"എസ് എൻ വി യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ഈ സ്കൂൾ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളീ താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ  ആറാട്ടൂപുഴ കിഴക്കേകരയിൽ ചരിത്രപ്രസിദ്ധമായ  ..കൊല്ലകൽ ക്ഷെത്രത്തൊടൂ ചേർന്നു സ്ധിതി ചെയ്യുന്നു
ഈ സ്കൂൾ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളീ താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ  ആറാട്ടൂപുഴ കിഴക്കേകരയിൽ ചരിത്രപ്രസിദ്ധമായ  ..കൊല്ലകൽ ക്ഷെത്രത്തൊടൂ ചേർന്നു സ്ഥിതി  ചെയ്യുന്നു
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ചരിത്ര പ്രസിദ്ധമായ കൊല്ലകൽ പോരൂർ മഠം ക്ഷേത്രത്തിനോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ യഥാർത്ഥ പേര് ശ്രീ നാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണെങ്കിലും കൊല്ലകൽ ക്ഷേത്രത്തിന്റെ സാമിപ്യം ഉള്ളത് കൊണ്ട് നാട്ടുകാർ കൊല്ലകൽ സ്കൂൾ എന്നു വിളിച്ചു പോരുന്നു. 5 മുതൽ 7 വരെ ക്ലാസുകൾ നടത്തുന്നതിനുള്ള ഗവണ്മെന്റ് അംഗീകാരത്തോടെ 1962 ൽ സ്ഥാപിതമായ സ്കൂളിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തര ശ്രമഫലമായി 1975 മുതൽ എൽ പി വിഭാഗവും കൂടി ചേർന്ന് നടത്തുന്നതിന് അംഗീകാരം ലഭിച്ചു. സ്കൂളിന്റെ ഉടമസ്ഥത മുതുകുളം വടക്ക് 338ആം നമ്പർ എസ്‌ എൻ ഡി പി ശാഖാ  യോഗത്തിനാണ്.

വരി 95: വരി 95:
* അവിടെ നിന്നും ഇടത്തു തിരിഞ്ഞു 1 .2 കിലോ മീറ്റർ തെക്ക് ദിശയിൽ  സഞ്ചരിച്ചു് മുരിങ്ങച്ചിറ ജംഗ്ഷനിൽ എത്തുക.  

* അവിടെ നിന്നും വലത്തു  തിരിഞ്ഞു 1 .6  കിലോ മീറ്റർ പടിഞ്ഞാറ് ദിശയിൽ  കൊല്ലകൾ ക്ഷേത്രം റോഡിലൂടെ സഞ്ചരിച്ചു്  സ്‌കൂളിൽ എത്താം.  

{{#multimaps:9.227891193126784, 76.44596672712613|zoom=20}}
{{Slippymap|lat=9.227891193126784|lon= 76.44596672712613|zoom=20|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />-->
<references />-->

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ വി യു പി എസ് മുതുകുളം
വിലാസം
മുതുകുളം

മുതുകുളം
,
ചൂളത്തേരുവ് പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0479 2470770
ഇമെയിൽ35441haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35441 (സമേതം)
യുഡൈസ് കോഡ്3211050038
വിക്കിഡാറ്റQ87478486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. സി
പി.ടി.എ. പ്രസിഡണ്ട്സുധീപ്. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഈ സ്കൂൾ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളീ താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ആറാട്ടൂപുഴ കിഴക്കേകരയിൽ ചരിത്രപ്രസിദ്ധമായ ..കൊല്ലകൽ ക്ഷെത്രത്തൊടൂ ചേർന്നു സ്ഥിതി ചെയ്യുന്നു

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ചരിത്ര പ്രസിദ്ധമായ കൊല്ലകൽ പോരൂർ മഠം ക്ഷേത്രത്തിനോട് ചേർന്ന് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ യഥാർത്ഥ പേര് ശ്രീ നാരായണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നാണെങ്കിലും കൊല്ലകൽ ക്ഷേത്രത്തിന്റെ സാമിപ്യം ഉള്ളത് കൊണ്ട് നാട്ടുകാർ കൊല്ലകൽ സ്കൂൾ എന്നു വിളിച്ചു പോരുന്നു. 5 മുതൽ 7 വരെ ക്ലാസുകൾ നടത്തുന്നതിനുള്ള ഗവണ്മെന്റ് അംഗീകാരത്തോടെ 1962 ൽ സ്ഥാപിതമായ സ്കൂളിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തര ശ്രമഫലമായി 1975 മുതൽ എൽ പി വിഭാഗവും കൂടി ചേർന്ന് നടത്തുന്നതിന് അംഗീകാരം ലഭിച്ചു. സ്കൂളിന്റെ ഉടമസ്ഥത മുതുകുളം വടക്ക് 338ആം നമ്പർ എസ്‌ എൻ ഡി പി ശാഖാ  യോഗത്തിനാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എൻ എഛ് 66 ൽ കായംകുളത്തിനും ഹരിപ്പാടിനും ഇടയിൽ എൻ ടി പി സി ജംഗ്ഷനിൽ എത്തുക.
  • അവിടെ നിന്നും എൻ ടി പി സി റോഡ് വഴി 1 .7 കിലോ മീറ്റർ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു് ഡാണാപ്പടി - കായംകുളം റോഡിൽ പ്രവേശിക്കുക.
  • അവിടെ നിന്നും ഇടത്തു തിരിഞ്ഞു 1 .2 കിലോ മീറ്റർ തെക്ക് ദിശയിൽ  സഞ്ചരിച്ചു് മുരിങ്ങച്ചിറ ജംഗ്ഷനിൽ എത്തുക.
  • അവിടെ നിന്നും വലത്തു  തിരിഞ്ഞു 1 .6  കിലോ മീറ്റർ പടിഞ്ഞാറ് ദിശയിൽ  കൊല്ലകൾ ക്ഷേത്രം റോഡിലൂടെ സഞ്ചരിച്ചു്  സ്‌കൂളിൽ എത്താം.
Map