"ജി.എൽ.പി.എസ് കാക്കിനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24603sw (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


{{prettyurl|G. L. P. S Kakkinikkad}}
{{Infobox School
|സ്ഥലപ്പേര്=കാക്കി നിക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24603
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32071700301
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ജി ടി എൽ പി എസ് കാക്കിനിക്കാട്
|പോസ്റ്റോഫീസ്=വാഴാനി
|പിൻ കോഡ്=680589
|സ്കൂൾ ഫോൺ=04884 299511
|സ്കൂൾ ഇമെയിൽ=gtlpskkd@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =തെക്കുംകരപഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വഹീദ എം എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അജീഷ് കെ.എ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി സുകേഷ്
|സ്കൂൾ ചിത്രം=24603 05.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
തൃശ്ശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ആമുഖം ==
== ആമുഖം ==
തൃശ്ശൂർ ജില്ലയിലെ ചാവക്കാട്   വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  
തൃശ്ശൂർ ജില്ലയിലെ ചാവക്കാട്   വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി ഉപജില്ലയിലെ വാഴാനി -കാക്കിനിക്കാട്  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 8: വരി 71:
== ചരിത്രം ==
== ചരിത്രം ==


ത്ത്രിശൂർ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ  വാഴാനി ഡാമിനടുത് കാക്കിനിക്കാട് ദേശത്താണ്  കാക്കിനിക്കാട്  ഗവ .ട്രൈബൽ  എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് ഈസ്കൂൾ  .വാഴാനി ഡാമിന്റെ നിർമ്മാണവുമായി  ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട്  താമസം തുടങ്ങി. ഇവരുടെ  പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്,  രക്ഷിതാക്കൾ ,  പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ,  എസ്  എസ് എ തുടങ്ങിയവരുടെ  സഹായത്തോടെ  നല്ല രീതിയിൽ  പ്രവർത്തിക്കുന്നു
തൃശൂർ    ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ തെക്കുംകര പഞ്ചായത്തിൽ  വാഴാനിഡാമിനടുത്തു  കാക്കിനിക്കാട് ദേശത്താണ്  കാക്കിനിക്കാട്  ഗവ .ട്രൈബൽ  എൽ . പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1957 ജൂൺ മാസത്തിൽ ആണ് പ്രവർത്തനം ആരംഭിച്ചത്‌    .വാഴാനി ഡാമിന്റെ നിർമ്മാണവുമായി  ബന്ധപ്പെട്ടു ആദിവാസി കുടുംബങ്ങൾ കാക്കിനിക്കാട്  താമസം തുടങ്ങി. ഇവരുടെ  പഠനത്തിന് ഊന്നൽ കൊടുക്കുവാനാണ് ഈ സ്കൂൾ സ്ഥാപിതമാ യത് . ത്രിതല പഞ്ചായത്ത്,  രക്ഷിതാക്കൾ ,  പൂർവ വിദ്യാർത്ഥികൾ , അഭ്യുദയകാംക്ഷികൾ,  എസ്  എസ് എ തുടങ്ങിയവരുടെ  സഹായത്തോടെ  നല്ല രീതിയിൽ  പ്രവർത്തിക്കുന്നു     [[കൂടുതൽ അറിയാൻജി എൽ പി എസ്‌ കാക്കിനിക്കാട് / ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്==
== ഭൗതികസൗകര്യങ്ങൾ==


നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും  ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട്  എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട്  സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും  ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ  വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും  അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് .  കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ  ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി  സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് അറുന്നൂറോളം  ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് ,
നാലു ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്നതാണ് പ്രധാനകെട്ടിടം. .താഴെ അടുക്കളയും  ഭക്ഷണശാലയും ഉണ്ട് ഭക്ഷണശാലയിൽ എല്ലാകുട്ടികൾക്കും കസേരയും ബെഞ്ചും ഉണ്ട്.ഭക്ഷണം കഴിക്കാൻ ഓരോ കുട്ടിക്കും പാത്രങ്ങൾ ഉണ്ട്  എല്ലാ ക്ലാസ് മുറികളിലും ടൈൽസ് ഇട്ടിട്ടുണ്ട്  സീലിംഗ് ചെയ്തിട്ടുണ്ട് . ഓരോ ഫാനും ഉണ്ട് .എല്ലാ കുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങളും മേശയും  ഉണ്ട് എല്ലാ ക്ലാസ് മുറികളിലും പാഠഭാഗവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ  വരച്ചിട്ടുണ്ട്.എം പി ഫണ്ടിൽ നിന്നും  അനുവദിച്ച ബസ് ഉണ്ട് .രണ്ടു ബാത്‌റൂമും മൂന്ന് ടോയ്‍ലെറ്റുകളും ഉണ്ട് . കുടിവെള്ളത്തിന് വാട്ടർ അതോറിട്ടിയുടെയും ജലനിധിയുടെയും കണക്ഷൻ ഉണ്ട് .  കളിസ്ഥലവും പാർക്കും ഉണ്ട്. കൃഷിത്തോട്ടത്തിൽ വാഴ ,ചേന ,ചേമ്പ് ,പപ്പായ  ,കാച്ചിൽ ,കൂവക്കിഴങ്,എന്നിവ ഉണ്ട് ഒരു അഭ്യുദയകാംഷി  സ്റ്റേജ് പണിതുതരുന്നുണ്ട്, രണ്ടു കംപ്യുട്ടർ ഉണ്ട് ,അറുന്നൂറോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ട് ഒരു ഔഷധത്തോട്ടം ഉണ്ട് ,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 23: വരി 86:
വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു  
വായന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എല്ലാ ആഴ്ചകളിലും ലൈബ്രററി ബുക്കുകൾ നൽകി വരുന്നു  


എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ സം ഘ ടിപ്പിച്ചു വരുന്നു  
എല്ലാ മാസങ്ങളിലും പത്രവായന ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു  


അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു  
അമ്മവായന - എല്ലാ ആഴച്ചകളിലും അമ്മമാരുടെ വായനാശീലം മികച്ചതാക്കുന്നതിനായി അമ്മമാർക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്നു  
വരി 128: വരി 191:
|2007 - 2019
|2007 - 2019
|
|
*
|-
|-
|18
|18
വരി 136: വരി 200:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന ധാരാളം കുട്ടികൾ ഇന്ന് സമൂഹത്തിൻെ റ വിവിധ ഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നുണ്ട് വ്യവസായം ,കൃഷി ,രാജ്യരക്ഷ ,അധ്യാപനം ,രാഷ്‌ട്രീയം എന്നിങ്ങനെ നാനാ തുറകളിൽ പ്രവർത്തിച്ചു വരുന്നു .രാജൻ സക്കറിയ(വ്യവസായി ) , ചാക്കോ(വ്യവസായി ) , ബഷീർ(വക്കീൽ ) ,  എൻ എൻ പവിത്രൻ(പൊതു പ്രവർത്തകൻ ) ,ജാൻസി (ടീച്ചർ ) ,വി .ജി സുരേഷ് (പൊതുപ്രവർത്തകൻ )തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 143: വരി 208:
*
*
*  
*  
* <!--visbot  verified-chils->-->
* വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 10 km സഞ്ചരിച്ചാൽ കാക്കിനിക്കാട് ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ എത്തി ചേരാവുന്നതാണ്
* നാഷണൽ ഹൈവേയിൽ വടക്കഞ്ചേരി  അല്ലെങ്കിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിൽ നിന്നും 9 km ബസ്സിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേർക്കാവുന്നതാണ്
{{Slippymap|lat=10.643081|lon=76.306261    |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_കാക്കിനിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്