"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ragesh (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്കൂൾ ശാന്തസുന്ദരമായി ഒഴുകുന്ന പറശ്ശിനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂർ നമ്പ്രം. നണിയൂർ ദുർഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം .നണ്ണിയൂർ ‘ലോപിച് “നണിയൂർ” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു.  

1915-16 ഓടുകൂടി നണിയൂർ നബ്രം  പ്രദേശത്തെ വിദ്യാഭ്യാസം  ലഭിച്ച രണ്ടു മഹദ് വ്യക്തികൾ നാട്ടിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിൻറെ രണ്ടാം നിലയിൽ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂർ നബ്രം ഹിന്ദു എ . എൽ . പി  

സ്കൂളിൻറെ നാന്ദി കുറിച്ചത് .
സ്കൂളിൻറെ നാന്ദി കുറിച്ചത്.  
ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമൻ മാസ്റ്റെറും കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പിൽ ഉണ്ടാക്കിയ ഒരു  ഓലഷെഡിലേക്ക്  മാറ്റി. രാമൻ മാസ്റ്റെർ അന്നത്തെ എൽ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെർ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു .
14 വര്ഷഇത്തിനു ശേഷം  193൦ൽ ഈ സ്ഥാപനത്തിന് നണിയൂർ നമ്ബ്രം എലിമെന്ററി സ്കൂൾ എന്ന  പേരിൽ അന്നത്തെ മദ്രാസ്‌ ഗവൻമെന്റിൻറെ അംഗീകാരം ലഭിച്ചു  .ആദ്യ ഗുരുഭൂതന്മാർ ശ്രി പി രാമൻ മാസ്റ്റർ ,ശ്രി കെ അപ്പ മാസ്റ്റർ , ശ്രി കുഞ്ഞമ്പു മാസ്റ്റർ എന്നിവരായിരുന്നു
1934-35 കാലയളവിൽ കുട്ടികൾക്ക് പട്ട്യേതരവിഷയമായി ഡ്രിൽ,കോൽക്കളി,കുമ്മി,തോട്ടപ്പണി എന്നിവയിൽപരിശീലനം നൽകിയിരുന്നു.1948ൽറെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളിൽ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു.
1953ൽ ഈ സ്കൂളിൽ രക്ഷാകർതൃദിനം കൊണ്ടാടിയതായി
കാനുന്നു.

ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമൻ മാസ്റ്റെറും കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പിൽ ഉണ്ടാക്കിയ ഒരു ഓലഷെഡിലേക്ക് മാറ്റി. രാമൻ മാസ്റ്റെർ അന്നത്തെ എൽ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെർ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു . 14 വര്ഷഇത്തിനു ശേഷം 193൦ൽ ഈ സ്ഥാപനത്തിന് നണിയൂർ നമ്ബ്രം എലിമെന്ററി സ്കൂൾ എന്ന പേരിൽ അന്നത്തെ മദ്രാസ്‌ ഗവൻമെന്റിൻറെ അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാർ ശ്രി പി രാമൻ മാസ്റ്റർ ,ശ്രി കെ അപ്പ മാസ്റ്റർ , ശ്രി കുഞ്ഞമ്പു മാസ്റ്റർ എന്നിവരായിരുന്നു

1934-35 കാലയളവിൽ കുട്ടികൾക്ക് പട്ട്യേതരവിഷയമായി ഡ്രിൽ,കോൽക്കളി,കുമ്മി,തോട്ടപ്പണി എന്നിവയിൽപരിശീലനം നൽകിയിരുന്നു.1948ൽറെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളിൽ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു. 1953ൽ ഈ സ്കൂളിൽ രക്ഷാകർതൃദിനം കൊണ്ടാടിയതായി കാനുന്നു.
  1963 ൽ സ്കൂളിൻറെ അംഗീകാരം നഷ്ടപ്പെട്ടു. .മാനേജർ ശ്രീ എ എം മാധവൻ നമ്പീശൻ,ശ്രീ ടി സി നാരായണൻ നമ്പിയാർ, ശ്രീ സി എച്കൃഷ്ണൻ നായർ തുടങ്ങിയ മഹത് വ്യക്തികളുടെ പരിശ്രമഫലമായി 1964 ൽഅംഗീകാരം തിരികെ ലഭിച്ചു.1973മുതൽ LSS പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ തുടങ്ങി.പലപ്രാവശ്യം കുട്ടികൾക്ക് LSS ലഭിച്ചിട്ടുണ്ട്.

വരി 153: വരി 149:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

https://www.google.co.in/maps/place/Naniyoor+Nambram+Hindu+ALP+School/@11.9901596,75.4116422,15z/data=!4m5!3m4!1s0x0:0x1e17b764ef36bcce!8m2!3d11.9901596!4d75.4116422==വഴികാട്ടി==
== വഴികാട്ടി ==
 
കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മീ.അകലെയായി പുതിയതെരു-കാട്ടബള്ളി മുല്ലക്കൊടി റോഡിൽപറശശനീക്കടവ് റോഡിനടുത്തായിĨ സ്ഥിതിചെയ്യുന്നു
കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മീ.അകലെയായി പുതിയതെരു-കാട്ടബള്ളി മുല്ലക്കൊടി റോഡിൽപറശശനീക്കടവ് റോഡിനടുത്തായിĨ സ്ഥിതിചെയ്യുന്നു
{{Slippymap|lat= 11.990682463911817|lon= 75.41225138858485 |zoom=16|width=800|height=400|marker=yes}}