"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}1983ൽ സ്ഥാപിതമായ സെന്റ്. തോമസ് ഹൈസ്കൂൾ 2000ൽ വൊക്കേഷണൽ ഹയർസെക്കൻഡറി ആയി ഉയർത്തപെട്ടു. അഗ്രികൾച്ചർ പ്ലാന്റ് പ്രൊട്ടക്ഷൻ,സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എന്നീ കോഴ്സുകൾ ആണ് പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നത്.2020-2021അധ്യയനവർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളും  എൻ.എസ്.ക്യൂ.എഫ്. കരിക്കുലം പദ്ധതിയിലേക്ക് മാറ്റപെട്ടപ്പോൾ ഓർഗാനിക് ഗ്രോവേർ, ഡ്രാഫ്റ്റ്സ്മാൻ എന്നീ കോഴ്സുകൾ ആയി മാറി.
 
പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മികവ് പുലർത്തുന്ന ഈ സ്ഥാപനം ഇക്കഴിഞ്ഞ പൊതുപരീക്ഷയിൽ 93%വിജയത്തോടെ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനവും,ചെങ്ങന്നൂർ റീജിയണൽ നാലാം സ്ഥാനവും കരസ്ഥമാക്കി.2019ൽ ആരംഭിച്ച സ്വാശ്രയ എൻഎസ്എസ് യൂണിറ്റ് ചുരുങ്ങിയ സമയത്തെ മികവുറ്റ പ്രവർത്തനം കൊണ്ട് 2020-2021അധ്യനവർഷത്തിലെ മികച്ച യൂണിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
 
ഇരു കോഴ്സുകളിലുമായി 95വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

14:23, 19 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

1983ൽ സ്ഥാപിതമായ സെന്റ്. തോമസ് ഹൈസ്കൂൾ 2000ൽ വൊക്കേഷണൽ ഹയർസെക്കൻഡറി ആയി ഉയർത്തപെട്ടു. അഗ്രികൾച്ചർ പ്ലാന്റ് പ്രൊട്ടക്ഷൻ,സിവിൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് എന്നീ കോഴ്സുകൾ ആണ് പ്രാരംഭ ഘട്ടത്തിൽ ഉണ്ടായിരുന്നത്.2020-2021അധ്യയനവർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളും  എൻ.എസ്.ക്യൂ.എഫ്. കരിക്കുലം പദ്ധതിയിലേക്ക് മാറ്റപെട്ടപ്പോൾ ഓർഗാനിക് ഗ്രോവേർ, ഡ്രാഫ്റ്റ്സ്മാൻ എന്നീ കോഴ്സുകൾ ആയി മാറി.