"ജിഎൽ.പി.എസ്, പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
{{prettyurl| G L P S Panayara}} | {{prettyurl| G L P S Panayara}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പനയറ | |സ്ഥലപ്പേര്=പനയറ | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 17: | വരി 18: | ||
|പിൻ കോഡ്=695145 | |പിൻ കോഡ്=695145 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=govtlpspanayara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വർക്കല | |ഉപജില്ല=വർക്കല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതി പഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
വരി 34: | വരി 35: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=88 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=66 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=154 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിന്ധു. ജി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മാലിഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദിന | ||
|സ്കൂൾ ചിത്രം=42215 school.jpeg | |സ്കൂൾ ചിത്രം=42215 school.jpeg | ||
|size=350px | |size=350px | ||
വരി 61: | വരി 62: | ||
}} | }} | ||
== ചരിത്രം == | <big>തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 '''വർക്കല''']ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.</big> | ||
== '''ചരിത്രം''' == | |||
<big>ഗവ: എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്'''.'''</big> | |||
[[ജിഎൽ.പി.എസ്,പനയറ/ചരിത്രം|'''<big>കൂടുതൽ വായനയ്ക്കായ്</big>''']] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
<big>വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്റൂമും ഓഡിറ്റോറിയവും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ആധുനികസൗകര്യമുള്ള പാചകപ്പുര,കുടിവെള്ള സ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.</big> | |||
'''<big>[[ജിഎൽ.പി.എസ്,പനയറ/സൗകര്യങ്ങൾ|ചിത്രം കാണാം]]</big>''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* | |||
*<big>ഗണിത ക്ലബ്</big> | |||
*<big>നേച്ചർ ക്ലബ്</big> | |||
*<big>സയൻസ് ക്ലബ്</big> | |||
*<big>ഗാന്ധി ദർശൻ</big> | |||
*<big>എനർജി ക്ലബ്</big> | |||
*<big>ഹലോ ഇംഗ്ലീഷ്</big> | |||
*<big>അമ്മ വായന</big> | |||
*<big>ക്ലാസ് ലൈബ്രറി</big> | |||
== '''മികവുകൾ''' == | |||
<big>സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. LSS, യുറീക്ക സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾക്ക് കിട്ടുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ അമ്മമാരിൽ വായനാശീലം വളർത്താൻ ആയി ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു കൊണ്ട് 'അമ്മ വായന' എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. സർവ ശിക്ഷ അഭിയാൻ 2016ൽ നടത്തിയ ജില്ലാതല 'മികവുത്സവ'ത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. </big> | |||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
! | !ക്രമ നം. | ||
!പ്രഥമാദ്ധ്യാപകർ | |||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
| | |1 | ||
|രാമചന്ദ്രൻ | |രാമചന്ദ്രൻ | ||
|2006-2007 | |2006-2007 | ||
|- | |- | ||
|2 | |||
|സുകേശിനി | |സുകേശിനി | ||
|2007-2013 | |2007-2013 | ||
|- | |- | ||
|3 | |||
|ഗീത | |ഗീത | ||
|2013-2019 | |2013-2019 | ||
|- | |- | ||
|4 | |||
|മുരളി | |മുരളി | ||
|2019-2020 | |2019-2020 | ||
|- | |- | ||
|5 | |||
|സുലീന | |സുലീന | ||
|2021- | |2021-2022 | ||
|- | |||
|6 | |||
|ബീന.ബി | |||
|2022-2023 | |||
|- | |||
|7 | |||
|സിന്ധു. ജി എസ് | |||
|2023- | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
*<big>കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ</big> | |||
*<big>ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്</big> | |||
*<big>അജയൻ പനയറ - കോളേജ് പ്രൊഫസർ , പ്രാസംഗികൻ</big> | |||
*<big>ഡോ.സുലഭ - ആറ്റിങ്ങൽ ഡയറ്റ് ഫാക്കൽറ്റി</big> | |||
=='''വഴികാട്ടി'''== | |||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 544 ൽ പാരിപ്പള്ളി ടൗണിൽ നിന്നും 8.8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
* NH 544 ൽ പാരിപ്പള്ളി ടൗണിൽ നിന്നും 8.8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
*NH 544 ൽ കല്ലമ്പലം ടൗണിൽ നിന്നും 7.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | *NH 544 ൽ കല്ലമ്പലം ടൗണിൽ നിന്നും 7.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
വരി 120: | വരി 145: | ||
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം | *തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം | ||
{| | {{Slippymap|lat= 8.761681087411676|lon= 76.75187028622493|zoom=16|width=800|height=400|marker=yes}} , ' | ||
വരി 133: | വരി 156: | ||
<!--visbot verified-chils->-->|} | <!--visbot verified-chils->-->|} | ||
|} | |} | ||
=='''അവലംബം'''== | |||
# https://ml.wikipedia.org | |||
# ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ് തിരുവനന്തപുരം, പേജ് നം.728 , പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം. | |||
# |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിഎൽ.പി.എസ്, പനയറ | |
---|---|
വിലാസം | |
പനയറ പനയറ പി.ഒ. , 695145 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | govtlpspanayara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42215 (സമേതം) |
യുഡൈസ് കോഡ് | 32141200301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മരുതി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു. ജി എസ് |
പി.ടി.എ. പ്രസിഡണ്ട് | മാലിഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കലഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് പനയറ എന്ന വിദ്യാലയം ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ട കുട്ടികളുടെ ആശ്രയം കൂടി ആണ്. വിദ്യാഭ്യാസ പൊതുരംഗത്തു അഭിമാനമായ നേട്ടങ്ങൾ കൈവരിച്ച പ്രൈമറി വിദ്യാലയം, പഠനമികവിന്റെ കാര്യത്തിലും പഠനേതര വിഷയങ്ങളുടെ കാര്യത്തിലും മറ്റ് വിദ്യാലയങ്ങൾക്ക് മാതൃക ആക്കാവുന്ന വിദ്യാലയം ആണ്.
ചരിത്രം
ഗവ: എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്‌ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്റൂമും ഓഡിറ്റോറിയവും പ്രൊജക്ടർ സൗകര്യം ഉൾപ്പെടെയുള്ള ഒരു കമ്പ്യൂട്ടർ ലാബും പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ആധുനികസൗകര്യമുള്ള പാചകപ്പുര,കുടിവെള്ള സ്രോതസിനായി കിണർ, ടാപ്പുകൾ ,പൊതുടാപ് എന്നിവയും ഉണ്ട്. കൂടാതെ മഴവെള്ള സംഭരണിയും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ജൈവ വൈവിധ്യ പാർക്കും ഉദ്യാനവും കാണാൻ കഴിയും.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്
- നേച്ചർ ക്ലബ്
- സയൻസ് ക്ലബ്
- ഗാന്ധി ദർശൻ
- എനർജി ക്ലബ്
- ഹലോ ഇംഗ്ലീഷ്
- അമ്മ വായന
- ക്ലാസ് ലൈബ്രറി
മികവുകൾ
സബ് ജില്ലാ കലോത്സവങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. LSS, യുറീക്ക സ്കോളർഷിപ്പുകൾ തുടർച്ചയായി കുട്ടികൾക്ക് കിട്ടുന്നുണ്ട്. സ്കൂളിലെ കുട്ടികളുടെ അമ്മമാരിൽ വായനാശീലം വളർത്താൻ ആയി ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു കൊണ്ട് 'അമ്മ വായന' എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. സർവ ശിക്ഷ അഭിയാൻ 2016ൽ നടത്തിയ ജില്ലാതല 'മികവുത്സവ'ത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
മുൻ സാരഥികൾ
ക്രമ നം. | പ്രഥമാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | രാമചന്ദ്രൻ | 2006-2007 |
2 | സുകേശിനി | 2007-2013 |
3 | ഗീത | 2013-2019 |
4 | മുരളി | 2019-2020 |
5 | സുലീന | 2021-2022 |
6 | ബീന.ബി | 2022-2023 |
7 | സിന്ധു. ജി എസ് | 2023- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുഞ്ഞികൃഷ്ണ കുറുപ്പ് - ശാസ്ത്രജ്ഞൻ
- ജയചന്ദ്രൻ പനയറ- ജേർണലിസ്റ്റ്
- അജയൻ പനയറ - കോളേജ് പ്രൊഫസർ , പ്രാസംഗികൻ
- ഡോ.സുലഭ - ആറ്റിങ്ങൽ ഡയറ്റ് ഫാക്കൽറ്റി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- NH 544 ൽ പാരിപ്പള്ളി ടൗണിൽ നിന്നും 8.8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- NH 544 ൽ കല്ലമ്പലം ടൗണിൽ നിന്നും 7.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- വർക്കല റെയിവേസ്റ്റേഷനിൽ നിന്നും 7 കി.മി. അകലത്തായി വർക്കല-തച്ചോട്-പാരിപ്പള്ളി റോഡിൽ സ്ഥിതി ചെയ്യുന്നു
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം
, '
|
}}
|} |}
അവലംബം
- https://ml.wikipedia.org
- ഏടുകൾ, ഹിസ്റ്ററി ഓഫ് സ്കൂൾസ് തിരുവനന്തപുരം, പേജ് നം.728 , പബ്ലിഷ്ഡ് ബൈ ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42215
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ