"ഗവ. എൽ.പി.എസ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=2
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത കെ കെ
|പ്രധാന അദ്ധ്യാപിക=ശ്രീമതി പ്രീന എൻ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജു കെ. എസ്
|പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി ജ്യോതി രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിഷ മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു എബിൻ
|സ്കൂൾ ചിത്രം=28503.jpg
|സ്കൂൾ ചിത്രം=28503MANEED.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
|box_width=380px
|box_width=380px
}}  
}}  
 
 
| സ്കൂൾ ചിത്രം= |thumb|ഗവ . എൽ .പി .സ്കൂൾ മണീട്]]‎ ‎|
 
}}
................................
== ചരിത്രം ==
== ചരിത്രം ==
പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂർ റൂട്ടിൽ ആനമുന്തി കവലയ്ക്ക് മുൻപായി 2.25 ഏക്കർ സ്ഥലത്ത് മണീട് പ‍‍‍‍ഞ്ചായത്തിെൻെറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.
പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂർ റൂട്ടിൽ ആനമുന്തി കവലയ്ക്ക് മുൻപായി 2.25 ഏക്കർ സ്ഥലത്ത് മണീട് പ‍‍‍‍ഞ്ചായത്തിൻെറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.


           1910 ഫെബ്രുവരി 23ന് (കൊല്ലവർഷം 1085 കുംഭമാസം 12) മണീടിൽ ആനമുന്തി ജംഗ്ഷന് പടി‍‍ഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി  പ്രവർത്തനം ആരംഭിച്ചു.1961ൽ ഇത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രൈമറി വിഭാഗം വേർപെടുത്തി.1964 മുതൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടർന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫർണീച്ചറുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൌകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എൽ.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൌതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററും ഈ കോന്പൌണ്ടിൽ സ്ഥിതി ചെയ്യുന്നു.ടി.എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ സമാന്തര ഇംഗീഷ് മീഡിയം അനുവദിക്കുകയും 1986ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.
           1910 ഫെബ്രുവരി 23ന് (കൊല്ലവർഷം 1085 കുംഭമാസം 12) മണീടിൽ ആനമുന്തി ജംഗ്ഷന് പടി‍‍ഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി  പ്രവർത്തനം ആരംഭിച്ചു.1961ൽ ഇത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രൈമറി വിഭാഗം വേർപെടുത്തി.1964 മുതൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടർന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫർണീച്ചറുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എൽ.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററും ഈ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.ബഹു.ശ്രീ.ടി.എം.ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ സമാന്തര ഇംഗ്ലീഷ് മീഡിയം അനുവദിക്കുകയും 1986ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ- പ്രൈമറി മുതൽ നാലു വരെ മലയാളം ഇംഗ്ലീഷ് ക്ലാസുകൾ നടന്നു വരുന്നു.കമ്പ്യൂട്ടർ ലാബ്,സ്മാർട് ക്ളാസ് എന്നിവ പരിമിതമായ സൌകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, തണൽമരങ്ങൾ, കളിസ്ഥലം എന്നിവ സ്കുളിെന് അന്തരീക്ഷം മെച്ചപ്പെടാൻ സഹായകമാകുന്നു.
ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ- പ്രൈമറി മുതൽ നാലു വരെ മലയാളം ഇംഗ്ലീഷ് മീഡീയം ക്ലാസ്സുകൾ നടന്നു വരുന്നു.കമ്പ്യൂട്ടർ ലാബ്,സ്മാർട് ക്ളാസ് എന്നിവ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, തണൽമരങ്ങൾ, കളിസ്ഥലം,പാർക്ക് എന്നിവ സ്കുൂൾ അന്തരീക്ഷം മെച്ചപ്പെടാൻ സഹായകമാകുന്നു.ക്ലാസ്സ് മുറിക‍ളിൽ പ്രൊജക്ടർ ഉപയോഗിച്ചുളള ക്ലാസ്സ് പ്രവ‍‍ർത്തനങ്ങൾക്ക് അവസരം ഒരുക്കുന്നു.പാവമൂല,വായനമൂലകളുടെ സജ്ജീകരണം ഭാഷ പ്രവർത്തനങ്ങൾ ,സർഗ്ഗാത്മ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായമാകുന്നു.അന്താരാഷ്ട്ര നിലവാരത്തിലുളള ലീഡ് പ്രീസ്കൂൾ അംഗീകാരമുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* വിദ്യാരംഗം കല-സാഹിത്യ വേദി
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* പരിസ്ഥിതി ക്ലബ്ബ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#
പ്രധാന അധ്യാപകർ
 
<nowiki>*</nowiki>സി.സി.ഏലി
 
<nowiki>*</nowiki>വി.എൻ.ഭവാനി
 
<nowiki>*</nowiki>പി.കെ സൂസമ്മ
 
<nowiki>*</nowiki>എൻ.എ തേവൻ
 
<nowiki>*</nowiki>സി.കെ മറിയം
 
<nowiki>*</nowiki>പി.കെ വിശ്വനാഥൻ
 
<nowiki>*</nowiki>കെ.കെ സുകുമാരൻ
 
<nowiki>*</nowiki>മോളി ജോസഫ്
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<nowiki>*</nowiki>പിറവം ഉപജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എൽ.എസ്.എസ് കരസ്ഥമാക്കുന്ന വിദ്യാലയം.
<nowiki>*</nowiki>പിറവം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ കപ്പ് കരസ്ഥമാക്കുന്നു
<nowiki>*</nowiki>കായികം,പ്രവൃത്തിപരിചയം-ശാസ്ത്ര മേളകളിൽ മികച്ച വിജയം.
<nowiki>*</nowiki>2018-2019 ലെ എറണാകുളം റവന്യു ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന് മണീട് ഗവ.എൽ.പി.സ്കൂൾ വേദിയായി,ബഹു.ശ്രീ.അനൂപ് ജേക്കബ് എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശാന്ത് വി നായർ - പൈലറ്റ്
#
#
#
#
വരി 101: വരി 116:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.90429,76.45844|zoom=18}}
{{Slippymap|lat=9.90429|lon=76.45844|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ.പി.എസ്._മണീട്" എന്ന താളിൽനിന്ന് ശേഖരിച്ചത്