"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ടി.ഗീത
|പ്രധാന അദ്ധ്യാപിക=ടി.ഗീത
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജയകുമാർ എംവി
|പി.ടി.എ. പ്രസിഡണ്ട്=രാമകൃഷ്ണൻ സി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു എൻ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിന. പി വി
|സ്കൂൾ ചിത്രം=Photo-1.jpg
|സ്കൂൾ ചിത്രം=Photo-1.jpg
|size=350px
|size=350px
|caption=
|caption=എൻ എൻ സ്മാരക ജി യു പി സ്ക്കൂൾ ആലക്കാട്
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എൻ സ്മാരക യു.പി സ്കൂൾ എന്ന '''നാരായണൻ നായർ സ്മാരക യു.പി സ്കൂൾ ആലക്കാട്'''.
== ചരിത്രം ==
== ചരിത്രം ==
മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.കൂടുതൽ അറിയാൻ.....
മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.[[എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/ചരിത്രം|കൂടുതൽ അറിയാൻ............]]


ദേശീയ പ്രസ്ഥാനവും കർഷക പ്രസ്ഥാനവും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കി .ഇതിൻെറ അനുബന്ധമായി ആരംഭിച്ച സാക്ഷരതാ, വിദ്യാഭ്യാസ പ്രവർത്തനം എന്നിവ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കുന്നതിന് കാരണമായി .ലോവർപ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി കരിവെള്ളൂർ മാന്യഗുരു ഹയർ എലിമെൻററി സ്കൂളിനെയും പയ്യന്നൂർ ബോർഡ് ഹൈസ്കൂളിനെയും ആണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. വർധിച്ച തോതിലുള്ള ഫീസും യാത്രയ്ക്കുള്ള അസൗകര്യങ്ങളും ഉപരിപഠനത്തിന് തടസ്സം സൃഷ്ടിച്ച സാഹചര്യത്തിൽ സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ കർമ്മനിരതനായ നാരായണൻ മാസ്റ്റർ സ്വയം പ്രചോദിതനായി 1938 ഡിസംബർ 15 നു ആറാംതരമായി ഈ വിദ്യാലയം ആരംഭിച്ചു .1941 ഓടെ ഒരു പൂർണ്ണ യുപി സ്കൂളായി ഉയർന്നു .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
സബ് ജില്ലാ അറബിക്ക് കലോത്സവത്തിൽ തുടർച്ചയായി 12 തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു  
ഈ നാടിൻെറ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും മാത്രമല്ല സമീപ ഗ്രാമങ്ങളിൽനിന്ന് പോലും വിജ്ഞാന സമ്പാദനത്തിനായി വിദ്യാർത്ഥികൾ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥാപനത്തിൻെറ വളർച്ചയും അതിവേഗം ആയിരുന്നു. വിദ്യാഭ്യാസത്തെ ഒരു വ്യവസായം ആക്കുകയും ആഗോളവൽക്കരണത്തിൻെറ തന്ത്രം ഈ മേഖലയെ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിലും പതിറ്റാണ്ടുകൾക്കുമുമ്പ് നാരായണൻ മാസ്റ്റർ അനുഷ്ഠിച്ച സ്തുത്യർഹമായ സേവനം ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ഹരിതാഭം ആയിത്തന്നെ ഇന്നും നിലനിൽക്കുന്നു. ഈ സ്ഥാപനത്തിൻറെ സ്ഥാപക ഹെഡ്മാസ്റ്റർ എന്ന നിലയിൽ അദ്ദേഹം നൽകിയ അധ്യാപക -അധ്യാപന മൂല്യങ്ങൾ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും ആവേശം കൊള്ളിക്കുന്നതായിരുന്നു .ഈ വിദ്യാലയത്തിലെ പ്രവർത്തനത്തോടൊപ്പം തന്നെ നിശാപാഠശാല, വായനശാല എന്നിവയുടെ പ്രവർത്തനവും ഏറ്റെടുത്ത് നടത്തുന്നതിൽ അദ്ദേഹം കാണിച്ച പാടവം അസൂയാവഹം ആയിരുന്നു .ഈ പ്രവർത്തനങ്ങളിലൂടെ സാധാരണ ജനങ്ങളെ പുരോഗമന പ്രസ്ഥാനങ്ങളുമായി അടിപ്പിക്കുന്നതിൽ അദ്ദേഹം കാണിച്ച പ്രവർത്തനശൈലി തികച്ചും അനുകരണീയവും മാതൃകാപരവും ആയിരുന്നു .എങ്കിലും നിക്ഷിപ്ത താല്പര്യക്കാരുടെ ചൊൽപ്പടിക്ക്നിൽക്കാതെ പ്രവർത്തന രംഗങ്ങളിൽ സധൈര്യം നടത്തിയ ചെറുത്തുനിൽപ്പ് സ്ഥാപിത താൽപര്യക്കാരെ എത്രമാത്രം പിണക്കി എന്നത് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു .
 
1941 മാർച്ചിൽ സ്കൂൾ നടത്തിപ്പോന്ന ഓലമേഞ്ഞ താൽക്കാലിക ഷെഡ് തീവെച്ച് നശിപ്പിച്ചു .കത്തുന്ന തീയിൽ നിന്നും സ്കൂൾ റെക്കോർഡുകൾ എടുത്തുമാറ്റാൻ കഴിഞ്ഞത് നാട്ടുകാരുടെ അവസരോചിതമായ പ്രവർത്തനത്താൽ ആയിരുന്നു. പ്രബുദ്ധരായ നാട്ടുകാരുടെ സഹായത്തോടെ അടുത്ത അധ്യയന വർഷത്തിന്റെ ആരംഭത്തോടെ പുതിയ സ്കൂൾ കെട്ടിടം ഉണ്ടാക്കാൻ സാധിച്ചു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.


1948 സ്കൂളിൻറെ ചരിത്രത്തിൽ കറുത്ത അധ്യായം എഴുതിയ ചേർത്ത് വർഷമായിരുന്നു .കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ ഭാഗമായി ആലക്കാടും പരിസരത്തും നടന്ന സമരത്തിൽ പങ്കെടുത്ത നേതാക്കന്മാരെയും ജനങ്ങളെയും ക്രൂരമായ പോലീസ് മർദ്ദനത്തിനും നരനായാട്ടിനും വിധേയമാക്കി.ഇതിന്റെ ഭാഗമായി നാരായണൻ മാസ്റ്ററെയും വിഷ്ണു നമ്പീശൻ മാസ്റ്ററെയും സ്കൂളിൽ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിക്കുകയും 41 മാസം ജയിലിലടക്കുകയും ചെയ്ത സംഭവം പുതിയതലമുറയ്ക്ക് വാമൊഴിയും വരമൊഴിയും ആണെങ്കിലും പഴയ തലമുറയിൽ പെട്ടവർ ഹൃദയത്തിൽ സൂക്ഷിക്കുന്ന മായാത്ത ചരിത്രസത്യമാണ്. തുടർന്ന് നാരായണൻ മാസ്റ്ററുടെ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുകയും അദ്ദേഹത്തിന് അയോഗ്യത കല്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആണ് ഈ സംഭവം നടന്നത് എന്നത് നമ്മെ ലജ്ജിപ്പിക്കുന്നു .


ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തു സ്കൂൾ നിലനിർത്തേണ്ടത് നാട്ടുകാരുടെയും അധ്യാപകരുടെയും കടമയായി മാറി .അതുവഴി സ്കൂൾ മാനേജ്മെൻറ് അദ്ദേഹത്തിൻറെ ഭാര്യ ശ്രീമതി കെ ജാനുഅമ്മയ്ക്ക് കൈമാറി. സ്കൂൾ നിലനിർത്തുന്നതിൽ അധ്യാപകരായിരുന്ന ശ്രീ കെ .പി..കുഞ്ഞിക്കണ്ണൻ നായരും ശ്രീ പി.കെ.ദാമോദരൻ നമ്പ്യാരും വഹിച്ച പങ്ക് അഭിനന്ദനീയവും സ്മരണീയവുമാണ് .


1981ൽ നാരായണൻ മാസ്റ്റർ ജയിൽമോചിതനായി സർട്ടിഫിക്കറ്റ് കിട്ടിയ അദ്ദേഹം 1951ൽ ഒക്ടോബർ മുതൽ വീണ്ടും ജോലിചെയ്തു തുടങ്ങി .1974 മാർച്ചിൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതുവരെ ഈ സ്കൂളിൻെറ പ്രഥമാധ്യാപകൻ അദ്ദേഹമായിരുന്നു .പയ്യന്നൂർ ഏരിയയിലെ ഒരു മാതൃക അധ്യാപകനും സാമൂഹിക - സാംസ്കാരിക പ്രവർത്തകനുമായ നാരായണൻ മാസ്റ്റർ 1989ൽ അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്കൂളിന്  നാരായണൻ നായർ സ്മാരക യുപി സ്കൂൾ (N.N.S.U.P.SCHOOL)എന്ന് പുനർനാമകരണം ചെയ്തു .ഈ സ്കൂളിന്റെ കീർത്തിക്കും യശസ്സിനും വേണ്ടി ഇത്രമാത്രം ത്യാഗം ചെയ്ത നാരായണൻ മാസ്റ്ററുടെ ഓർമ്മയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ……………………………………………………………...
== മാനേജ്‌മെന്റ് ==
കെ. ഹരീന്ദ്രൻ നമ്പ്യാർ


 
== [[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]] ==
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മാനേജ്‌മെന്റ് ==കെ. ഹരീന്ദ്രൻ നമ്പ്യാർ
*[[{{PAGENAME}}/േനർക്കാഴ്ച|നേർക്കാഴ്ച]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable"
|+
|+
!NO
!ക്രമ നമ്പർ
!NAME
!പേര്
! colspan="2" |YEAR
! colspan="3" |വർഷം
|-
|-
|
|1
|
|പി നാരായണൻ നായർ
|
|1938
|
| -
|1948
|-
|2
|എം പി കരുണാകരൻ നമ്പ്യാർ
|1948
| -
|1950
|-
|3
|പി കെ ദാമോദരൻ നമ്പ്യാർ
|1950
| -
|1951
|-
|4
|പി നാരായണൻ നായർ
|1951
| -
|1974
|-
|5
|പി കുഞ്ഞികൃഷ്ണൻ നായർ
|1974
| -
|1989
|-
|6
|പി രാഘവൻ നായർ
|1989
| -
|1993
|-
|7
|കെ ഹരീന്ദ്രൻ നമ്പ്യാർ
|1993
| -
|2000
|-
|-
|
|8
|
|പി വി പങ്കജവല്ലി
|
|2000
|
| -
|2006
|-
|-
|
|9
|
|ടി ഗീത
|
|2006
| -
|
|
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അഡ്വ: കാളീശ്വരം രാജ് .സുപ്രീം കോർട്ട്  അഭിഭാഷകൻ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.151518118193284, 75.23512599253179|width=800px|zoom=17.}}
പയ്യന്നുരിൽ നിന്നും ചെറുപുഴ ബസ്സിൽ കയറി കുണ്ടയംകൊവ്വൽ സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും കാളീശ്വരത്തേക്ക്  ഓട്ടോറിക്ഷയിലോ അല്ലെങ്കിൽ നടന്നോ എത്താവുന്നതാണ് .അവിടെ ആണ് സ്കൂൾ സ്ഥിതി ചെയുന്നത് {{Slippymap|lat=12.151518118193284|lon= 75.23512599253179|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്
എൻ എൻ സ്മാരക ജി യു പി സ്ക്കൂൾ ആലക്കാട്
വിലാസം
കാളീശ്വരം

കാളീശ്വരം
,
കാങ്കോൽ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽnnsmarakaupschoolalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13957 (സമേതം)
യുഡൈസ് കോഡ്32021200709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി.ഗീത
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ സി പി
എം.പി.ടി.എ. പ്രസിഡണ്ട്രജിന. പി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എൻ സ്മാരക യു.പി സ്കൂൾ എന്ന നാരായണൻ നായർ സ്മാരക യു.പി സ്കൂൾ ആലക്കാട്.

ചരിത്രം

മലബാറിലെ വിദ്യാഭ്യാസ ചരിത്രം ഇവിടുത്തെ കർഷക ചരിത്രങ്ങളുടെ ഭാഗമാണ് .കർഷക പ്രസ്ഥാനത്തിലൂടെ സമര രംഗത്തേക്ക് കടന്നു ചെന്ന ആദരണീയരായ നേതാക്കന്മാരുടെ യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രവർത്തനം, വൈദേശിക ഭരണത്തിനെതിരെ രൂപംകൊണ്ട ദേശീയപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും കാരണമായി .ജനങ്ങളുടെ പുരോഗതിയുടെ അടിസ്ഥാനം തന്നെ അവർക്ക് നൽകുന്ന വിദ്യാഭ്യാസമാണ് എന്ന് തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും യശഃശരീരനുമായ ശ്രീ പി നാരായണൻ മാസ്റ്ററുടെ ശ്രമത്തിൻെറ ഭാഗമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.കൂടുതൽ അറിയാൻ............

പാഠ്യേതര പ്രവർത്തനങ്ങൾ

സബ് ജില്ലാ അറബിക്ക് കലോത്സവത്തിൽ തുടർച്ചയായി 12 തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു


മാനേജ്‌മെന്റ്

കെ. ഹരീന്ദ്രൻ നമ്പ്യാർ

നേർക്കാഴ്ച

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 പി നാരായണൻ നായർ 1938 - 1948
2 എം പി കരുണാകരൻ നമ്പ്യാർ 1948 - 1950
3 പി കെ ദാമോദരൻ നമ്പ്യാർ 1950 - 1951
4 പി നാരായണൻ നായർ 1951 - 1974
5 പി കുഞ്ഞികൃഷ്ണൻ നായർ 1974 - 1989
6 പി രാഘവൻ നായർ 1989 - 1993
7 കെ ഹരീന്ദ്രൻ നമ്പ്യാർ 1993 - 2000
8 പി വി പങ്കജവല്ലി 2000 - 2006
9 ടി ഗീത 2006 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ: കാളീശ്വരം രാജ് .സുപ്രീം കോർട്ട് അഭിഭാഷകൻ

വഴികാട്ടി

പയ്യന്നുരിൽ നിന്നും ചെറുപുഴ ബസ്സിൽ കയറി കുണ്ടയംകൊവ്വൽ സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും കാളീശ്വരത്തേക്ക്  ഓട്ടോറിക്ഷയിലോ അല്ലെങ്കിൽ നടന്നോ എത്താവുന്നതാണ് .അവിടെ ആണ് സ്കൂൾ സ്ഥിതി ചെയുന്നത്

Map