"ജി.യു.പി.എസ്. വെട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}
 
{{prettyurl|G.U.P.S. Vettekkode}}
{{prettyurl|G.U.P.S. Vettekkode}}
{{Infobox School
{{Infobox School
വരി 34: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=150
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=291
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പത്മനാഭൻ.കെ.വി.
|പ്രധാന അദ്ധ്യാപകൻ=സോമരാജ് കെ  
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് എം
|എസ് എം സി ചെയർമാൻ=ഇബ്രാഹിം സി
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ് പി കെ
|പി.ടി.എ. പ്രസിഡണ്ട്=സൈഫുദ്ധീൻ എം പി
|സ്കൂൾ ചിത്രം=
|എം.പി.ടി.എ. പ്രസിഡണ്ട്=ഹുസ്ന ബാനു
|സ്കൂൾ ചിത്രം=18562 GUPS VETTECODE.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18562-logo.jpg
|logo_size=50px
|logo_size=50px
}}
}}<br />
 
മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .മഞ്ചേരി നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് വേട്ടേക്കോട് എന്ന മനോഹര ഗ്രാമം. നഗരത്തിൽ നിന്നും കുന്നുകയറി എത്തുന്ന ഉയർന്ന പ്രദേശത്തുള്ള വേട്ടേക്കോട് അങ്ങാടിയുടെ സമീപത്താണ് വേട്ടേക്കോട് ഗവൺമെൻറ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
1947 ലാണ് ഇത് സ്ഥാപിതമായത്. വേട്ടേക്കോടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുതിയ ഏടുകൾ തുന്നിച്ചേർത്തുകൊണ്ട് 76 വർഷം പിന്നിടുകയാണ് ഈ സ്ഥാപനം. .
 
ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.
 
[[ജി.യു.പി.എസ്. വെട്ടക്കോട്/ചരിത്രം|കൂടുതൽ അറിയുവാൻ]] 
==ഭൗതികസൗകര്യങ്ങൾ==
 
*സ്വന്തമായി ഒരേക്കർ സ്ഥലം
* നാല് കെട്ടിടങ്ങൾ
*കമ്പ്യൂട്ടർ ലാബ്
*സയൻസ് ലാബ്
*ഗണിത ലാബ്<br />
 
[[ജി.യു.പി.എസ്. വെട്ടക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ജി.യു.പി.എസ്. വെട്ടക്കോട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ക്ലബുകൾ==
*[[ജി.യു.പി.എസ്. വെട്ടക്കോട്/വിദ്യാരംഗം|വിദ്യാരംഗം]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/സയൻസ്|സയൻസ്]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/സാമൂഹ്യ ശാസ്ത്രം|സാമൂഹ്യ ശാസ്ത്രം]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/അറബിക്|അറബിക്]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/ആർട് & വർക്ക് എക്സ്പീരിയൻസ്|ആർട് & വർക്ക് എക്സ്പീരിയൻസ്]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/ഐ ടി|ഐ ടി]]
*[[ജി.യു.പി.എസ്. വെട്ടക്കോട്/ഹിന്ദി|ഹിന്ദി]]

== ചരിത്രം ==
[[ജി.യു.പി.എസ്. വെട്ടക്കോട്/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]
1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്.  

ഈ സ്കൂൾ ഇന്നത്തെ നിലയിൽ ആവാൻ ഒരു പാട് പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് നാനൂറോളം കുട്ടികളുമായി UP സ്കൂൾ ആയി നല്ല നിലയിൽ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു 
== '''മാനേജ്‌മെന്റ്''' ==
 
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ SMC, PTA, MPTA, SDC കമ്മിറ്റികൾ വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എങ്കിലും എല്ലാ സംരംഭങ്ങളിലും SMC യും രക്ഷിതാക്കളും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.എല്ലാ പരിപാടികളിലും സാന്നിധ്യം അറിയിച്ചുകൊണ്ടും കായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടുമുള്ള ഇവരുടെ സേവന രീതി എല്ലാവർക്കും മാതൃക നൽകുന്നതാണ്. മഞ്ചേരി നഗരസഭയും മഞ്ചേരി നിയോജകമണ്ഡലം എംഎൽഎമാരും SSA യും എല്ലാ കാലത്തും സ്ഥാപനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹി ച്ചിട്ടുണ്ട്.
 
ചെറിയ ഗ്രൗണ്ട്, ചുറ്റും തണൽ മരങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം,അടുക്കളത്തോട്ടം, കുട്ടികൾക്ക് വിശ്രമിക്കാൻ ആവശ്യമായ കോൺക്രീറ്റ് ബെഞ്ചുകൾ ചുറ്റുമതിൽ എന്നിവയാൽ മനോഹരമാണ് സ്കൂൾ കോമ്പൗണ്ട്. ഈ വർഷം മഞ്ചേരി നഗരസഭയുടെ നിരവധി ഫണ്ടുകൾ സ്കൂളിൽ എത്തിക്കാൻ SMC, SDC കമ്മിറ്റികൾക്ക് കഴിഞ്ഞു. ഈ ഫണ്ട്‌ ഉപയോഗിച്ച് പുതിയ ഗേറ്റ്, ചുറ്റുമതിൽ, ക്ലാസ് റൂമുകൾ ടൈൽ ചെയ്യൽ, പെയിന്റിംഗ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. SMC കമ്മിറ്റിയുടെ ഇടപെടലിലൂടെ പൊതുജനങ്ങളെയും സ്കൂൾ വികസനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബസ് പാർക്കിംഗ് ഷെഡ്, കിച്ചണിലേക്ക് ആവശ്യമായ നിരവധി ഉപകരണങ്ങൾ, ഫുട്ബോൾ പരിശീലനത്തിന് ആവശ്യമായ ഫുട്ബോളുകൾ, ഗ്യാസ് അടുപ്പ്, 2 വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജന പങ്കാളിതത്തോടെ സ്കൂളിൽ എത്തിക്കാനായി. സ്കൂളിന്റെ വികസനത്തിന്‌ ഗോൾഡൻ ബോയ്സ്, FC ആലുങ്ങൽ തുടങ്ങിയ ക്ലബ്ബുകൾ നൽകുന്ന പിന്തുണയും വിലമതിക്കാനാവാത്തതാണ്.
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!'''പ്രഥമാധ്യാപകരുടെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|കെ ശങ്കരൻ
|1947
|1952
|-
|2
|എം ശങ്കരൻ നായർ
|1952
|1954
|-
|3
|കെ നാരായണൻ എമ്പ്രാന്തിരി
|1954
|1967
|-
|4
|എ അച്യുതൻ നായർ
|1967
|1969
|-
|5
|കെ എം കല്യാണിക്കുട്ടി അമ്മ
|1969
|1979
|-
|6
|കെ നാരായണൻ എമ്പ്രാന്തിരി
|1979
|1983
|-
|7
|എ മുഹമ്മദ്
|1983
|1990
|-
|8
|പി സേതുമാധവൻ
|1990
|1994
|-
|9
|സി ഉമ്മർ
|1994
|1996
|-
|10
|പി ജെ പൗലോസ്
|1996
|1998
|-
|11
|പി രാധമ്മ
|1998
|2003
|-
|12
|കെ കെ ജാതവേദൻ
|2003
|2007
|-
|13
|കെ ജെ ബാബുറാം
|2007
|2008
|-
|14
|പി ആർ സുകുമാരൻ നായർ
|2008
|2009
|-
|15
|കെ സിദ്ധീഖ്
|2009
|2018
|-
|16
|പത്മനാഭൻ കെ വി
|2018
|2022
|-
|17
|ഇസ്മായിൽ പൂതനാരി
|2022
|2023
|-
|18
|സോമരാജ് കെ
|2023
|
|}
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
{| class="wikitable"
|+
!ക്രമ നമ്പർ
!'''പൂർവ്വ വിദ്യാർത്ഥിയുടെ പേര്'''
!മേഖല
|-
|1
|അഡ്വ .ഷാജു
|ലൈബ്രറി കൗൺസിൽ
|-
|2
|അഭിജിത് വി പി
|സ്റ്റേറ്റ് കലാപ്രതിഭ
|-
|3
|ഡോ : ഹരിത
|MBBS Doctor
|-
|4
|ഡോ : രമ
|മെഡിക്കൽ ഓഫീസർ , ആയുർവേദം
|-
|5
|ഷെഫിൻ റോഷൻ
|മാപ്പിളപ്പാട്ട് സംസ്ഥാന വിജയി
|}

== '''അംഗീകാരങ്ങൾ''' ==
മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചിത്രശാല ==
== ക്ലബുകൾ ==
*വിദ്യാരംഗം
*സയൻസ്

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[ജി.യു.പി.എസ്. വെട്ടക്കോട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].
==വഴികാട്ടി==
==വഴികാട്ടി==
https://maps.windows.com/?form=WNAMSH&collection=point.11.100729_76.142681_Point<nowiki/>{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ
<!--visbot  verified-chils->-->
 
* hh
* j
*
{{Slippymap|lat=11.10249424533955|lon= 76.13961136686243|zoom=18|width=full|height=400|marker=yes}}

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി.എസ്. വെട്ടക്കോട്
വിലാസം
വേട്ടേക്കോട്

G U P SCHOOL VETTECODE
,
പുല്ലഞ്ചേരി പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0483 2768450
ഇമെയിൽglpsvettecode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18562 (സമേതം)
യുഡൈസ് കോഡ്32050600618
വിക്കിഡാറ്റQ7923808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ291
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോമരാജ് കെ
പി.ടി.എ. പ്രസിഡണ്ട്സൈഫുദ്ധീൻ എം പി
എം.പി.ടി.എ. പ്രസിഡണ്ട്ഹുസ്ന ബാനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .മഞ്ചേരി നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് വേട്ടേക്കോട് എന്ന മനോഹര ഗ്രാമം. നഗരത്തിൽ നിന്നും കുന്നുകയറി എത്തുന്ന ഉയർന്ന പ്രദേശത്തുള്ള വേട്ടേക്കോട് അങ്ങാടിയുടെ സമീപത്താണ് വേട്ടേക്കോട് ഗവൺമെൻറ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1947 ലാണ് ഇത് സ്ഥാപിതമായത്. വേട്ടേക്കോടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുതിയ ഏടുകൾ തുന്നിച്ചേർത്തുകൊണ്ട് 76 വർഷം പിന്നിടുകയാണ് ഈ സ്ഥാപനം. .

ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

  • സ്വന്തമായി ഒരേക്കർ സ്ഥലം
  • നാല് കെട്ടിടങ്ങൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

കൂടുതൽ അറിയുവാൻ

ക്ലബുകൾ

കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

സ്കൂളിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ SMC, PTA, MPTA, SDC കമ്മിറ്റികൾ വലിയ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എങ്കിലും എല്ലാ സംരംഭങ്ങളിലും SMC യും രക്ഷിതാക്കളും നാട്ടുകാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.എല്ലാ പരിപാടികളിലും സാന്നിധ്യം അറിയിച്ചുകൊണ്ടും കായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടുമുള്ള ഇവരുടെ സേവന രീതി എല്ലാവർക്കും മാതൃക നൽകുന്നതാണ്. മഞ്ചേരി നഗരസഭയും മഞ്ചേരി നിയോജകമണ്ഡലം എംഎൽഎമാരും SSA യും എല്ലാ കാലത്തും ഈ സ്ഥാപനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹി ച്ചിട്ടുണ്ട്.

ചെറിയ ഗ്രൗണ്ട്, ചുറ്റും തണൽ മരങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം,അടുക്കളത്തോട്ടം, കുട്ടികൾക്ക് വിശ്രമിക്കാൻ ആവശ്യമായ കോൺക്രീറ്റ് ബെഞ്ചുകൾ ചുറ്റുമതിൽ എന്നിവയാൽ മനോഹരമാണ് സ്കൂൾ കോമ്പൗണ്ട്. ഈ വർഷം മഞ്ചേരി നഗരസഭയുടെ നിരവധി ഫണ്ടുകൾ സ്കൂളിൽ എത്തിക്കാൻ SMC, SDC കമ്മിറ്റികൾക്ക് കഴിഞ്ഞു. ഈ ഫണ്ട്‌ ഉപയോഗിച്ച് പുതിയ ഗേറ്റ്, ചുറ്റുമതിൽ, ക്ലാസ് റൂമുകൾ ടൈൽ ചെയ്യൽ, പെയിന്റിംഗ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. SMC കമ്മിറ്റിയുടെ ഇടപെടലിലൂടെ പൊതുജനങ്ങളെയും സ്കൂൾ വികസനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബസ് പാർക്കിംഗ് ഷെഡ്, കിച്ചണിലേക്ക് ആവശ്യമായ നിരവധി ഉപകരണങ്ങൾ, ഫുട്ബോൾ പരിശീലനത്തിന് ആവശ്യമായ ഫുട്ബോളുകൾ, ഗ്യാസ് അടുപ്പ്, 2 വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജന പങ്കാളിതത്തോടെ സ്കൂളിൽ എത്തിക്കാനായി. സ്കൂളിന്റെ വികസനത്തിന്‌ ഗോൾഡൻ ബോയ്സ്, FC ആലുങ്ങൽ തുടങ്ങിയ ക്ലബ്ബുകൾ നൽകുന്ന പിന്തുണയും വിലമതിക്കാനാവാത്തതാണ്.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാധ്യാപകരുടെ പേര് കാലഘട്ടം
1 കെ ശങ്കരൻ 1947 1952
2 എം ശങ്കരൻ നായർ 1952 1954
3 കെ നാരായണൻ എമ്പ്രാന്തിരി 1954 1967
4 എ അച്യുതൻ നായർ 1967 1969
5 കെ എം കല്യാണിക്കുട്ടി അമ്മ 1969 1979
6 കെ നാരായണൻ എമ്പ്രാന്തിരി 1979 1983
7 എ മുഹമ്മദ് 1983 1990
8 പി സേതുമാധവൻ 1990 1994
9 സി ഉമ്മർ 1994 1996
10 പി ജെ പൗലോസ് 1996 1998
11 പി രാധമ്മ 1998 2003
12 കെ കെ ജാതവേദൻ 2003 2007
13 കെ ജെ ബാബുറാം 2007 2008
14 പി ആർ സുകുമാരൻ നായർ 2008 2009
15 കെ സിദ്ധീഖ് 2009 2018
16 പത്മനാഭൻ കെ വി 2018 2022
17 ഇസ്മായിൽ പൂതനാരി 2022 2023
18 സോമരാജ് കെ 2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വ വിദ്യാർത്ഥിയുടെ പേര് മേഖല
1 അഡ്വ .ഷാജു ലൈബ്രറി കൗൺസിൽ
2 അഭിജിത് വി പി സ്റ്റേറ്റ് കലാപ്രതിഭ
3 ഡോ : ഹരിത MBBS Doctor
4 ഡോ : രമ മെഡിക്കൽ ഓഫീസർ , ആയുർവേദം
5 ഷെഫിൻ റോഷൻ മാപ്പിളപ്പാട്ട് സംസ്ഥാന വിജയി

അംഗീകാരങ്ങൾ

മികച്ച പഠനനിലവാരം പുലർത്തുന്ന ഈ സ്കൂളിലെ കുട്ടികൾ പഠനാനുബന്ധപ്രവർത്തനങ്ങളിലും മികവ് തെളിയിച്ചു.ഈ വർഷത്തെ സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ LP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരും, UP വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരും നമ്മുടെ സ്കൂളായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ പത്തോളം ഇനങ്ങളിൽ ഒന്നാം സ്ഥാനം നമുക്ക് നേടാനായി.ഈ വർഷം സബ്ജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ 100 മീറ്റർ ഒന്നാം സ്ഥാനം, ഹൈജമ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 2,3 സ്ഥാനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാനായി .സംസ്ഥാന തല കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും ലഭിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാണ്. സൗജന്യ ഫുട്ബോൾ ക്യാമ്പ്,കരാട്ടെ ക്ലാസ് എന്നിവ സ്കൂളിൽ മുടക്കം ഇല്ലാതെ നടന്നുവരുന്നു.കലാമേളയിലും മികച്ച പ്രകടനമാണ് നമ്മുടെ സ്കൂൾ കാഴ്ച വെച്ചത്. ഭരതനാട്യത്തിൽ അവനിക വി പി ജില്ലയിൽ A ഗ്രേഡ് നേടി.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികൾ

  • hh
  • j
Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വെട്ടക്കോട്&oldid=2537141" എന്ന താളിൽനിന്ന് ശേഖരിച്ചത്