"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗ്: ശൂന്യമാക്കൽ |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:BS21 ALP 36028 4.jpg | |||
</gallery>മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിന്റെ up വിഭാഗത്തിൽ 9 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. up വിഭാഗത്തിൽ ഏകദേശം 300 കുട്ടികൾ പഠിക്കുന്നു. അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. സ്ക്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അദ്ധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. | |||
കുട്ടികളിൽ വായനാ സംസ്കാരം വളർത്തുക പൊതു വിജ്ഞാനം പരിപോഷിപ്പിക്കുക തുടങ്ങിയവയ്ക്കുള്ള വേദിയായി ലൈബറി പ്രവർത്തിക്കുന്നു എല്ലാ ആഴ്ചയിലും ക്ലാസ്സ് തല ക്വിസ് മത്സരം നടത്താറുണ്ട് , USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നതിനു വേണ്ടി പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ നടന്നു വരുന്നു. USS പരീക്ഷയിൽ എല്ലാവർഷവും ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കാറുണ്ട് | |||
കുട്ടികൾക്കായി ,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലാoഗ്വേജ് ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം ,ഗണിതം, പരിസ്ഥിതി, ആർട്ട്സ്, സേ പാർട്ട്സ് തുടങ്ങിയ ക്ലബുകൾ സജീവമായി പ്രവർത്തിക്കുന്നു ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബുകളുടെ പ്രവർത്തനങ്ങൾ പഠനത്തിന് വളരെ സഹായകരമാണ് ശാസ്ത്ര-ഗണിതശാസ്ത്ര - പ്രവർത്തി പരിചയ മേളകളിൽ എല്ലാത്തവണയും ഈ സ്ക്കൂളിലെ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നു. UP തലം മുതൽ തന്നെ കുട്ടികൾക്ക് ഗൈഡ്സ് , JRC , തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളാകാൻ സാധിക്കുന്നു. |
21:46, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിന്റെ up വിഭാഗത്തിൽ 9 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. up വിഭാഗത്തിൽ ഏകദേശം 300 കുട്ടികൾ പഠിക്കുന്നു. അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. സ്ക്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അദ്ധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.
കുട്ടികളിൽ വായനാ സംസ്കാരം വളർത്തുക പൊതു വിജ്ഞാനം പരിപോഷിപ്പിക്കുക തുടങ്ങിയവയ്ക്കുള്ള വേദിയായി ലൈബറി പ്രവർത്തിക്കുന്നു എല്ലാ ആഴ്ചയിലും ക്ലാസ്സ് തല ക്വിസ് മത്സരം നടത്താറുണ്ട് , USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നതിനു വേണ്ടി പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ നടന്നു വരുന്നു. USS പരീക്ഷയിൽ എല്ലാവർഷവും ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കാറുണ്ട്
കുട്ടികൾക്കായി ,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലാoഗ്വേജ് ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം ,ഗണിതം, പരിസ്ഥിതി, ആർട്ട്സ്, സേ പാർട്ട്സ് തുടങ്ങിയ ക്ലബുകൾ സജീവമായി പ്രവർത്തിക്കുന്നു ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബുകളുടെ പ്രവർത്തനങ്ങൾ പഠനത്തിന് വളരെ സഹായകരമാണ് ശാസ്ത്ര-ഗണിതശാസ്ത്ര - പ്രവർത്തി പരിചയ മേളകളിൽ എല്ലാത്തവണയും ഈ സ്ക്കൂളിലെ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കുന്നു. UP തലം മുതൽ തന്നെ കുട്ടികൾക്ക് ഗൈഡ്സ് , JRC , തുടങ്ങിയ യൂണിറ്റുകളിൽ അംഗങ്ങളാകാൻ സാധിക്കുന്നു.