"ഡി ബി ഇ എം എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോ ബോക്സ് എഡിറ്റ് ചെയ്തു |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|D B E M L P S IRINJALKUDA}} | {{prettyurl|D B E M L P S IRINJALKUDA}}'''1964 ൽ സ്ഥാപിതമായ ഡോൺ ബോസ്‌ക്കോ എൽ. പി. സ്‌കൂൾ, ഇരിഞ്ഞാലക്കുട, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇരിഞ്ഞാലക്കുട | |സ്ഥലപ്പേര്=ഇരിഞ്ഞാലക്കുട | ||
| വരി 21: | വരി 21: | ||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=17 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സജിത്ത് എം ബി | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ സജിത്ത് എം ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഇല്ല | |എം.പി.ടി.എ. പ്രസിഡണ്ട്=ഇല്ല | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23340 DBLPSIJK.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | |||
ഡോൺ ബോസ്‌ക്കോ എൽ. പി. സ്‌കൂൾ, ഇരിഞ്ഞാലക്കുട, തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ '''ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ''' ക്ഷണപ്രകാരം '''സലേഷ്യൻ ഫാദേഴ്‌സ്''' സ്ഥാപിച്ച വിദ്യാലയമാണിത്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പതിനൊന്നു ഏക്കർ ഭൂമിയിൽ രണ്ടു നില കെട്ടിടമായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാഠ്യ പ്രവർത്തനങ്ങൾക്കുമാത്രമായി 12 ക്ലാസ് മുറികളും കൂടാതെ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും, 27 കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, ഓഡിയോ വിഷ്വൽ മുറിയും ആയിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. അതിവിശാലമായ കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
♦ ബുൾ ബുൾസ് | |||
♦ സ്കൂൾ ബാൻഡ് | |||
♦ ഗ്രൂപ്പ് സിസ്റ്റം | |||
♦ അസംബ്‌ളി | |||
♦ സ്കൂൾ മാഗസിൻ | |||
♦ സ്പോർട്സ് & ഗെയിംസ് | |||
♦ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
'''പ്രധാന അധ്യാപകർ''' | |||
!Sl. | |||
!Name | |||
!From | |||
!To | |||
|- | |||
|1 | |||
|എലിസബത്ത് എം. ആർ. | |||
|1964 | |||
|1965 | |||
|- | |||
|2 | |||
|മെറ്റിൽഡ പെരേര | |||
|1965 | |||
|1968 | |||
|- | |||
|3 | |||
|ആനി കെ. ടി. | |||
|1968 | |||
|16.10.1968 | |||
|- | |||
|4 | |||
|കൊച്ചുത്രേസ്സ്യ സി. എ. | |||
|01.11.1968 | |||
|31.03.1969 | |||
|- | |||
|5 | |||
|സി. മേരി കെ. എം. | |||
|1969 | |||
|1974 | |||
|- | |||
|6 | |||
|സി. ത്രേസ്സ്യ പി. ജി. | |||
|1974 | |||
|1978 | |||
|- | |||
|7 | |||
|സി. സൂസൻ കെ. എൽ. | |||
|1978 | |||
|1994 | |||
|- | |||
|8 | |||
|ഫാ. വർഗീസ് തണ്ണിപ്പാറ | |||
|1994 | |||
|1996 | |||
|- | |||
|9 | |||
|ഫാ. ജോർജ് എൻ. കെ. | |||
|1996 | |||
|1998 | |||
|- | |||
|10 | |||
|ഫാ. ദേവസ്സി ചിറക്കൽ | |||
|1998 | |||
|2000 | |||
|- | |||
|11 | |||
|ഫാ. ജോ കോക്കണ്ടത്തിൽ | |||
|2000 | |||
|2004 | |||
|- | |||
|12 | |||
|സി. ഓമന വി. പി. | |||
|2004 | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ '''ശ്രീ. ടോവിനോ തോമസ്.''' നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾക്ക് ഈണം പകർന്ന '''ശ്രീ. മെജോ ജോസഫ്.''' | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* '''തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.''' | |||
* '''ഇരിഞ്ഞാലക്കുട, ഠാണ ടൗണിൽ നിന്നും ചാലക്കുടി റൂട്ടിൽ എകദേശം ഒരു കിലോമീറ്റർ മാറി കൊല്ലാട്ടി അമ്പലത്തിനു പുറകുവശത്ത്''' | |||
*{{Slippymap|lat=10.34260|lon=76.22494|zoom=16|width=full|height=400|marker=yes}} | |||
* | |||