"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ncc)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2013 ൽ സീനിയർ ഡിവിഷൻ നാഷണൽ കേഡറ്റ് കോർപസ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. 11K ബെറ്റാലിയൻ ആണ് ഡിവിഷൻ. ആൺകുട്ടികൾ മാത്രമാണ് നിലവിൽ അംഗങ്ങൾ ആയിട്ട് ഉള്ളത്. ഹയർ സെക്കന്ററി അധ്യാപകൻ ശ്രീ ആർ കെ ജയൻ ആണ് നോഡൽ ഓഫീസർ.
=='''നാഷണൽ കേഡറ്റ്  കോർപ്സ്''' ==
                                                                                      [[ചിത്രം:35020ncc.png|100 px ]]
 
നാഷണൽ കേഡറ്റ്  കോർപ്സ്  2012 മുതൽ എൻ സി സി സീനിയർ ഡിവിഷൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.പ്ലസ്ടു കുട്ടികളുടെ ആത്മധൈര്യം വർധിപ്പിക്കുന്നത് മുതൽ സേനാവിഭാഗങ്ങളിലെ ജോലികൾക്കും എൻ സി സി  പ്രയോജനം നൽകും.ഏറ്റവും കഠിനമായ പ്രാഥമിക പരീക്ഷകളും അതിലേറെ കഠിനമായ പരിശീലനങ്ങളും ആണ് എൻ സി  സി യെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.11 കേരള ബറ്റാലിയന് കീഴിലാണ് നമ്മുടെ സ്കൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ശ്രീ ആർ കെ ജയൻ ആണ് എ എൻ ഓ ചുമതല വഹിക്കുന്നത്. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വിവിധ പരിശീലനങ്ങൾ നടതാരുണ്ട്.
 
      [[ചിത്രം:35020hssntchr2.jpg|120 px ]] 
'''ശ്രീ ആർ കെ ജയൻ (എ എൻ ഓ)'''
=='''പ്രവർത്തന ചിത്രങ്ങൾ''' ==
 
                            [[ചിത്രം:35020ncc03.jpg|300 px ]]                            [[ചിത്രം:35020ncc04.jpg|300 px ]]
 
  [[ചിത്രം:35020ncca.jpg|250 px ]]    [[ചിത്രം:35020nccc1.JPG|250 px ]]    [[ചിത്രം:35020nccc2.JPG|250 px ]]      [[ചിത്രം:35020prvrtngl12.resized.JPG|250 px ]]
 
  [[ചിത്രം:35020ncc01.jpg|250 px ]]    [[ചിത്രം:35020ncc02.jpg|250 px ]]    [[ചിത്രം:35020prvrtngl13.resized.JPG|250 px ]]      [[ചിത്രം:35020prvrtngl28.resized.jpg|250 px ]]
 
                            [[ചിത്രം:35020prvrtngl49.resized.jpg|300 px ]]                            [[ചിത്രം:august152.jpg|300 px ]]

23:14, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

നാഷണൽ കേഡറ്റ് കോർപ്സ്

നാഷണൽ കേഡറ്റ് കോർപ്സ് 2012 മുതൽ എൻ സി സി സീനിയർ ഡിവിഷൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.പ്ലസ്ടു കുട്ടികളുടെ ആത്മധൈര്യം വർധിപ്പിക്കുന്നത് മുതൽ സേനാവിഭാഗങ്ങളിലെ ജോലികൾക്കും എൻ സി സി പ്രയോജനം നൽകും.ഏറ്റവും കഠിനമായ പ്രാഥമിക പരീക്ഷകളും അതിലേറെ കഠിനമായ പരിശീലനങ്ങളും ആണ് എൻ സി സി യെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.11 കേരള ബറ്റാലിയന് കീഴിലാണ് നമ്മുടെ സ്കൂളിലെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ശ്രീ ആർ കെ ജയൻ ആണ് എ എൻ ഓ ചുമതല വഹിക്കുന്നത്. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വിവിധ പരിശീലനങ്ങൾ നടതാരുണ്ട്.

ശ്രീ ആർ കെ ജയൻ (എ എൻ ഓ)

പ്രവർത്തന ചിത്രങ്ങൾ