"ഗവ. എൽ. പി. എസ്. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
|box_width=350px
|box_width=350px
}}
}}
 
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ. പി. എസ്. കക്കാട്
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരി 148: വരി 145:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:38504-NOVEMBER 1.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|School Building]]
[[പ്രമാണം:38504-NOVEMBER 1.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|School Building|പകരം=|245x245ബിന്ദു]]
 
 
 
 
 
 






==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
പത്തനംതിട്ട -ശബരിമല റോഡിൽ, പെരുന്നാട് പാലം -പേഴുംപാറ റോഡിൽ നിന്നും മാമ്പാറ ജംഗ്ഷൻ 2 km
{{Slippymap|lat=9.35532013112087|lon= 76.86074468320885|zoom=16|width=800|height=400|marker=yes}}

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. കക്കാട്
വിലാസം
മാമ്പാറ

മാമ്പാറ പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04735 241188
ഇമെയിൽglpskakkad34@gmail.com
കോഡുകൾ
സ്കൂൾ കോഡ്38504 (സമേതം)
യുഡൈസ് കോഡ്32120801112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സൗരഭ് കേശവ്
എം.പി.ടി.എ. പ്രസിഡണ്ട്ആശാ പ്രശാന്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കക്കാട്

ചരിത്രം

788-)0 നമ്പർ ഈഴവ പരസ്പര സഹായ സംഘം പ്രസിഡന്റ്‌ തയ്യിലെത്തു ശ്രീ. നീലകണ്ഠൻ അവർകളുടെ മാനേജ്‍മെന്റിൽ AD-1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂളിന്റെ ആദ്യകാല പേര് "മാധവ വിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ" എന്നും പിന്നീട് "മാധവ വിലാസം പ്രൈമറി സ്കൂൾ " മാറ്റമുണ്ടായി.1947-ൽ കേവലം ഒരു ചക്രം പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറിയപ്പോഴാണ് ഇപ്പോഴത്തെ പേരായ "ഗവ.എൽ. പി. സ്കൂൾ കക്കാട് " ലഭ്യമായത്. സ്കൂളിന്റെ സർവതോൻമുഖമായ പുരോഗതിക്കും പ്രവർത്തനത്തിനും ബഹു. ഗ്രാമ പഞ്ചായത്ത്‌ അധികൃതരും നല്ലവരായ നാട്ടുകാരും സർവ്വ പിൻതുണയും നൽകി വരുന്നു...

ഭൗതികസൗകര്യങ്ങൾ

നവതിയുടെ നിറവിലേക്കു പ്രവേശിക്കുന്ന ഈ സ്കൂളിൽ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പിക്കുവാൻ വേണ്ടി സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. കൂടാതെ കുട്ടികൾക്ക് വിനോദത്തിനും ഉല്ലാസത്തിനുമായി സ്കൂൾ മുറ്റത്ത്‌ നല്ലൊരു പാർക്ക്‌ ഉണ്ട്. കുട്ടികളുടെ മാനസികവും ശരീരികവുമായ വളർച്ചയ്ക്കുതകുന്ന ഇൻഡോർ, ഔട്ട്ഡോർ കളികൾക്കുള്ള സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ പാഠയേതര കഴിവുകൾ കണ്ടെത്തുന്നതിനുള്ള പരിപാടികൾ നടത്തുന്നു.നമ്മുടെ കുട്ടികൾക്ക് കൃഷിയെ കുറിച്ചും കൃഷി രീതിയെ കുറിച്ചും മനസ്സിലാക്കുന്നതിനു വേണ്ടി പച്ചക്കറിത്തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ എല്ലാ കുട്ടികൾക്കുമുള്ള വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളെ സ്വീകരിക്കുന്നതിനായി മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്...

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാള തിളക്കം

അമ്മ വായന

ഇംഗ്ലീഷ് കോർണർ

ബാലസഭ

കണക്കിലെ കളികൾ

മികവുകൾ

മുൻസാരഥികൾ

പി. കെ കുഞ്ഞുപിള്ള

വി. എം ശ്രീധരൻ

എം. പി നാരായണപിള്ള

പി. എൻ ഗോപാലൻ

എ. കെ ഭാരതി

കെ.എം ഏലിയാമ്മ

എം.എ മേരി

കെ. പി അബ്‌ദുല്ല കുഞ്ഞ്

വി. കെ ഭവാനി

വി. കെ പ്രഭാകരൻ

പി. കെ വിശ്വനാഥൻ

വത്സമ്മ വിശ്വം

കാഞ്ചന

ലിസി തോമസ്

വനജ. എം

വർഗീസ് മാത്യു

സ്മിത കുമാരി പി. ജെ

ശ്രീകുമാരി

സുമ എ. ആർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Dr. വിജയൻ (തിരുവനന്തപുരം മെഡി. കോളേജ് )

എം. എൻ ജയപ്രകാശ് (DYSP പത്തനംതിട്ട )

കെ.എൻ രാജൻ (DYSP പുനലൂർ )

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായന ദിനം, ചാന്ദ്ര ദിനം, അധ്യാപക ദിനം, സമൂഹത്തിൽ പ്രശസ്തരായ വ്യക്തികളുടെ ജന്മദിനം തുടങ്ങി എല്ലാ ദിനചാരങ്ങളും ആചാരിക്കാറുണ്ട്.ഓരോ ദിനചാരണത്തിന് അനുസരിച്ചു ക്വിസ് മത്സരം, ചിത്ര രചന, പോസ്റ്റർ നിർമ്മാണം, വൃക്ഷ തൈ നടീൽ, ശുചീകരണം, ഫാൻസി ഡ്രസ്സ്‌, പദ്യം ചൊല്ലൽ, ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എന്നീ മത്സരങ്ങളും നടത്തി വരുന്നു...

അധ്യാപകർ

സുജ. എം. പി (പി ഡി ടീച്ചർ -ഇൻ ചാർജ് )

ക്രിസ്റ്റീന തോമസ് (എൽ. പി. എസ്. റ്റി )

ക്ളബുകൾ

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

സുരക്ഷ ക്ലബ്ബ്

എക്കോ ക്ലബ്ബ്

സ്കൂൾ ഫോട്ടോകൾ

School Building





വഴികാട്ടി

പത്തനംതിട്ട -ശബരിമല റോഡിൽ, പെരുന്നാട് പാലം -പേഴുംപാറ റോഡിൽ നിന്നും മാമ്പാറ ജംഗ്ഷൻ 2 km

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കക്കാട്&oldid=2533994" എന്ന താളിൽനിന്ന് ശേഖരിച്ചത്