"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssghskaruvatta (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|N. S. S. G. H. S. Karuvatta}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 6: വരി 6:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35053
|സ്കൂൾ കോഡ്=35053
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=0
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478079
|വിക്കിഡാറ്റ ക്യു ഐഡി=Q87478079
|യുഡൈസ് കോഡ്=32110200701
|യുഡൈസ് കോഡ്=32110200701
|സ്ഥാപിതദിവസം=14
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=12
|സ്ഥാപിതമാസം=1
|സ്ഥാപിതവർഷം=2009
|സ്ഥാപിതവർഷം=1977
|സ്കൂൾ വിലാസം= കരുവാറ്റ ,കുമാരപുരം
|സ്കൂൾ വിലാസം= കരുവാറ്റ ,കുമാരപുരം
|പോസ്റ്റോഫീസ്=താമല്ലാക്കൽ
|പോസ്റ്റോഫീസ്=താമല്ലാക്കൽ
വരി 28: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=8-10
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=159
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=രാജേഷ് ജെ.എസ്
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=പി ടി മധു
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|എം.പി.ടി.എ. പ്രസിഡണ്ട്=നഫീസത്ത്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എസ് നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മധുസൂദനൻ പിള്ള
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത
|സ്കൂൾ ചിത്രം=35053-53.jpeg
|സ്കൂൾ ചിത്രം=35053-53.jpeg
|size=350px
|size=350px
|caption=
|caption=എൻഎസ്എസ്  ഗേൾസ് എച്ച് എസ് കരുവാറ്റ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2025-26}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
==ചരിത്രം==
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരുവാറ്റ എന്ന ഗ്രാമത്തിൽ ദേശീയ പാതയോടു ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കരുവാറ്റയിൽ ഒരു ഇംഗ്ലീഷ് വിദ്യാലയം ആരംഭിക്കുന്നതിനായി സമുദായത്തിൽ കേശവക്കുറുപ്പ് തന്റെ പ്രതിനിധിയായി പ്ലാക്കുഴിയിൽ ശങ്കരപ്പിള്ള വക്കീലിനെ ചങ്ങനാശ്ശേരിയിലേക്കയച്ച് മന്നത്തിന്റെ സഹായം അഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തും അവരവർ സ്കൂളുകൾ ആരംഭിക്കുന്നത് ഉചിതമല്ലെന്നും എൻ.എസ്.എസ്. എന്ന പ്രസ്ഥാനത്തിന്റെ കീഴിൽ സ്കൂൾ സ്ഥാപിക്കുന്നതാണ് നല്ലതെന്നും മന്നം ഉപദേശിച്ചു. ഇതിനായി കരുവാറ്റയിലെ എല്ലാ സമുദായങ്ങളുടെയും പിന്തുണയും സഹായവും മന്നത്ത് പത്മനാഭൻ ഉറപ്പുവരുത്തി. അങ്ങനെ, സമുദായത്തിൽ കേശവക്കുറുപ്പ് നല്കിയ ഭൂമിയിൽ 1924 ൽ ഒരു ഇംഗ്ലീഷ് വിദ്യാലയവും ഇതിനോടനുബന്ധിച്ച് ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടും സ്ഥാപിതമായി.. തൊഴിൽ രഹിതരുടെയും ടി ടി സി പാസായവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ട്രെയിനിംഗ് സ്കൂളുകളും സർക്കാർ നിർത്തലാക്കി. അക്കൂട്ടത്തിൽ, എൻ.എസ്.എസ്. മാനേജുമെന്റിനു കീഴിൽ കരുവാറ്റയിലുണ്ടായിരുന്ന ട്രെയിനിംഗ് സ്കൂളും നിർത്തലാക്കപ്പെട്ടു. ഇതിനൊരു ബദൽ സംവിധാനമെന്ന നിലയിലാണ് 1977 ൽ കരുവാറ്റ എൻ എസ്.എസ്. ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  പ്രഥമാദ്ധ്യാപികയായ ശ്രീമതി ധന്യാരത്നം . കെ മുൻകൈയെ
==പാഠ്യേതര പ്രവർത്തനങ്ങൾ==
ടുത്ത് 2024-25 അദ്ധ്യയന വർഷ ലിറ്റിൽ കൈറ്റ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
* ക്ലാസ് മാഗസിൻ.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം  സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു.2024-25 അദ്ധ്യയന വർഷത്തിൽ കൈയക്ഷര മത്സരത്തിൽ ഉത്രജ രാജേഷ് കലാ ഭൂഷൺ പുരസ്‌കാരം നേടി.
 
'''കലോത്സവം''' 
 
ഈ വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ കരുവാറ്റ എൻ എസ് എസ് ഗേൾസ് ഹൈസ്കൂൾ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ്‌ ഇനത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം, കഥാരചന (മലയാളം ), തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് കവിതാ രചന, തിരുവാതിര, ദേശഭക്തിഗാനം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും  Aഗ്രേഡും നേടി ജില്ലാതല അർഹത നേടുകയും ചെയ്തു. ജില്ലതല്ല മത്സരത്തിൽ മികവ് പുലർത്തിക്കൊണ്ട് പങ്കെടുത്ത എല്ലാ കുട്ടികളും Aഗ്രേഡ് കരസ്ഥമാക്കി
 
'''സ്പോർട്സ്'''
 
ജാവാലിങ് ത്രോ,100m ,200m ഓട്ടം, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സബ്ജില്ലാ കായിക മേളയിൽ വിജയം നേടി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വച്ചു.
 
ഖോ ഖോ മത്സരത്തിൽ ജില്ലയിലേക്ക് മത്സരിക്കാൻ 8 ലെ ആരാധ്യ പ്രസാദ്, ദിയ ഹന്ന ജോൺ 9 ലെ വൃന്ദ ദേവി അവസരം ലഭിച്ചു.
 
'''ശാസ്ത്ര മേള'''
 
ഗണിത ശാസ്ത്ര മേളയിൽ 11 ഇനങ്ങളിൽ 4 ഇനങ്ങൾക്ക്  ഒന്നാം സ്ഥാനവും A grade ഉം 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും A ഗ്രേഡ് ഉം ബാക്കി ഇനങ്ങളിൽ A ഗ്രേഡ് ഉം നേടി. Applied construction, group project, maths puzzle എന്നീ ഇനങ്ങളിൽ ജില്ലയിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു.നമ്മുടെ സ്കൂൾ ശാസ്ത്ര മേളയിൽ 3 ആം സ്ഥാനം നേടി ജില്ലയിൽ 29 ആം സ്ഥാനവും നേടി.
 
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==ക്ലബ്ബുകൾ==
ലിറ്റിൽ കൈറ്റ്സ്

== ക്ലബ്ബുകൾ ==
ജൂനിയർ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്

വരി 90: വരി 98:
ഹെൽത്ത്
ഹെൽത്ത്

== സ്കൂളിന്റെ മുൻസാരഥികൾ ==
ഗാന്ധി ദർശൻ
 
ടീൻസ് ക്ലബ്‌
 
==സ്കൂളിന്റെ മുൻസാരഥികൾ==
1999 - 2002 - കെ.ബി. ഇന്ദിരാമ്മ
1999 - 2002 - കെ.ബി. ഇന്ദിരാമ്മ

വരി 115: വരി 127:
2018 - 2022 - അനിത.എസ്.നായർ
2018 - 2022 - അനിത.എസ്.നായർ

== മാനേജ്മെന്റ് ==
2022-2023-ശ്രീദേവി കെ
 
2023-2024- ധന്യാരത്‌നം കെ 
 
2024-2025 AJITHA R NAIR 
 
2025        RAJESH J S 
 
==മാനേജ്മെന്റ്==
എ൯.എസ്. എസ്  മാനേജ്മെന്റിന്റെ  കീഴിലുള്ള  സ്ഥാപനം ആണ്.
എ൯.എസ്. എസ്  മാനേജ്മെന്റിന്റെ  കീഴിലുള്ള  സ്ഥാപനം ആണ്.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ജയലക്ഷ്മി

അഞ്ജിത മുരളി
==വഴികാട്ടി==
കരുവാറ്റ H S ബസ് സ്റ്റോപ്പിന് അടുത്ത്

ഹരിപ്രിയ
തിരുവിലാഞ്ഞാൽ ക്ഷേത്രത്തിനു തൊട്ടുവടക്കുവശം

അർച്ചന മുരളി
ദേശീയപാത 66ന് പടിഞ്ഞാറ് ഭാഗത്ത്

==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:9.3002371,76.4330968|zoom=18}}
{{Slippymap|lat=9.3002371|lon=76.4330968|zoom=18|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/എൻ.എസ്.എസ്.ജി.എച്ച്.എസ്._കരുവാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്