"എ എസ് എം എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. S. M. L. P. S. Purakkad}} | {{prettyurl|A. S. M. L. P. S. Purakkad}} | ||
{{Infobox School | {{Infobox School | ||
| വരി 60: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
Asadas | |||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | |||
== '''ചരിത്രം''' == | |||
പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ ....... | |||
1862 ൽ രാജാ കേശവദാസൻആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു. പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു. സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്. ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു. അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു. പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു. | |||
പൂർവ്വ കാലത്ത് ജിദ്ദയിൽ നിന്നും വന്ന ഒരു പായകപ്പൽ അതി ശക്തമായ കാറ്റിൽ തകരുകയും അതിലുണ്ടായിരുന്ന ഒരു മഹാൻ പല്ലന കടൽ തീരത്ത് അടിഞ്ഞു. | |||
ആബാലവൃദ്ധം ജനങ്ങളും പല്ലനയിൽ തടിച്ച് കൂടി . മഹാന്റെ ഭൗതികശരീരം തങ്ങൾക്ക് വിട്ട് തരണമെന്ന് അവകാശ വാദം ഉയർന്നു. മദ്ധ്യസ്ഥന്റെ നിർദേശപ്രകാരം പുറക്കാട്കാർ മയ്യിത്ത് പൊക്കുകയും പുറക്കാട് ഖബറടക്കുകയും ചെയ്തു. നിരവധി അത്ഭുതങ്ങൾ മരണശേഷം കാണിച്ച അറബി സയ്യിദ് തങ്ങളുടെ മഖാമിൽ വിവിധ ജാതി മതക്കാർ നിത്യ സന്ദർശകരാണ്. | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് '''''ASMLPS''''' | |||
'''I979'''ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ '''416+195=611''' കുട്ടികൾ പഠനം നടത്തുന്നു | '''I979'''ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ '''416+195=611''' കുട്ടികൾ പഠനം നടത്തുന്നു | ||
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന '''''ASM''''' ന്റെ പ്രത്യേകതകൾ | പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന '''''ASM''''' ന്റെ പ്രത്യേകതകൾ | ||
* എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ | * എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ | ||
* മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം | * മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം | ||
| വരി 78: | വരി 88: | ||
* വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ | * വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ | ||
* കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ | * കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ | ||
അഞ്ച് കംപ്യൂട്ടറും 9 ലാപ്‌ടോപ്പും മൂന്ന് പ്രൊജക്ടറും, ഉൾപ്പെടെ വിശാലമായ കംപ്യൂട്ടർ ലാബ്, C CTV ക്യാമറ നീരീക്ഷണം, യാത്ര സൗകര്യത്തിനായ് 4 സ്കൂൾ ബസ്സ്കൾ എല്ലാ ക്ലാസ്സ് മുറികളും ഫാനും ലൈറ്റും മൈക്ക് സംവിധാനവും, ജനറേറ്റർ സംവിധാനം | |||
==OUR CLUBS== | ==OUR CLUBS== | ||
| വരി 97: | വരി 106: | ||
* HEALTH CLUB | * HEALTH CLUB | ||
* MADHURAM MALAYALAM | * MADHURAM MALAYALAM | ||
* | |||
* | |||
== OUR TEACHERS == | == '''SCHOOL MANAGER;''TA THAHA SAHIB''''' == | ||
== ''' | |||
=== OUR TEACHERS === | |||
''' == | |||
{| class="wikitable" | {| class="wikitable" | ||
!1. | !1. | ||
! | !V.JASMIN[HM] | ||
! | !2002-2035 | ||
! | ! | ||
|- | |- | ||
| വരി 132: | വരി 147: | ||
|7. | |7. | ||
|KM.FOUSIA | |KM.FOUSIA | ||
| | |2007-2036 | ||
| | | | ||
|- | |- | ||
| വരി 142: | വരി 157: | ||
|9. | |9. | ||
|A.JASEENAMOL | |A.JASEENAMOL | ||
| | |2008-2044 | ||
| | | | ||
|- | |- | ||
|10. | |10. | ||
|SURYA R KRISHNAN | |SURYA R KRISHNAN | ||
| | |2009-2039 | ||
| | | | ||
|- | |- | ||
|11. | |11. | ||
|A.ANEESA | |A.ANEESA | ||
| | |2017-2052 | ||
| | | | ||
|- | |- | ||
|12. | |12. | ||
|KH.AJEENA | |KH.AJEENA | ||
| | |2019-2051 | ||
| | | | ||
|- | |- | ||
|13. | |13. | ||
|H.JASEENA | |H.JASEENA | ||
| | |2019-2045 | ||
| | | | ||
|- | |- | ||
|14. | |14. | ||
|SALU KRISHNA | |SALU KRISHNA | ||
| | |2019-2042 | ||
| | | | ||
|- | |- | ||
|15. | |15. | ||
|M.SHAMIL NIZAR | |M.SHAMIL NIZAR | ||
| | |2021-2055 | ||
| | | | ||
|- | |- | ||
| വരി 180: | വരി 195: | ||
| | | | ||
|- | |- | ||
| | | | ||
|} | |} | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ.ഹസൻകുട്ടി | # ശ്രീ.ഹസൻകുട്ടി | ||
# ശ്രീമതി.സുബൈദ ബീവി | # ശ്രീമതി.സുബൈദ ബീവി | ||
# ശ്രീമതി. എസ്. മംഗൽ | # ശ്രീമതി. എസ്. മംഗൽ | ||
# LAILA BEEGUM .B | |||
== '''നേട്ടങ്ങൾ''' == | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികകൾ''' == | |||
# മാജിദ [MBBS ] | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
ആലപ്പുഴയിൽ നിന്നും കൊല്ലം റൂട്ടിൽ 17 കിലോമീറ്റർ കഴിയുമ്പോൾ പുറക്കാട് ജംഗ്ഷനിൽ ഇറങ്ങി 300 മീറ്റർ തിരികെ സഞ്ചരിച്ചാൽ വലത് ഭാഗം<br> | ആലപ്പുഴയിൽ നിന്നും കൊല്ലം റൂട്ടിൽ 17 കിലോമീറ്റർ കഴിയുമ്പോൾ പുറക്കാട് ജംഗ്ഷനിൽ ഇറങ്ങി 300 മീറ്റർ തിരികെ സഞ്ചരിച്ചാൽ വലത് ഭാഗം<br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3563819|lon=76.364454 |zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | =='''അവലംബം'''== | ||
<references /> | <references /> | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||