"കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31519-hm (സംവാദം | സംഭാവനകൾ)
31519-hm (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ശുചിമുറികൾ
ശുചിമുറികൾ


ഊട്ടുപുര
 
പെൺകുട്ടികൾക്കുള്ള ശുചീമുറി മീനച്ചിൽ പഞ്ചായത്തിൽ നിന്നും (ജലനിധി )2018-19ഇൽ ലഭിക്കുക ഉണ്ടായി. ആൺകുട്ടികൾക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ശുചീമുറി  സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചുനൽകി
 
.
 
Dining Hall
 
 
പൂർവ വിദ്യാർത്ഥിയും, മുൻ PTA പ്രസിഡന്റും, Block പഞ്ചായത്ത്‌ മെമ്പറും ആയിരുന്ന ശ്രീ. ബാബു എറയണ്ണൂർ 2018-19 വർഷത്തിൽ ശുചിത്വമിഷൻ  പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ  ഒരു Dining hall നിർമ്മിച്ചു നൽകി.
 


കഞ്ഞിപ്പുര
കഞ്ഞിപ്പുര
2017-18 വർഷത്തിൽ ശ്രീ. ജോസ് K. മാണി M. P  സ്കൂളിന് ഒരു കഞ്ഞിപ്പുര നിർമ്മിച്ചു നൽകി. സ്റ്റോർ റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനുണ്ട്.
കിണർ
കുട്ടികളുടെ സുരക്ഷയ്ക്കും, കുടിവെള്ളസംരക്ഷണത്തിനുമായി കിണറിന് ഇരുമ്പുമൂടി മീനച്ചിൽ  പഞ്ചായത്ത്‌ നൽകി.
Water purifier സൗകര്യവും ഉണ്ട്..