"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

[[പ്രമാണം:47213 20.jpg|ലഘുചിത്രം]]
[[പ്രമാണം:47213sgm.jpg|ലഘുചിത്രം]]

ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു. ഭൗതികസൗകര്യങ്ങൾ ദേശീയപാതയോരത്ത് 27സെൻറ് സ്ഥലത്താണ്സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. മൂന്ന് കമ്പ്യൂട്ടറുകൾ, ലാപ് ടോപ്, പ്രൊജക്ടർ, പ്രിൻറർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾലഭ്യമാണ്. സ്കൂൾ മുറ്റത്തു തന്നെയാണ് കുട്ടികൾ കളിക്കുന്നത്. പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ മേളകളിൽ മുൻ വർഷങ്ങളിൽ നല്ല പങ്കാളിത്തവും മുന്പൊക്കെ കിരീടവും നേടിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയള്ളളിലൊന്നായി ഈ സ്കൂൾ അറിയപ്പെടുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ

2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു. ഭൗതികസൗകര്യങ്ങൾ ദേശീയപാതയോരത്ത് 27സെൻറ് സ്ഥലത്താണ്സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. മൂന്ന് കമ്പ്യൂട്ടറുകൾ, ലാപ് ടോപ്, പ്രൊജക്ടർ, പ്രിൻറർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾലഭ്യമാണ്. സ്കൂൾ മുറ്റത്തു തന്നെയാണ് കുട്ടികൾ കളിക്കുന്നത്. പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ മേളകളിൽ മുൻ വർഷങ്ങളിൽ നല്ല പങ്കാളിത്തവും മുന്പൊക്കെ കിരീടവും നേടിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയള്ളളിലൊന്നായി ഈ സ്കൂൾ അറിയപ്പെടുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ആരോഗ്യ-ശുചിത്വ ക്ലബ്ബ് അറബിക് ക്ലബ്ബ് മലയാളത്തിളക്കം ലൈബ്രറി ക്ലാസ് ലൈബ്രറികൾ ക്ലാസ് മാഗസിൻ. ‌ മാനേജ്മെന്റ് മുൻ സാരഥി ശ്രീ. പൊയിലിൽ കേളു ശ്രീ. ചെറോറമണ്ണിൽ ഗോപാലൻ മാസ്റ്റർ ശ്രീ. ചന്ദ്രൻ ഗുരുക്കൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ. ചെറോറമണ്ണിൽ ഗോപാലൻ മാസ്റ്റർ ശ്രീ. പെരച്ചൻ മാസ്റ്റർ ശ്രീ. കേളുക്കുട്ടി മാസ്റ്റർ ശ്രീമതി. കാർത്യായനി ടീച്ചർ ശ്രീ. സുഗതൻ മാസ്റ്റർവലിയ എഴുത്ത്

♠  ശ്രീ. ചെറോറമണ്ണിൽ ഗോപാലൻ

♠  മാസ്റ്റർ ശ്രീ. പെരച്ചൻ

♠  മാസ്റ്റർ ശ്രീ. കേളുക്കുട്ടി

♠  മാസ്റ്റർ ശ്രീമതി. കാർത്യായനി ടീച്ചർ

♠  ശ്രീ. സുഗതൻ മാസ്റ്റർവലിയ എഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശാന്തകുമാരി (റിട്ട: ജില്ലാ ജഡ്ജ്) വിശ്വനാഥ കുറുപ്പ്(റിട്ട.ഡി.വൈ.എസ്.പി)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

» ശാന്തകുമാരി (റിട്ട: ജില്ലാ ജഡ്ജ്)
» വിശ്വനാഥ കുറുപ്പ്(റിട്ട.ഡി.വൈ.എസ്.പി)

13:04, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും നിലവിലെ മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5 വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ പി ടി എ നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകർ സേവനം ചെയ്തു വരുന്നു. ഭൗതികസൗകര്യങ്ങൾ ദേശീയപാതയോരത്ത് 27സെൻറ് സ്ഥലത്താണ്സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. മൂന്ന് കമ്പ്യൂട്ടറുകൾ, ലാപ് ടോപ്, പ്രൊജക്ടർ, പ്രിൻറർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം തുടങ്ങിയ സൗകര്യങ്ങൾലഭ്യമാണ്. സ്കൂൾ മുറ്റത്തു തന്നെയാണ് കുട്ടികൾ കളിക്കുന്നത്. പാഠ്യപഠ്യേതര രംഗങ്ങളിൽ അനവധി അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തി. സബ്‌ജില്ലാ ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിൽ ഇവിടത്തെ മിടുക്കന്മാരായ കുട്ടികൾ വിജയികളായിട്ടുണ്ട്. സബ് ജില്ലാ മേളകളിൽ മുൻ വർഷങ്ങളിൽ നല്ല പങ്കാളിത്തവും മുന്പൊക്കെ കിരീടവും നേടിയിട്ടുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയള്ളളിലൊന്നായി ഈ സ്കൂൾ അറിയപ്പെടുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

♠  ശ്രീ. ചെറോറമണ്ണിൽ ഗോപാലൻ
♠ മാസ്റ്റർ ശ്രീ. പെരച്ചൻ
♠ മാസ്റ്റർ ശ്രീ. കേളുക്കുട്ടി
♠ മാസ്റ്റർ ശ്രീമതി. കാർത്യായനി ടീച്ചർ
♠ ശ്രീ. സുഗതൻ മാസ്റ്റർവലിയ എഴുത്ത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

» ശാന്തകുമാരി (റിട്ട: ജില്ലാ ജഡ്ജ്)
» വിശ്വനാഥ കുറുപ്പ്(റിട്ട.ഡി.വൈ.എസ്.പി)