"ജി.എച്ച്.എസ്.തേനാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PHSchoolFrame/Header}}  
{{PHSchoolFrame/Header}}  
{{Infobox School  
{{Infobox School  
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ '''പതിനഞ്ചം''' വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാലക്കാട് ടൗണിൽ നിന്നും 16 കിലോമീറ്റർ അകലെയായി തേനാരി എന്ന കൊച്ചു ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത് . 
98 വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഇത് .


== ചരിത്രം ==
== ചരിത്രം ==
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തേനാരി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി'''.'''എച്ച്'''.'''എസ് തേനാരി<sup>[[ജി.എച്ച്.എസ്.തേനാരി/ലോഗോ|1]]</sup>''' സ്‌കൂൾ '''1924''' ൽ തേനാരി ഗവൺമെന്റ്  സ്കൂൾ സ്ഥാപിക്കപ്പെട്ടു വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു. കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം '''1924''' ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. '''തമിഴ് മീഡിയം മലയാളം മീഡിയം'''  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ..[[ജി.എച്ച്.എസ്.തേനാരി/ചരിത്രം|'''''അധികം അറിയാൻ''''']]  
കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ '''പതിനഞ്ചം''' വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിലെ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് '''ജി'''.'''എച്ച്'''.'''എസ് തേനാരി'''. തേനാരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം '''1924''' ൽ ആണ് സ്ഥാപിതമായത്. '''തമിഴ് മീഡിയം മലയാളം മീഡിയം'''  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ..[[ജി.എച്ച്.എസ്.തേനാരി/ചരിത്രം|'''''അധികം അറിയാൻ''''']]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്   വലിയ പങ്കുണ്ട് .പാഠ്യപഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്..[[ജി.എച്ച്.എസ്.തേനാരി/ഭൗതികസൗകര്യങ്ങൾ|''കൂടുതൽ സൗകര്യങ്ങൾ ആരായാൻ'']]
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്   വലിയ പങ്കുണ്ട് .പാഠ്യപഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്..[[ജി.എച്ച്.എസ്.തേനാരി/ഭൗതികസൗകര്യങ്ങൾ|''കൂടുതൽ സൗകര്യങ്ങൾ ആരായാൻ'']]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.. [[ജി.എച്ച്.എസ്.തേനാരി/പാഠ്യേതര പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ കാണാം]]  
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!നമ്പർ 
!
!
!പേര് 
!വർഷം
|-
|1
|
|
|കോപ്പുനായർ
|2/1924-8/1924
|-
|2
|
|
|എസ്.ആർ.ഈശ്വര വാധ്യാർ
|8/1924-9/1925
|-
|3
|
|
|ഇ.എസ്. വെങ്കിടാചലയ്യർ
|9/1925-10/1931
|-
|4
|
|
|പങ്കുമേനോൻ
|11/1931-10/1932
|-
|5
|
|
|ഇ.എസ്. വെങ്കിടാചലയ്യർ
|10/1932-2/1948
|-
|6
|
|
|വി.ആർ. രാഘവൻ നായർ
|3/1948-1/1950
|-
|7
|
|
|ടി.കുമാര മേനോൻ
|2/1950-8/1955
|-
|8
|
|
|കെ.കെ.ഗോവിന്ദൻ കുട്ടി പണിക്കർ
|11/1955-4/1971
|-
|9
|
|
|കെ.വെെ.ഗണപതി
|6/1973-8/1975
|-
|10
|
|
|പി.ബസവേശ്വരൻ
|6/1977-11/1978
|-
|11
|
|
|കെ.വി.ബാലകൃഷ്ണൻ
|11/1979-2/1982
|-
|12
|
|
|എസ്.രവീന്ദ്രൻ
|3/1982-5/1993
|-
|13
|
|
|ആർ.ഷണ്മുഖൻ
|6/1993-9/1993
|-
|14
|
|
|എം.പി.സുഭദ്ര
|10/1993-6/1994
|-
|15
|
|
|ഇ.എൻ.കൃഷ്ണ ഭട്ടതിരി
|7/1994-7/1996
|-
|16
|
|
|കെ.കുഞ്ഞിലക്ഷമി
|8/1996-5/1997
|-
|17
|
|
|എം.ബദറുദ്ദീൻ
|6/1997-5/1998
|-
|18
|
|
|വിക്ടർ ചാർലി
|6/1998-3/2003
|-
|19
|
|
|എ.അനന്തകുമാർ
|4/2003-9/2003
|-
|20
|
|
|രാജമണി നാടാർ
|10/2003-3/2006
|-
|21
|
|
|എൻ.വസുന്ധരാദേവി
|4/2006-5/2008
|-
|22
|
|
|കെ.ടി.ഷെെലജ
|6/2008-3/2010
|-
|23
|
|
|മേഴ്സി മാത്യു
|4/2010-3/2016
|-
|24
|
|
|പ്രേമകുമാരി
|8/2016-11/2016
|-
|25
|
|
|നിർമ്മല
|11/2012-6/2015
|-
|26
|
|
|കൃഷ്ണകുമാരി
|10/2015-6/2016
|-
|27
|
|
|ജോസ് ഡാനിയേൽ
|6/2016-5/2018
|-
|28
|
|
|റീന.എ
|6/2018-12/2021
|-
|29
|
|
|ജസീല അസ്ലം
|3/2022-9/2022
|-
|30
|
|
|ശ്രീദേവി.എ
|9/2022-3/2023
|-
|31
|
|
|സുബ്രഹ്മണ്യൻ.വി.പി
|
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
2011 ൽ ഹെെസ്കൂളായി ഉയർത്തപ്പെട്ടതു മുതൽ പത്താം ക്ലാസ് നൂറ് ശതമാനം വിജയം കെെവരിച്ചു വരുന്നു.
 
ഹരിത വിദ്യാലയം
 
കുട്ടികളിൽ കൃഷിയോടുളള താല്പര്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിനാവശ്യമായ പച്ചക്കറിയും വാഴയും അദ്ധ്യപകനായ ബിജു റോയിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
മാതൃഭൂമി സീഡിൻെറ പ്രവർത്തനവും മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളും നടന്നു വരുന്നു.
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
#
#
#
#
#
#
==മാഗസിൻ ==
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പാലക്കാടിൽനിന്നും പാലക്കാട്  പൊള്ളാച്ചി റോഡ് വഴി വരുന്നവർ - പാലക്കാടിൽനിന്നും 13 കിലോമീറ്റർ അകലെ എലപ്പുള്ളിപാറ അവിടെനിന്നും പാറ മ്പലത്തിനു സമീബം വലതുഭാഗം തിരിഞ്ഞു മൂന്ന് കിലോമീറ്റർ അകലെയാണ് .
* ചിറ്റൂരിൽനിന്നും വരുന്നവർ - ചിറ്റൂരിൽനിന്നും 11 കിലോമീറ്റർ അകലെ കമ്പിളിച്ചുങ്ങും അവടെ നിന്നും ഇടതുഭാഗം തിരിഞ്ഞു നാല് കിലോമീറ്റർ അകലെയാണ്.


* എലപ്പുള്ളി പാറയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (മൂന്ന് കിലോമീറ്റർ തൂറാം).
{{Slippymap|lat=10.746344928003278|lon= 76.76648709311655|zoom=18|width=full|height=400|marker=yes}}
* കമ്പിളിച്ചുകത്തിൽ  നിന്നും ബസ് / ഓട്ടോ മാർഗം എത്താം (നാല് കിലോമീറ്റർ തൂറാം).
{{#multimaps:10.74618,76.76583|zoom=18}}


== അവലംബം ==
== അവലംബം ==
1. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനരേഖ.

12:21, 19 നവംബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.തേനാരി
വിലാസം
തേനാരി

തേനാരി
,
തേനാരി പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0491 2584684
ഇമെയിൽghsthenari@gmail.com
കോഡുകൾ
സ്കൂൾ കോഡ്21909 (സമേതം)
യുഡൈസ് കോഡ്32060401001
വിക്കിഡാറ്റQ64689902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ358
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സുരേഷ് സി
എം.പി.ടി.എ. പ്രസിഡണ്ട്സജിത എൽ
അവസാനം തിരുത്തിയത്
19-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാലക്കാട് ടൗണിൽ നിന്നും 16 കിലോമീറ്റർ അകലെയായി തേനാരി എന്ന കൊച്ചു ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത് .

98 വർഷ ചരിത്രപ്രാധാന്യമുള്ള വിദ്യാലയമാണ് ഇത് .

ചരിത്രം

കേരള സംസ്ഥാനത്തു പാലക്കാട് ജില്ലയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചിറ്റൂർ ഉപജില്ലയിലെ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ജി.എച്ച്.എസ് തേനാരി. തേനാരി ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാന സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം 1924 ൽ ആണ് സ്ഥാപിതമായത്. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ..അധികം അറിയാൻ

ഭൗതികസൗകര്യങ്ങൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്  വലിയ പങ്കുണ്ട് .പാഠ്യപഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്..കൂടുതൽ സൗകര്യങ്ങൾ ആരായാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി കൊണ്ട് ശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.. പ്രവർത്തനങ്ങൾ കാണാം

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 കോപ്പുനായർ 2/1924-8/1924
2 എസ്.ആർ.ഈശ്വര വാധ്യാർ 8/1924-9/1925
3 ഇ.എസ്. വെങ്കിടാചലയ്യർ 9/1925-10/1931
4 പങ്കുമേനോൻ 11/1931-10/1932
5 ഇ.എസ്. വെങ്കിടാചലയ്യർ 10/1932-2/1948
6 വി.ആർ. രാഘവൻ നായർ 3/1948-1/1950
7 ടി.കുമാര മേനോൻ 2/1950-8/1955
8 കെ.കെ.ഗോവിന്ദൻ കുട്ടി പണിക്കർ 11/1955-4/1971
9 കെ.വെെ.ഗണപതി 6/1973-8/1975
10 പി.ബസവേശ്വരൻ 6/1977-11/1978
11 കെ.വി.ബാലകൃഷ്ണൻ 11/1979-2/1982
12 എസ്.രവീന്ദ്രൻ 3/1982-5/1993
13 ആർ.ഷണ്മുഖൻ 6/1993-9/1993
14 എം.പി.സുഭദ്ര 10/1993-6/1994
15 ഇ.എൻ.കൃഷ്ണ ഭട്ടതിരി 7/1994-7/1996
16 കെ.കുഞ്ഞിലക്ഷമി 8/1996-5/1997
17 എം.ബദറുദ്ദീൻ 6/1997-5/1998
18 വിക്ടർ ചാർലി 6/1998-3/2003
19 എ.അനന്തകുമാർ 4/2003-9/2003
20 രാജമണി നാടാർ 10/2003-3/2006
21 എൻ.വസുന്ധരാദേവി 4/2006-5/2008
22 കെ.ടി.ഷെെലജ 6/2008-3/2010
23 മേഴ്സി മാത്യു 4/2010-3/2016
24 പ്രേമകുമാരി 8/2016-11/2016
25 നിർമ്മല 11/2012-6/2015
26 കൃഷ്ണകുമാരി 10/2015-6/2016
27 ജോസ് ഡാനിയേൽ 6/2016-5/2018
28 റീന.എ 6/2018-12/2021
29 ജസീല അസ്ലം 3/2022-9/2022
30 ശ്രീദേവി.എ 9/2022-3/2023
31 സുബ്രഹ്മണ്യൻ.വി.പി

നേട്ടങ്ങൾ

2011 ൽ ഹെെസ്കൂളായി ഉയർത്തപ്പെട്ടതു മുതൽ പത്താം ക്ലാസ് നൂറ് ശതമാനം വിജയം കെെവരിച്ചു വരുന്നു.

ഹരിത വിദ്യാലയം

കുട്ടികളിൽ കൃഷിയോടുളള താല്പര്യം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിനാവശ്യമായ പച്ചക്കറിയും വാഴയും അദ്ധ്യപകനായ ബിജു റോയിയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. മാതൃഭൂമി സീഡിൻെറ പ്രവർത്തനവും മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളും നടന്നു വരുന്നു.

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

മാഗസിൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാടിൽനിന്നും പാലക്കാട്  പൊള്ളാച്ചി റോഡ് വഴി വരുന്നവർ - പാലക്കാടിൽനിന്നും 13 കിലോമീറ്റർ അകലെ എലപ്പുള്ളിപാറ അവിടെനിന്നും പാറ മ്പലത്തിനു സമീബം വലതുഭാഗം തിരിഞ്ഞു മൂന്ന് കിലോമീറ്റർ അകലെയാണ് .
  • ചിറ്റൂരിൽനിന്നും വരുന്നവർ - ചിറ്റൂരിൽനിന്നും 11 കിലോമീറ്റർ അകലെ കമ്പിളിച്ചുങ്ങും അവടെ നിന്നും ഇടതുഭാഗം തിരിഞ്ഞു നാല് കിലോമീറ്റർ അകലെയാണ്.
Map

അവലംബം

1. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനരേഖ.

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.തേനാരി&oldid=2614170" എന്ന താളിൽനിന്ന് ശേഖരിച്ചത്