"ഇ എ എൽ പി എസ് കുഴിക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Manager : Lalikutty.P)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇ‍എ‍എൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്.
{{Infobox AEOSchool
[[പ്രമാണം:35324img7.jpg|നടുവിൽ|ചട്ടരഹിതം|330x330ബിന്ദു]]
| സ്ഥലപ്പേര്= കുഴിക്കാട്
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35324
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= കുഴിക്കാട് പി.ഒ, <br/>
| പിൻ കോഡ്=9846898041
| സ്കൂൾ ഫോൺ=  9846898041
| സ്കൂൾ ഇമെയിൽ= 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  12
| പെൺകുട്ടികളുടെ എണ്ണം= 8
| വിദ്യാർത്ഥികളുടെ എണ്ണം=  20
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ= അലക്സാണ്ടർ.ഇ.റ്റി         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= 35324_school.jpg ‎|
}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇ‍എ‍എൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്.
 
[[പ്രമാണം:35324img7.jpg|ചട്ടരഹിതം|330x330ബിന്ദു]]


== ചരിത്രം ==
== ചരിത്രം ==
വരി 54: വരി 25:


'''E. T അലക്സാണ്ടർ'''
'''E. T അലക്സാണ്ടർ'''
 
[[പ്രമാണം:35324img8.jpg|ലഘുചിത്രം|280x280ബിന്ദു|MANAGER : LALIKKUTTY.P]]
'''അനിതാ മോൾ കുഞ്ഞമ്മൻ '''
'''അനിതാ മോൾ കുഞ്ഞമ്മൻ '''


വരി 60: വരി 31:


MT &EA സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ്.
MT &EA സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ്.
[[പ്രമാണം:35324img8.jpg|ലഘുചിത്രം|280x280ബിന്ദു]]
 
ശ്രീമതി. ലാലിക്കുട്ടി.പി മാനേജറായി പ്രവർത്തിക്കുന്നു
ശ്രീമതി. ലാലിക്കുട്ടി.പി മാനേജറായി പ്രവർത്തിക്കുന്നു
#
#
വരി 93: വരി 64:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.310318,76.427384 |zoom=13}}
{{Slippymap|lat=9.310318|lon=76.427384 |zoom=16|width=800|height=400|marker=yes}}

16:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇ‍എ‍എൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

  ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ 11ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം സ്ഥാപിച്ചതാണ്.1910ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.കാർത്തികപ്പള്ളി പാണ്ട്യാലക്കൽ പി.സി ജോൺ, കുറിയന്നൂർ മത്തായി എന്നിവരാണ് നേതൃത്വം നൽകിയത്. ഓല ഷെഡ്ഡിൽ  ആയിരുന്നു തുടക്കം.1958ൽ സുവിശേഷ പ്രസംഗ സംഘത്തിന്റെയും  അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു. 111 വർഷങ്ങൾക്കു മുൻപ് ഉന്നതമായ ആദർശ ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിൽ ഊടെ ഈ നാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം നൽകുകയും അവരുടെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വത്തിനും ശ്രദ്ധ നൽകുകയും ചെയ്യുന്നു. MT and EA school corporate management ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ആസ്ഥാനം തിരുവല്ലയാണ്. ശ്രീമതി ലാലി കുട്ടി. പി മാനേജറായി പ്രവർത്തിക്കുന്നു. കരുവാറ്റ മാർത്തോമാ ഇടവകയുടെ വികാരിയായ Rev. ജേക്കബ് ജോൺ ലോക്കൽ മാനേജരായി പ്രവർത്തിച്ചു വരുന്നു . കരുവാറ്റ ഗ്രാമപഞ്ചായത്തിലെ  9,10,11,14 വാർഡുകളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.സ്കൂളിന്റെ ശതാബ്ദി സ്മാരകമായി ഓഫീസിനും കമ്പ്യൂട്ടർ ലാബിനുമായി  കെട്ടിടം നിർമിക്കാൻ സാധിച്ചു. പാലാഴിയിൽ ശ്രീ.സുരേഷ് കുമാർ അദ്ദേഹത്തിന്റെ സഹോദരിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയ ഡോക്ടർ സുലേഖയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച് നൽകിയതാണ് കെട്ടിടം.

ഭൗതികസൗകര്യങ്ങൾ

26 സെന്റ് ലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP വിഭാഗത്തിലേക്ക് 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന   L ഷേപ്പിലുള്ള പ്രധാനകെട്ടിടമാണ് നമുക്കുള്ളത്. അതിനോട് ചേർന്ന് ഓഫീസ് റൂം കമ്പ്യൂട്ടർ ലാബും സ്ഥിതിചെയ്യുന്നു. എല്ലാ ക്ലാസ് റൂമുകളിലും ക്ലാസ് റൂം ലൈബ്രറികൾ ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതുമായ കുടിവെള്ള സൗകര്യം. പാചകത്തിനായി പാചകപ്പുര.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഏലിയാമ്മ

ഷൈനി തോമസ്

E. T അലക്സാണ്ടർ

MANAGER : LALIKKUTTY.P

അനിതാ മോൾ കുഞ്ഞമ്മൻ

മാനേജ്മെന്റ്

MT &EA സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ്.

ശ്രീമതി. ലാലിക്കുട്ടി.പി മാനേജറായി പ്രവർത്തിക്കുന്നു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ താരാനാഥ് ( റിട്ടയേഡ് ജസ്റ്റിസ് )

ശ്രീ സഹദേവൻ ( റിട്ടേർഡ്  മജിസ്ട്രേറ്റ് )

പ്രൊഫസർ  സുരേഷ് അമ്പക്കാട്

ശ്രീമതി സുജാത (മുൻ പഞ്ചായത്ത് പ്രസിഡന്റ് )

ശ്രീമതി രുക്മിണി രാജു( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )

വഴികാട്ടി

Map