കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഒരുക്കുന്നു.  ഓണസദ്യയും ക്ലാസിൽ ഒരുക്കാറുണ്ട്.  കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ പ്രാധാന്യവും സന്ദേശവും കുട്ടികളിലെത്തിക്കാൻ ഇത്തരം പരിപാടിയിലൂടെ സാധ്യമായി.പ്രളയകെടുതിയിൽ '''ദുരിതം അനുഭവിക്കുന്നവരോടുള്ള ആദര സൂചകമായി''' ഈ വർഷം ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നില്ല
*<font color=red size=5>ഇഫ്‌താർ സംഗമം</font>
റംസാൻ നോമ്പ് കാലത്തെ ഓരോ ഇഫ്‌താർ സംഗമങ്ങളും മതസൗഹാർദ്ദത്തിന്റെ ഇളയെടുപ്പ് വെളിവാക്കുന്ന വേദികൾ കൂടിയാണ്.
എല്ലാവർഷവും ഇഫ്‌താർ സംഗമം സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്
*<font size=4>'''നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്'''</font>. .
 
വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ  നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.സംഗീത സംവിധായകനും ഗായകനുമായ ഡോ.ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു.ഫോക്ക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലാവ് ലിൻ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാരംഗം  സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ അധ്യപകർക്കുള്ള ഉപഹാര സമർപ്പണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ടി.പി.നിർമ്മലാദേവി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ ഉപജില്ല വിദ്യാരംഗം സമാഹരിച്ച തുക പാനൂർ ഉപജില്ല വിദ്യാരംഗം കോ ഓർഡിലനേറ്റർ കെ എം സുനലനിൽ നിന്ന് എ .ഇ.ഒ. സി കെ സുനിൽ കുമാർ ഏറ്റുവാങ്ങി.വിദ്യാരംഗം ജില്ല കോ ഓർഡിലനേറ്റർ എം കെ വസന്തൻ ശില്പശാല വിശദീകരണം നടത്തി.ഡോ.ജാസിഗിഫ്റ്റും കുട്ടികളും തമ്മിൽ മുഖാമുഖം നടത്തി നിഴൽക്കൂത്തും തോൽപ്പാവക്കൂത്തും അരങ്ങേറി. സപ്തംബർ 21, 22 -2019
<gallery>
Image:1f.resized.JPG|
Image:IMG 2685.resized.JPG|
Image:IMG 2707.resized.JPG|
Image:IMG 2687.resized.JPG|
Image:IMG 2648.resized.JPG|
Image:IMG 2672.resized.JPG|
Image:IMG 2670.resized.JPG|
Image:IMG 2649.resized.JPG|
Image:IMG 2599.resized.JPG|
Image:IMG 2645.resized.JPG|
Image:IMG 2673.resized.JPG|
Image:IMG 2615.resized.JPG|
<br>[[{{PAGENAME}}/നിഴൽക്കൂത്തും പാട്ടും|നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ]]
</gallery>
<br>[[{{PAGENAME}}/നിഴൽക്കൂത്തും പാട്ടും|നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ]]
[[{{PAGENAME}}/പത്ര റിപ്പോർട്ട്|പത്ര റിപ്പോർട്ട്]]
*<font size=4>''' നാടൻപൂക്കളുടെ പ്രദർശനം'''</font>
മലയാളികളുടെ പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമായ നാടൻപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു.
നമ്പ്യാർവട്ടം എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളുടെ  പ്രദർശനത്തിൽ 120 ഓളം നാടൻപൂക്കളാണ് ഒരുക്കിയത്. ഒരു കാലഘട്ടം മുതലിങ്ങോട്ട് മലയാളികളുടെ പൂക്കളങ്ങൾ സമ്പുഷ്ടമാകുന്നത് ഇതരസംസ്ഥാനപൂക്കളാണ്. ഇതിന് എത്ര പണം മുടക്കാനും മലയാളികൾ തയ്യാറാണ്.പഴയതലമുറ തൊടികളിൽ നിന്നും പറമ്പുകളിൽ നിന്നും പൂക്കൾ ശേഖരിച്ച് ഒരുക്കിയിരുന്ന പൂക്കളങ്ങൾ അപ്രത്യക്ഷമായിട്ട് വർഷങ്ങളേറെയായി.അത്തരം പൂക്കളെ പരിചയപ്പെടുത്താനും വീണ്ടും പൂക്കളങ്ങളിലേക്ക് മടക്കിയെത്തിക്കാനുമാണ രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികളും അധ്യാപകരും ശ്രമിച്ചത്.      Sept 2019
== നാടൻ വിഭവമേള  ==
പരമ്പരാഗത ഭക്ഷണശീലം തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി രാജീവ്ഗന്ധി സ്കൂളിൽ നാടൻ വിഭവമേള നടന്നു.വിഷരഹിതമായതും,നാട്ടിൻപുറത്ത് ലഭിക്കുന്നതും,ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള നടന്നത്
<gallery>
Image:FILE0116.jpg|
Image:FILE0140.jpg|
Image:FILE0121.resized.jpg|
Image:FILE0122.resized.jpg|
Image:FILE0136.resized.jpg|
Image:FILE0150.resized.jpg||<br>[[{{PAGENAME}}/നാടൻ വിഭവമേള|നാടൻ വിഭവമേള കൂടുതൽ ചിത്രങ്ങൾ]]
</gallery>
സ്കൂൾ:ഓർമ്മകൾ ---- പൂർവ്വ വിദ്യാർത്ഥികൾ

Image:IMG 2685.resized.JPG|
എത്ര വർഷങ്ങൾക്കു ശേഷമാണ് ഞാൻ വല്ലതും എഴുതുന്നത്...ഒന്ന് റൊമാന്റിക്കാവുന്നത് ! ഹൈസ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് ഞാൻ കാർട്ടൂൺ വരച്ചിരുന്നത് ;സാഹിത്യോത്സവങ്ങളിൽ സമ്മാനം വാങ്ങിയിരുന്നത്.എൽ.പി.സ്കൂൾ തൊട്ട് Msc.വരെ ഉയർന്ന മാർക്കേ കിട്ടിയിട്ടുള്ളൂ.പക്ഷെ എന്റെ ഉള്ളിലെ കാർട്ടൂണിസ്റ്റും കഥാകൃത്തും കവിയും ഉണർന്നിരുന്ന മൂന്നു വർഷങ്ങളേ ഉള്ളൂ.ഇവരൊക്കെ ഉറങ്ങിയിട്ട് വർഷം എട്ട് കഴിഞ്ഞു.എന്തായിരുന്നു എന്റെ ഹൈസ്കൂൾ എനിക്ക് തന്നിരുന്നത്,ഒരു പക്ഷെ അദൃശ്യ ഊർജ്ജപ്രവാഹം...അദ്ധ്യാപകരിൽ,കെട്ടിടങ്ങളിൽ,ബെഞ്ചുകളിൽ, ഡെസ്ക്കുകളിൽ,ചോക്കുകഷ്ണങ്ങളിൽ... ജനുവരിയിൽ അവിടുത്തെ പുൽനാമ്പുകളിൽ സൂര്യകിരണങ്ങളേറ്റ് തിളങ്ങിയ മഞ്ഞുതുള്ളികൾ! അതെനിക്ക് നഷ്ട്ടമായിട്ട് വർഷം എട്ടാകുന്നു....
--ഷിജിത്ത്.പി.പി,അദ്ധ്യാപകൻ,ഗവ:ബ്രണ്ണൻ കോളേജ്

[[Images/thumb/0/04/1f.resized.JPG/120px-1f.resized.JPG|Image:IMG 2685.resized.JPG|]]
 
ഓരോ മഴകാലവും ഒരു ഓർമ്മപ്പെടുത്തലാണ്... മഴയുടെ കൂടെ നിന്നും പുഴയുടെ കൂടെ കളിച്ചും ഗൃഹപാഠം ചെയ്യാൻ മറന്ന് വാങ്ങുന്ന തല്ലിന്റെയും ഓർമ്മകൾ മായില്ല.രണ്ടാമത്തെ ബാച്ചിലെ അവസാനത്തെ വിദ്യാർത്ഥിയായി ചേർന്ന് VIII-Gയിൽ നിന്നും X-Aയിൽ അവസാനിച്ച യാത്ര... വഴിയിൽ തണൽ മരങ്ങളായി നിന്ന അദ്ധ്യാപകർ... കൂടെ നടന്നവർ സൗഹൃദത്തിന്റെ പുതിയ വാതിലുകൾ തുറക്കുകയായിരുന്നു.മതിയാവോളം ആസ്വദിച്ചില്ല എന്നൊരു കുറ്റബോധം ഇന്നുണ്ട്.കാലത്തിന് തിരിഞ്ഞുനടക്കാൻ കഴിയില്ലല്ലോ...കുത്തിക്കുറിച്ചിട് വരികൾ കവിതകളാക്കുന്ന മായാജാലം ഞാൻ കണ്ടു.കയ്യെഴുത്തു മാസികയിൽ പുതിയൊരു 'ഞാൻ' രൂപപ്പെട്ടു.ആത്മാർത്ഥതയുടെ,സേവനത്തിന്റെ പുതിയൊരു ഭാഷ ഞാൻ പഠിച്ചു... അക്ഷരങ്ങളുടെ കരുത്തിനേക്കാൾ അതിനെ ഞാൻ മതിക്കുന്നു... “സംസ്കാരമാത്രജന്യം ജ്ഞാനം സ്മൃതിഃ"വഴി പിരിഞ്ഞു പോയവർ എന്നെങ്കിലും ഒത്തു ചേരും... പ്രായം നൽകിയ പക്വതയുമായി... ഓർമ്മകളുടെ തിരിതെളിയിക്കാൻ...
 
--ഡോ.ശ്രീജിൻ.സി.കെ,പരിയാരം മെഡിക്കൽ കോളേജ്
 
ഗ്രാമ ജീവിതത്തിന്റെ സകല പരിമിതികൾക്കുള്ളിലും ഒതുങ്ങിക്കൊണ്ട്,എന്തെങ്കിലും മാത്രമായ് പ്പോകുമായിരുന്ന എനിക്ക് വിജയത്തിലേക്കുള്ള ദിശാബോധം നൽകിയത് രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളാണ്.1994-95-ൽ പുതുതായി ആരംബിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ വിദ്യാർത്ഥി ഞാനായിരുന്നു.സ്കൂളിലെ മൂന്ന് വർഷത്തെ പഠനം ഞാനെന്താകണം എന്ന തിരിച്ചറിവിലേക്ക് എന്നെ നയിച്ചിട്ടുണ്ട്.സകല കൃതജ്ഞതയോടും കടപ്പാടോടും കൂടി മാത്രമേ എനിക്ക് സ്കൂളിനെ ഓർക്കാനാവൂ -
 
--ജിജേഷ്.കെ,സോഫ്റ്റ് വെയർ എഞ്ചിനിയർ,പൂനെ

13:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാള ഭാഷയോടുള്ള താല്പര്യം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി.സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ,സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സ്കൂളിൽ വെച്ച് കൂടിയട്ട ആവതരണം,നളചരിതം കഥകളി,ബഷീർ അനുസ്മരണം എന്നിവ നടന്നു.വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.

2021-22 പ്രവർത്തനങ്ങൾ

സ്വാതന്ത്യദിനാഘോഷം

ഒണാഘോഷം

അദ്ധ്യാപകദിനം

  • കാൽ‍പ്പാടുകൾതേടി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്

പി വൽസല

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ പി. വത്സല(ജനനം ഏപ്രിൽ 4 1938)നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു. . ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി."നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.കോഴിക്കോട്ട് ജനിച്ച വൽസലടീച്ചർ വയനാടിന്റെ ജീവിതം തൊട്ടറിഞ്ഞ കഥാകാരിയായത് വളരെ യദൃശ്ചികമായാണ്.ദശകങ്ങൾക്ക് മുമ്പ് വയനാടിന്റെ ജീവിതത്തെകുറിച്ചറിഞ്ഞ് അവിടെയെത്തി അവർക്കിടയിൽ ജീവിച്ചയാളാണ് വൽസലടീച്ചർ.മലയാളത്തിന്റെ പ്രിയ എഴുത്തുകാരി വത്സലടീച്ചർ സ്കൂളിൽ എത്തിച്ചേരുകയും കുട്ടികളുമായി അഭിമുഖം നടത്തുകയുമുണ്ടായി
വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • ഞങ്ങൾ പൂമ്പാറ്റകളായെത്തും

വിദ്യാരംഗംകലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇറക്കിയ മാസിക. വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും,കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും, വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു
മാസികയുടെ വിവിധ താളുകൾ

  • ഹരിതവിദ്യാലയം

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം..വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കഴ്ചവെക്കാനും പ്രശംസ പിടിച്ചുപറ്റാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്
വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • ഓണാഘോഷം

ഐശ്യര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം സ്കൂളിൽ കൊണ്ടാടാറുണ്ട്. കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഒരുക്കുന്നു. ഓണസദ്യയും ക്ലാസിൽ ഒരുക്കാറുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ പ്രാധാന്യവും സന്ദേശവും കുട്ടികളിലെത്തിക്കാൻ ഇത്തരം പരിപാടിയിലൂടെ സാധ്യമായി.പ്രളയകെടുതിയിൽ ദുരിതം അനുഭവിക്കുന്നവരോടുള്ള ആദര സൂചകമായി ഈ വർഷം ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നില്ല

  • ഇഫ്‌താർ സംഗമം

റംസാൻ നോമ്പ് കാലത്തെ ഓരോ ഇഫ്‌താർ സംഗമങ്ങളും മതസൗഹാർദ്ദത്തിന്റെ ഇളയെടുപ്പ് വെളിവാക്കുന്ന വേദികൾ കൂടിയാണ്. എല്ലാവർഷവും ഇഫ്‌താർ സംഗമം സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്

  • നിഴൽക്കൂത്തും പാട്ടും -വിദ്യാരംഗം ജില്ലാക്യാമ്പ്. .

വിദ്യാരംഗംകലാസാഹിത്യവേദി റവന്യൂ ജില്ലയും പാനൂർ ഉപജില്ല കമ്മിറ്റിയും ചേർന്ന് കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നിഴൽക്കൂത്തും പാട്ടും-നാടൻ കലാശില്പശാല അരങ്ങേറി.സംഗീത സംവിധായകനും ഗായകനുമായ ഡോ.ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു.ഫോക്ക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലാവ് ലിൻ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാരംഗം സംസ്ഥാന സാഹിത്യ പുരസ്കാരം നേടിയ അധ്യപകർക്കുള്ള ഉപഹാര സമർപ്പണം കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.പി.നിർമ്മലാദേവി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാനൂർ ഉപജില്ല വിദ്യാരംഗം സമാഹരിച്ച തുക പാനൂർ ഉപജില്ല വിദ്യാരംഗം കോ ഓർഡിലനേറ്റർ കെ എം സുനലനിൽ നിന്ന് എ .ഇ.ഒ. സി കെ സുനിൽ കുമാർ ഏറ്റുവാങ്ങി.വിദ്യാരംഗം ജില്ല കോ ഓർഡിലനേറ്റർ എം കെ വസന്തൻ ശില്പശാല വിശദീകരണം നടത്തി.ഡോ.ജാസിഗിഫ്റ്റും കുട്ടികളും തമ്മിൽ മുഖാമുഖം നടത്തി നിഴൽക്കൂത്തും തോൽപ്പാവക്കൂത്തും അരങ്ങേറി. സപ്തംബർ 21, 22 -2019

നിഴൽക്കൂത്തും പാട്ടും കൂടുതൽ ചിത്രങ്ങൾ പത്ര റിപ്പോർട്ട്

  • നാടൻപൂക്കളുടെ പ്രദർശനം

മലയാളികളുടെ പൂക്കളങ്ങളിൽ നിന്ന് അപ്രത്യക്ഷമായ നാടൻപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. നമ്പ്യാർവട്ടം എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളുടെ പ്രദർശനത്തിൽ 120 ഓളം നാടൻപൂക്കളാണ് ഒരുക്കിയത്. ഒരു കാലഘട്ടം മുതലിങ്ങോട്ട് മലയാളികളുടെ പൂക്കളങ്ങൾ സമ്പുഷ്ടമാകുന്നത് ഇതരസംസ്ഥാനപൂക്കളാണ്. ഇതിന് എത്ര പണം മുടക്കാനും മലയാളികൾ തയ്യാറാണ്.പഴയതലമുറ തൊടികളിൽ നിന്നും പറമ്പുകളിൽ നിന്നും പൂക്കൾ ശേഖരിച്ച് ഒരുക്കിയിരുന്ന പൂക്കളങ്ങൾ അപ്രത്യക്ഷമായിട്ട് വർഷങ്ങളേറെയായി.അത്തരം പൂക്കളെ പരിചയപ്പെടുത്താനും വീണ്ടും പൂക്കളങ്ങളിലേക്ക് മടക്കിയെത്തിക്കാനുമാണ രാജീവ്‌ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ശ്രമിച്ചത്. Sept 2019

നാടൻ വിഭവമേള

പരമ്പരാഗത ഭക്ഷണശീലം തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി രാജീവ്ഗന്ധി സ്കൂളിൽ നാടൻ വിഭവമേള നടന്നു.വിഷരഹിതമായതും,നാട്ടിൻപുറത്ത് ലഭിക്കുന്നതും,ആരോഗ്യം പ്രധാനം ചെയ്യുന്നതുമായ വിഭവങ്ങൾ ഒരുക്കിയാണ് ഭക്ഷ്യമേള നടന്നത്

സ്കൂൾ:ഓർമ്മകൾ ---- പൂർവ്വ വിദ്യാർത്ഥികൾ

എത്ര വർഷങ്ങൾക്കു ശേഷമാണ് ഞാൻ വല്ലതും എഴുതുന്നത്...ഒന്ന് റൊമാന്റിക്കാവുന്നത് ! ഹൈസ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് ഞാൻ കാർട്ടൂൺ വരച്ചിരുന്നത് ;സാഹിത്യോത്സവങ്ങളിൽ സമ്മാനം വാങ്ങിയിരുന്നത്.എൽ.പി.സ്കൂൾ തൊട്ട് Msc.വരെ ഉയർന്ന മാർക്കേ കിട്ടിയിട്ടുള്ളൂ.പക്ഷെ എന്റെ ഉള്ളിലെ കാർട്ടൂണിസ്റ്റും കഥാകൃത്തും കവിയും ഉണർന്നിരുന്ന മൂന്നു വർഷങ്ങളേ ഉള്ളൂ.ഇവരൊക്കെ ഉറങ്ങിയിട്ട് വർഷം എട്ട് കഴിഞ്ഞു.എന്തായിരുന്നു എന്റെ ഹൈസ്കൂൾ എനിക്ക് തന്നിരുന്നത്,ഒരു പക്ഷെ അദൃശ്യ ഊർജ്ജപ്രവാഹം...അദ്ധ്യാപകരിൽ,കെട്ടിടങ്ങളിൽ,ബെഞ്ചുകളിൽ, ഡെസ്ക്കുകളിൽ,ചോക്കുകഷ്ണങ്ങളിൽ... ജനുവരിയിൽ അവിടുത്തെ പുൽനാമ്പുകളിൽ സൂര്യകിരണങ്ങളേറ്റ് തിളങ്ങിയ മഞ്ഞുതുള്ളികൾ! അതെനിക്ക് നഷ്ട്ടമായിട്ട് വർഷം എട്ടാകുന്നു.... --ഷിജിത്ത്.പി.പി,അദ്ധ്യാപകൻ,ഗവ:ബ്രണ്ണൻ കോളേജ്