"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|G.F.L.P.S MADAPPALLY}} | {{prettyurl|G.F.L.P.S MADAPPALLY}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 36: | വരി 37: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=24 | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 57: | വരി 58: | ||
|size=350px | |size=350px | ||
|caption=ജി എഫ് എൽ പി എസ് | |caption=ജി എഫ് എൽ പി എസ് | ||
|ലോഗോ= | |ലോഗോ=16243 emblom.jpeg | ||
|logo_size= | |logo_size=80px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്. | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്. | ||
| വരി 73: | വരി 74: | ||
* വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്. | * വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | '''<big>ഉണർവ്വ് 2019</big>''' | ||
* | |||
* | വിദ്വാർത്ഥികളിലെ സർഗാത്മകമാ യ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉണർവ്വ് 2019 എന്ന പേരിൽ നടത്തിയ ഏകദിന നാടകക്കളരി ശ്രദ്ധേയമായി. നാടക നടനും വടകര ബി.ആർ.സിയിലെ ചിത്രകലാധ്യാപകനുമായ സുധാകരൻ തത്തോത്ത് നാടകകളരിക്ക് നേതൃത്വം നൽകി. വിവിധ കളികൾ, മൈംഡ്രാമ, റോൾപ്ലേ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കെ.എസ് ബിമലിന്റെ പുലിപുരാണം എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തി ലാണ് വിദ്യാർത്ഥികൾ. | ||
* | |||
* | <big>'''കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം'''</big> | ||
* | മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. [[ജി എഫ് എൽ പി എസ് മടപ്പള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | ||
* | |||
* | '''<big>പ്രതിഭകളെ ആദരിക്കൽ</big>''' | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാ സംഗമം പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിലെ വിസ്മയമായ '''ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി'''യുടെ അമരക്കാരൻ പാലേരി രമേശനെ ആദരിച്ചു. | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
| വരി 135: | വരി 147: | ||
!പേര് | !പേര് | ||
!തസ്തിക | !തസ്തിക | ||
!ചിത്രം | |||
|- | |- | ||
|1 | |1 | ||
|മോഹനൻ.ടി.ടി.കെ | |മോഹനൻ.ടി.ടി.കെ | ||
|'''പ്രധാനാദ്ധ്യാപകൻ''' | |'''പ്രധാനാദ്ധ്യാപകൻ''' | ||
|[[പ്രമാണം:16243-s3.jpeg|ലഘുചിത്രം| ]] | |||
|- | |- | ||
|2 | |2 | ||
|രതീശൻ .പി.പി | |രതീശൻ .പി.പി | ||
|പി.ഡി.ടീച്ചർ | |പി.ഡി.ടീച്ചർ | ||
|[[പ്രമാണം:16243-s2.jpeg|ലഘുചിത്രം| ]] | |||
|- | |- | ||
|3 | |3 | ||
|പുഷ്പലത | |പുഷ്പലത | ||
|പി.ഡി.ടീച്ചർ | |പി.ഡി.ടീച്ചർ | ||
| | |||
|- | |- | ||
|4 | |4 | ||
|ശ്രീജിന.കെ | |ശ്രീജിന.കെ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
|[[പ്രമാണം:16243-s1.jpeg|ലഘുചിത്രം| ]] | |||
|- | |- | ||
|5 | |5 | ||
|മനോജൻ | |മനോജൻ | ||
|എൽ.പി.എസ്.ടി | |എൽ.പി.എസ്.ടി | ||
|[[പ്രമാണം:16243-s4.jpeg|ലഘുചിത്രം| ]] | |||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
'''എൽ,എസ്.എസ്. വിജയികൾ''' | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ശ്വേത. ഒ.പി | |||
| | |||
|- | |||
|2 | |||
|അരുണിമ | |||
| | |||
|- | |||
|3 | |||
|അനുസ്മയ | |||
| | |||
|- | |||
|4 | |||
|ബിജിഷ | |||
| | |||
|- | |||
|5 | |||
|ശ്രേയ | |||
| | |||
|- | |||
|6 | |||
|നീലിമ.യു | |||
| | |||
|- | |||
|7 | |||
|ഹരി ലക്ഷ്മി | |||
| | |||
|} | |||
# | |||
<gallery> | |||
16243 lss2.jpeg|എൽ,എസ്.എസ്. വിജയി | |||
16243 lss.jpeg|എൽ,എസ്.എസ്. വിജയി | |||
</gallery> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 166: | വരി 226: | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | == '''മികവുകൾ പത്രവാർത്തകളിലൂടെ''' == | ||
<gallery> | |||
16243 news1.jpg| | |||
16243 news 2.jpg| | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*NH 17 ന് നാദാപുരംറോഡിൽ നിന്നും 1 കി.മീറ്റർ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | |||
* നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 1500 മീ അകലം. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം | |||
{{ | {{Slippymap|lat= 11.63672|lon=75.56385 |zoom=16|width=800|height=400|marker=yes}} | | ||