"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഭൗതികസൗകര്യങ്ങൾ
'''ഭൗതികസൗകര്യങ്ങൾ'''

സ്മാർട്ട് ക്ലാസ് റൂമുകൾ
'''സ്കൂൾ ലൈബ്രറി'''

ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .
എൺപതു വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ശിവറാം സ്കൂളിൽ വിപുലമായ ഗ്രന്ഥശേഖരം ആദ്യ കാലം മുതൽ ഉണ്ട്. പുസ്തകങ്ങൾ സുലഭമല്ലാതിരുന്ന അക്കാലത്ത് കുട്ടികൾക്ക് വിവിധ മേഖലകളിൽ മികവു പുലർത്താൻ  ഈ ഗ്രന്ഥശാല സഹായകമായി. സർഗ വസന്തം എന്നാണ് ഈ ഗ്രന്ഥശാലയ്ക്ക് പേരിട്ടിരിക്കുന്നത്.  ഇ.കെ. പ്രസന്ന കുമാരി അമ്മ ടീച്ചറാണ് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത്. ചിട്ടയോടെ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥശാലയിൽ അയ്യായിരത്തിലധികം പുസ്തകങ്ങളുണ്ട്. വായനാനുഭവങ്ങളെ കുറിപ്പുകളാക്കി കുട്ടികൾ സൂക്ഷിക്കുന്നുണ്ട്. കുട്ടികളെക്കുടാതെ അധ്യാപകരും അനധ്യാപകരും ഈ ഗ്രന്ഥശാലയെ പ്രയോജനപ്പെടുത്തുന്നു. മികച്ച റഫറൻസ്  ഗ്രന്ഥശേഖരവും ഈ വായനശാലയിലുണ്ട്.

ലിറ്റിൽ കൈറ്റ്സ് ലാബ്
'''സ്മാർട്ട് ക്ലാസ് റൂമുകൾ''' 

സയൻസ് ലാബ്
സ്കൂളിൽ 24 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 16 എണ്ണവും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 എണ്ണവും നിലവിലുണ്ട്. യു പി വിഭാഗത്തിൽ 3 ഭാഗിക സ്മാർട്ട് ക്ലാസ് റൂമുകളും  ഉണ്ട്.

ശൗചാലയങ്ങൾ
'''ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .'''

വിശാലമായ സ്കൂൾ ഗ്രൗണ്ട്
20 ലാപ്‌ടോപ്പുകൾ, പ്രൊജക്റ്റർ, വൈഫൈ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഐടി ലാബ് ആണ് സ്കൂളിനുള്ളത്.

മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി
'''ലിറ്റിൽ കൈറ്റ്സ് ലാബ്'''

ഹയർ സെക്കന്ററി കെട്ടിടങ്ങൾ
'''സയൻസ് ലാബ്'''

ഹൈ സ്കൂൾ കെട്ടിടങ്ങൾ
'''ശൗചാലയങ്ങൾ'''

യു പി കെട്ടിടങ്ങൾ
'''വിശാലമായ സ്കൂൾ ഗ്രൗണ്ട്'''
 
'''മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന സൊസൈറ്റി'''
 
'''ഹയർ സെക്കന്ററി കെട്ടിടങ്ങൾ'''
 
'''ഹൈ സ്കൂൾ കെട്ടിടങ്ങൾ'''
 
'''യു പി കെട്ടിടങ്ങൾ'''

11:28, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ലൈബ്രറി