"ജി.എം.എൽ.പി.എസ് കരിങ്കല്ലത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കരിങ്കല്ലത്താണി | |||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21813 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32060700803 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1915 | |||
|സ്കൂൾ വിലാസം= കരിങ്കല്ലത്താണി | |||
|പോസ്റ്റോഫീസ്=ചെത്തല്ലൂർ | |||
|പിൻ കോഡ്=678583 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=karinkallathanigmlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മണ്ണാർക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തച്ചനാട്ടുകര പഞ്ചായത്ത് | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം | |||
|താലൂക്ക്=മണ്ണാർക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=63 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=67 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ റഹിമാൻ എ.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സു െ ബർ പി.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി സുരേഷ് | |||
|സ്കൂൾ ചിത്രം=21813.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
''ആമുഖം''' | |||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട മണ്ണാർക്കാട് ഉപജില്ലയിലെ ഒരു | ||
സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ കരിങ്കല്ലത്താണി. പാലക്കാട് മലപ്പുറം ജില്ലാതിർത്തി | സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി എം എൽ പി സ്കൂൾ കരിങ്കല്ലത്താണി. പാലക്കാട് മലപ്പുറം ജില്ലാതിർത്തി | ||
പങ്കിടുന്ന കരിങ്കല്ലത്താണി എന്ന ചെറുപട്ടണത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | പങ്കിടുന്ന കരിങ്കല്ലത്താണി എന്ന ചെറുപട്ടണത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
== ചരിത്രം == | |||
== | |||
'''വിദ്യാലയ ചരിത്ര സംഗ്രഹം''' | '''വിദ്യാലയ ചരിത്ര സംഗ്രഹം''' | ||
| വരി 52: | വരി 87: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഇരുപത് സെന്റ് മാത്രം സ്ഥല വിസ്തൃതിയിലുള്ള ഈ സ്ഥാപനത്തിന് ഓഫീസ് അടക്കം ഏഴ് ക്ലാസ്സ് മുറികൾ ഉണ്ട് . കോൺക്രീറ്റ് റൂഫ് ഉള്ള രണ്ടു കെട്ടിടങ്ങളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത് .എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് . രണ്ടു മുറികൾ ശീതികരിച്ചതാണ് . 5 ക്ലാസ്സ് മുറികൾ സ്മാർട്ട് സംവിധാനങ്ങൾ ഉള്ളവയാണ് . മുറ്റം ഇന്റർ ലോക്ക് ചെയ്തതും മഴ നനയാത്ത വിധം ഷീറ്റ് മേഞ്ഞ് ഒപ്പൺ ഓഡിറ്റോറിയം സൗകര്യത്തോടു കൂടിയതുമാണ് . ചുറ്റുമതിലും ഗേറ്റും ഉണ്ട് . പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. പെൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങൾ ഉള്ള ഷീ - ടോയ്ലറ്റ് സംവിധാനം വിദ്യാലയത്തിലുണ്ട് . വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനായി ഒരു ജൈവ വൈവിധ്യ പാർക്കും കൃത്രിമ കുളവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് . | |||
സ്കൂൾ അസ്സംബ്ലിക്കായി ഓപ്പൺ സ്റ്റേജ് , | |||
മികച്ച ശബ്ദ സംവിധാനം | |||
വായന പ്രോത്സാഹിപ്പിക്കാൻ വായന മുറ്റം , | |||
കായിക വികസനത്തിനായ് സ്പോർട്ട് സ് കോർണർ എന്നിവയും വിദ്യാലയത്തിൽ സംവിധാനം ചെയ്തിട്ടുണ്ട് . | |||
| |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 76: | വരി 122: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | {{Slippymap|lat=10.935119|lon=76.4137879|zoom=16|width=800|height=400|marker=yes}} | ||