"ജി.എൽ.പി.എസ്.തെക്കുംമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19732 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}


{{prettyurl|khmhs}}
{{prettyurl| G. L. P. S. Thekkummuri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=81
|ആൺകുട്ടികളുടെ എണ്ണം 1-4=81
|പെൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-4=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-4=158
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-4=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|പ്രധാന അദ്ധ്യാപിക=അജിത. ഇ. ബി  
|പ്രധാന അദ്ധ്യാപിക=അജിത. ഇ. ബി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പുഷ്പകുമാരി. കെ
|പി.ടി.എ. പ്രസിഡണ്ട്=റിയാസ്. സി. പി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത. കെ. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത. കെ. പി  
|സ്കൂൾ ചിത്രം=19732-schoolphoto.jpg
|സ്കൂൾ ചിത്രം=19732-schoolphoto.jpg
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .ആഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക്  
തിരൂ൪ താലൂക്ക് തൃക്കണ്ടിയൂ൪ അംശം തെക്കൂമ്മുറി ദേശത്ത് തിരൂ൪ ചമ്രവട്ടം റോഡിന് അഭിമുഖമായി നിൽക്കുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ്  പഞ്ചമ൪ക്ക് വേണ്ടി നി൪മിച്ച  കെ പി മൊയ്തീൻ കുട്ടി  സ്മാരക ജി എൽ പി സ്കുൂൾ സ്ഥിതി ചെയ്യുന്നത്.ഉന്നത ജാതിയിൽപെട്ട ആളുകൾക്കു മാത്രം വിദ്യാഭ്യാസം നൽകിയിരുന്ന സ്ഥിതി വിശേഷമായിരുന്നു കേരളത്തിൽ .അഞ്ച് കീഴ്ജാതിയിൽ പെട്ടവർക്ക് വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ട് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ്  പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാർ ഡിസ്ട്രിക്ട് ബോർഡ് ഹിന്ദു സ്കൂളായി 1926ൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928ൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടിശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കുംമുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടുണ്ട് .തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൗൺസിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഏറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പോഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് .
വേണ്ടി സ്ഥാപിച്ച വിദ്യാലയമായത് കൊണ്ടാണ് ഈ വിദ്യാലയത്തെ പഞ്ചമ എന്നാണ്  പറഞ്ഞിരുന്നത്. പഞ്ചമ പിന്നീട് പറഞ്ഞു പറഞ്ഞു '''പഞ്ചമി''' ആയി.മലബാർ ഡിസ്ട്രിക്ട് ബോര്ഡ് ഹിന്ദു സ്കൂളായി 1926 ഇൽ പുല്ലൂർ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. 1928 ഇൽ പുനയ്ക്കൽ നാരായണൻ കുട്ടി നായർ തെക്കുമ്മുറിയിലെ സ്വന്തം ഭൂമിയിൽ നിർമിച്ചു നല്കിയ കെട്ടിടത്തിൽ തുടർന്നു പ്രവർത്തിച്ചു പോരുകയായിരുന്നു .തൃക്കണ്ടിയൂർ വില്ലേജ് അധികാരി ആയിരുന്ന അന്നത്തെ ജനായത്ത സഭയുടെ ആദ്യത്തെ പ്രെസിഡെൻറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന പുനയ്ക്കൽ കുട്ടി ശങ്കരൻ നായരുടെ ഉപദേശ നിർദേശങ്ങളും തെക്കും മുറിയിൽ ഈ വിദ്യാലയം ആരംഭിക്കാൻ കാരണമായിട്ടണ്ടു.തുടക്കത്തിൽ ഈ വിദ്യാലയത്തിൽ 50 ഇൽ താഴെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്ത്.മൂന്നാം ക്ലാസ് വരെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടെ അഞ്ച് ഡിവിഷനുകളിലായി 150 വിദ്യാർത്തികൾ പഠിക്കുന്നുണ്ട്.1995 -2000 കാലയളവിൽ അധികാരത്തിൽ വന്ന കെ പി മൊയ്തീൻ കുട്ടി ചെയർമാനും, എം മുഹമ്മദ് കുട്ടി വൈസ് ചെയ്ർമാനും ആയ നഗരസഭ കൌണ്സിൽ ആണ് അതുവരെ വാടക കൊടുത്തു പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം യെറ്റെടുത്തത്. അതിനു ശേഷം ഈ വിദ്യാലയം കെ പി മൊയ്തീൻ കുട്ടി സ്മാരക ജി .എൽ .പി സ്കൂൾ എന്നു അറിയപ്പെടുന്നു .എന്നാൽ ഔദ്യോദിക രേഖകളിൽ ഇപ്പൊഴും ജി എൽ പി എസ് തെക്കുമ്മുറി എന്നാണ് അറിയപ്പെടുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും  നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട് .ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റു മതിലും ഗെറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ് കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റി .
തിരൂർ മുൻസിപ്പാലിറ്റിയിൽ തെക്കുമ്മുറിയിൽ 63 സെൻറ് സ്ഥലത്തു 2 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി 2 ക്ലാസ്സിലായും  നടത്തിവരുന്നു .കമ്പ്യൂട്ടർ ലാബും പ്രൊജെക്റ്ററും സ്വന്തമായി ഉണ്ട് .കുട്ടികൾക്കു ആവിശ്യമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ  സ്കൂൾ  ലൈബ്രറി സ്കൂളിൽ സജീവമാണ്.ക്ലാസ് മുറികൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് .ചുമരുകളിൽ ചിത്രങ്ങളും മാപ്പുകളും വരച്ചിട്ടുണ്ട്. സ്കൂൾ കോമ്പൌണ്ട് ചുറ്റുമതിലും ഗേറ്റും വെച്ചു സംരക്ഷിച്ചിട്ടുണ്ട് .സ്കൂളിന് മുന്നിൽ വിശാലമായ കളിസ്ഥലം ഉണ്ട് . മുറ്റത്തെ പുളിമരച്ചുവടു പ്ലാറ്റ്ഫോർമും ഇരിപ്പിടങ്ങളും നിർമിച്ച് ഔട്ട്ഡോർ ക്ലാസ് റൂം ആക്കിമാറ്റിയിട്ടുണ്ട് .പ്രീ പ്രൈമറി ശാക്തീകരണത്തിന്റെ ഭാഗമായി നിലവിൽ വരുന്ന '''''വ൪ണ്ണക്കൂടാരം പദ്ധതി'''''    സ്കൂളിനെ കൂടുതൽ മികവുറ്റതാക്കുന്നു.കൂടാതെ സ്കൂളിൽ സ്റ്റേജ് കം ക്ലാസ് റൂമിന്റെ പണിയും പുരോഗമിക്കുന്നു.
 
 
 
 
 
 
 
 
 
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1. ക്ലാസ് മാഗസീൻ  
1. ക്ലാസ് മാഗസീൻ  
2. സ്കൂൾ മാഗസീൻ  
2. സ്കൂൾ മാഗസീൻ  
3. വിദ്യാരംഗം കലാ സാഹിത്യവേദി  
3. വിദ്യാരംഗം കലാ സാഹിത്യവേദി  
4. ക്ലബ് പ്രവർത്തനങ്ങൾ  
4. ക്ലബ് പ്രവർത്തനങ്ങൾ  
5. ബാലസഭ
5. ബാലസഭ


== മുൻ സാരഥികൾ ==
6.വോയ്സ് ഓഫ് പ‍‍‍ഞ്ചമി എഫ് എം
 
7. നാട്യ പഞ്ചമി (നൃത്ത പരിശീലനം )
 
8. മഴവില്ല് (ചിത്ര രചന പരിശീലനം )
 
9. കളിമുറ്റം (കായിക പരിശീലനം )
 
10. പിറന്നാൾ പുസ്തകം (പിറന്നാൾ ദിവസം ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യൽ)
 
11.എന്റെ ഊണ് കെങ്കേമം(മാസത്തിൽ ഒരിക്കൽ ഉച്ചഭക്ഷണത്തിന് ബിരിയാണിയും സദ്യയും‍)
 
മുൻ സാരഥികൾ
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 120: വരി 146:
|
|
|-
|-
|
|8
|കുട്ടിയാലി
|കുട്ടിയാലി
|
|
|-
|-
|
|9
|മാധവൻ
|മാധവൻ
|
|
|-
|-
|
|10
|സുലേഖ
|സുലേഖ
|
|2002-2004
|-
|-
|
|11
|രാധാമോഹനൻ
|രാധാമോഹനൻ
|
|2005-2007
|-
|12
|നാരായണ പിള്ള
|2007-2008
|-
|13
|പ്രേമകുമാരി
|2009-2011
|- khmhs
|14
|ചന്ദ്രവതി
|2011-2013
|-
|15
|ഇ.രാജൻ
|2013-2014
|-
|16
|വത്സലൻ
|2015-2016
|-
|17
|അയ്യൂബ്khmhs
|2017-2019
|-
|-
|
|18
|
|അജിത.ഇ.ബി
|
|2019-2024
|-
|-
|
|19
|
|
|
|
വരി 146: വരി 196:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:Say no to drugs 19732.jpg|ലഘുചിത്രം]]
[[പ്രമാണം:Happy birthday.jpg|ലഘുചിത്രം|പിറന്നാൾ ദിനത്തിൽ പൂന്തേൻ മധുരം]]


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps: ,  | width=800px | zoom=16 }}
തിതൂർ ചമ്രവട്ടം ബസ്സിൽ കയറി തെക്കുമ്മുറി പഞ്ചമി സ്റ്റോപ്പിൽ ഇറങ്ങുക.
 
ബസ് സ്റ്റോപ്പിനു എതിർ വശത്ത് സ്കൂൾ  കാണാം
{{Slippymap|lat= 10.8989896|lon=75.92573|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്.തെക്കുംമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്