"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അറബിക് ക്ലബ്ബ് (മൂലരൂപം കാണുക)
09:44, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ബാംസുരി ഹിന്ദി ക്ലബ്ബ്: pic added
(ചെ.) (hindi club added) |
(→ബാംസുരി ഹിന്ദി ക്ലബ്ബ്: pic added) |
||
വരി 1: | വരി 1: | ||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == | ||
[[പ്രമാണം:48052 eng.01.jpeg|ഇടത്ത്|ലഘുചിത്രം|133x133ബിന്ദു]] | [[പ്രമാണം:48052 eng.01.jpeg|ഇടത്ത്|ലഘുചിത്രം|133x133ബിന്ദു]] | ||
വരി 38: | വരി 33: | ||
== ബാംസുരി ഹിന്ദി ക്ലബ്ബ് == | == ബാംസുരി ഹിന്ദി ക്ലബ്ബ് == | ||
[[പ്രമാണം:48052 hindi club.jpeg|ലഘുചിത്രം|168x168ബിന്ദു]] | |||
സ്കൂളിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി ബാംസുരി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിർലോഭമായ സഹകരണവും ലഭിക്കുന്നു.ഈ വർഷവും സ്കൂൾ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19 വായനദിനം, ജൂലൈ 31 പ്രേംചന്ദ് ദിനം,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം,സെപ്റ്റംബർ 14 ഹിന്ദി ദിനം തുടങ്ങിയവയെല്ലാം വീഡിയോ നിർമാണം, പ്രസംഗമത്സരം, തിരക്കഥ തയ്യാറാക്കൽ,ഗീതാലാപനം,പോസ്റ്റർ നിർമാണം,ജീവചരിത്ര രചന,കയ്യെഴുത്ത് മത്സരം തുടങ്ങി വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.ഹിന്ദി ക്ലാസ്സ് ഗ്രൂപ്പുകളിൽ ഹിന്ദി പ്രാർത്ഥനയും ഹിന്ദി വാർത്തയും (ഓഡിയോ സഹിതം ) അയച്ചുകൊടുക്കുന്നുണ്ട്. | സ്കൂളിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി ബാംസുരി ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിർലോഭമായ സഹകരണവും ലഭിക്കുന്നു.ഈ വർഷവും സ്കൂൾ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19 വായനദിനം, ജൂലൈ 31 പ്രേംചന്ദ് ദിനം,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം,സെപ്റ്റംബർ 14 ഹിന്ദി ദിനം തുടങ്ങിയവയെല്ലാം വീഡിയോ നിർമാണം, പ്രസംഗമത്സരം, തിരക്കഥ തയ്യാറാക്കൽ,ഗീതാലാപനം,പോസ്റ്റർ നിർമാണം,ജീവചരിത്ര രചന,കയ്യെഴുത്ത് മത്സരം തുടങ്ങി വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.ഹിന്ദി ക്ലാസ്സ് ഗ്രൂപ്പുകളിൽ ഹിന്ദി പ്രാർത്ഥനയും ഹിന്ദി വാർത്തയും (ഓഡിയോ സഹിതം ) അയച്ചുകൊടുക്കുന്നുണ്ട്. |