"വി വി എച്ച് എസ് എസ് താമരക്കുളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/മറ്റ്ക്ലബ്ബുകൾ എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
===ഹിന്ദി ക്ലബ്ബ് ===
ഹിന്ദി ക്ലബ്ബ് വിധങ്ങളായ പരിപാടികൾ എല്ലാവർഷവും  നടത്തിവരുന്നു.  വിവിധ ദിനാചരണങ്ങൾ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ  ഹിന്ദി ഭാഷയിലെ പ്രമുഖരായ എഴുത്തുകാർ, കവികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തിവരുന്നു.
<gallery mode="packed">
പ്രമാണം:36035HIN2.jpeg
പ്രമാണം:36035HIN2.jpeg
പ്രമാണം:36035HIN1.jpeg
പ്രമാണം:36035HIN1.jpeg
പ്രമാണം:36035HIN.jpeg
പ്രമാണം:36035HIN.jpeg
</gallery>
===ഇംഗ്ലീഷ് ക്ലബ്ബ്===
ഇംഗ്ലീഷ് ക്ലബ്ബ്  എല്ലാവർഷവും ആദ്യം  തന്നെ കുട്ടികളെ വിളിച്ചുകൂട്ടി ക്ലബ്ബ് പ്രവർത്തനങ്ങൾ  സംഘടിപ്പിക്കാറുണ്ട്.    വിവിധങ്ങളായ ദിനങ്ങൾ സമുചിതമായി ആചരിക്കുക. പ്രമുഖരായ കവികൾ എഴുത്തുകാർ തുടങ്ങിയവരുടെ ചരമദിനങ്ങൾ എന്നിവ സമുചിതമായി ആചരിക്കുക , പോസ്റ്റർ നിർമ്മാണം, സെമിനാറുകൾ ക്വിസ് കോമ്പറ്റീഷൻ  എന്നിവയെല്ലാം ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കാറുണ്ട്.
<gallery mode="packed">
പ്രമാണം:3603ENG.jpeg
പ്രമാണം:36035ENG1.jpeg
</gallery>
</gallery>


===ഹിന്ദി ക്ലബ്ബ് ===
===ഹെൽത്ത് ക്ലബ്ബ്===
ഹിന്ദി ക്ലബ്ബ് വിധങ്ങളായ പരിപാടികൾ എല്ലാവർഷവും  നടത്തിവരുന്നു  വിവിധ ദിനാചരണങ്ങൾ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ  ഹിന്ദി ഭാഷയിലെ പ്രമുഖരായ എഴുത്തുകാർ, കവികൾ എന്നിവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തിവരുന്നു.
സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു .കുട്ടികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനും, മറ്റുമായി വിവിധ തരത്തിലുള്ള കൗൺസിലിംഗ് ക്ലാസുകൾ ,ഡോക്ടർമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശോധനകൾ എന്നിവയെല്ലാം സമയബന്ധിതമായി സ്കൂൾതലത്തിൽ സംഘടിപ്പിക്കാറുണ്ട്.