"ഗവ.എസ് വി എൽ പി എസ് മേയ്‍ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{PU|Govt. S. V. L. P. S. Maikkad}}{{Schoolwiki award applicant}}{{Infobox School  
|സ്ഥലപ്പേര്=മേയ്കാട്
|സ്ഥലപ്പേര്=മേയ്ക്കാട്
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= ഗവ. എസ്.വി.എൽ.പി.സ്കുൂൾ മേയ്കാട്
|സ്കൂൾ വിലാസം= ഗവ. എസ്.വി.എൽ.പി.സ്കൂൾ മേയ്ക്കാട്
|പോസ്റ്റോഫീസ്=നെടു൩ാശ്ശേരി
|പോസ്റ്റോഫീസ്=നെടു൩ാശ്ശേരി
|പിൻ കോഡ്=683589
|പിൻ കോഡ്=683589
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=സാലി ഡി
|പ്രധാന അദ്ധ്യാപിക=സാലി ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബു കെ
|പി.ടി.എ. പ്രസിഡണ്ട്= പ്രദീപ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ ഷിലി൯
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി
|സ്കൂൾ ചിത്രം=25409gsvlps mekkad.png
|സ്കൂൾ ചിത്രം=25409gsvlps mekkad.png
|size=350px
|size=350px
വരി 60: വരി 60:
}}  
}}  
.
.
== ചരിത്രം ==
== ചരിത്രം ==

മേക്കാടിന്റെ  വിദ്യാസ്പന്ദനത്തിന് അക കരുത്തായി പരിശോഭിച്ച നന്മയുടെ പുതുനാമ്പുകളെ  പരിപക്വമാക്കിയ  വിദ്യാലയമായ സ്കന്ദ വിലാസം എൽ പി സ്കൂൾ 1914 ൽ നാടിന്റെ വിദ്യാ ദാനത്തിന് തുടക്കംകുറിച്ചു. രണ്ട് ക്ലാസ്സുകളും രണ്ട് അധ്യാപകരും അടങ്ങിയ മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ കാ വാട്ട് പറമ്പിൽ ശ്രീ മാത്യു ഇട്ടീരയും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണ പിള്ള സാറും ആയിരുന്നു. ഈ വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം തേടിയെത്തിയ ആദ്യത്തെ കാൽവയ്പ്പിന് ഉടമ ശ്രീ ഇട്ടൂപ്പ് മാത്തപ്പൻ ആയിരുന്നു. തുടർന്ന് ബഹുമാന്യരായ ശ്രീ കേശവപിള്ള സാർ, ശ്രീ ദാമോദര പൊതുവാൾ സാർ, ശ്രീമതി കെ ജി വിലാസിനി അമ്മ ടീച്ചർ, ശ്രീ പി വർക്കി സാർ എന്നിവർ ഹെഡ്മാസ്റ്റർമാർ ആയും പടപ്പ് മനയ് ക്കൽ ശ്രീ പരമേശ്വരൻ നമ്പൂതിരി മാനേജരായും ഇവിടെ സേവനമനുഷ്ഠിച്ചു. 1947 സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം നമ്മുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ ഈറ്റില്ലമാണെന്നത് നിസ്തർക്കമാണ്.   2011 ൽ പ്രീപ്രൈമറി ആരംഭിച്ചു.
മേക്കാടിന്റെ  വിദ്യാസ്പന്ദനത്തിന് അക കരുത്തായി പരിശോഭിച്ച നന്മയുടെ പുതുനാമ്പുകളെ  പരിപക്വമാക്കിയ  വിദ്യാലയമായ സ്കന്ദ വിലാസം എൽ പി സ്കൂൾ 1914 ൽ നാടിന്റെ വിദ്യാ ദാനത്തിന് തുടക്കംകുറിച്ചു. രണ്ട് ക്ലാസ്സുകളും രണ്ട് അധ്യാപകരും അടങ്ങിയ മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ കാ വാട്ട് പറമ്പിൽ ശ്രീ മാത്യു ഇട്ടീരയും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണ പിള്ള സാറും ആയിരുന്നു. ഈ വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം തേടിയെത്തിയ ആദ്യത്തെ കാൽവയ്പ്പിന് ഉടമ ശ്രീ ഇട്ടൂപ്പ് മാത്തപ്പൻ ആയിരുന്നു. തുടർന്ന് ബഹുമാന്യരായ ശ്രീ കേശവപിള്ള സാർ, ശ്രീ ദാമോദര പൊതുവാൾ സാർ, ശ്രീമതി കെ ജി വിലാസിനി അമ്മ ടീച്ചർ, ശ്രീ പി വർക്കി സാർ എന്നിവർ ഹെഡ്മാസ്റ്റർമാർ ആയും പടപ്പ് മനയ് ക്കൽ ശ്രീ പരമേശ്വരൻ നമ്പൂതിരി മാനേജരായും ഇവിടെ സേവനമനുഷ്ഠിച്ചു. 1947 സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം നമ്മുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ ഈറ്റില്ലമാണെന്നത് നിസ്തർക്കമാണ്.   2011 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം ക‍ുറിക്ക‍ുകയ‍ും ക‍ൂട‍ുതൽ വിദ്യാർത്ഥികളെ സ്‍ക‍ൂളങ്കണത്തിലേക്ക് ആകർഷിക്ക‍ാനിടയാക്ക‍ുകയും ചെയ്തിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

സ്കൂൾ കെട്ടിടത്തിൽ ഒരു ഓഫീസ്മുറിയും , ആറ് ക്ലാസ്സ്‌ മുറികളും ,ഒരു കമ്പ്യൂട്ടർ ലാബും  ഉൾപ്പെടുന്നു. കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്  
സ്കൂൾ കെട്ടിടത്തിൽ ഒരു ഓഫീസ്മുറിയും , ആറ് ക്ലാസ്സ്‌ മുറികളും ,ഒരു കമ്പ്യൂട്ടർ ലാബും  ഉൾപ്പെടുന്നു. കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. മനോഹരമായ പൂന്തോട്ടവും ജൈവ പച്ചക്കറിത്തോട്ടവും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[പ്രമാണം:25409-envirnment day ).jpg|ലഘുചിത്രം]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 92: വരി 92:
ശ്രീമതി ഏലിയാമ്മ   
ശ്രീമതി ഏലിയാമ്മ   

ശ്രീ സന്തോഷ്‌  
ശ്രീ സന്തോഷ്‌ കെ കെ

ശ്രീമതി വി കെ ലത
ശ്രീമതി വി കെ ലത
വരി 98: വരി 98:
ശ്രീ ടി പി പത്രോസ്
ശ്രീ ടി പി പത്രോസ്

=== ഇപ്പോഴത്തെ അധ്യാപകർ ===
ജിജി ടി.ജെ

ജിഷ വി.എസ്

ദീപ കെ എം
 
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

2018,2019 വർഷങ്ങളിൽ മികച്ച ശാസ്ത്രവിദ്യാലയ പുരസ്‌കാരം ലഭിച്ചു 2020-21 വർഷം LSS  കുമാരി. സരസ്വതി. എസിന് ലഭിച്ചു.
[[Tel:2018|2018]], [[Tel:2019|2019]] വർഷങ്ങളിൽ മികച്ച ശാസ്ത്രവിദ്യാലയ പുരസ്‌കാരം ലഭിച്ചു
  2021-2022 വർഷം എൽ എൽ എസ് മാസ്റ്റർ ശ്രീഹരി എസ് പിഷാരടിക്കും ആദർശ് കെ എസിനും ലഭിച്ചു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
# ശ്രീ.എൽദോ പോൾ (38-ാമത് മാസ്‌റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് 2019ൽ 5 കിലോമീറ്റർ നടത്തമത്സരത്തിൽ ഗോൾഡ് മെഡൽ ജേതാവ്)
 
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:10.17205,76.35851|zoom=18}}
{{Slippymap|lat=10.17205|lon=76.35851|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* അങ്കമാലി അത്താണി റോഡിൽ കാവാട്ട്പടി ബസ്സ് സ്റ്റോപ്പിൽനിന്ന് നിന്ന് 400 മി. അകലം.

21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ.എസ് വി എൽ പി എസ് മേയ്‍ക്കാട്
ഗവ.എസ് വി എൽ പി എസ് മേയ്ക്കാട്
വിലാസം
മേയ്ക്കാട്

ഗവ. എസ്.വി.എൽ.പി.സ്കൂൾ മേയ്ക്കാട്
,
നെടു൩ാശ്ശേരി പി.ഒ.
,
683589
,
എറണാകുളം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0484 2456797
ഇമെയിൽgsvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്25409 (സമേതം)
യുഡൈസ് കോഡ്32080200602
വിക്കിഡാറ്റQ99509659
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംനെടുമ്പാശ്ശേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലി ഡി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കെ എ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

.

ചരിത്രം

മേക്കാടിന്റെ  വിദ്യാസ്പന്ദനത്തിന് അക കരുത്തായി പരിശോഭിച്ച നന്മയുടെ പുതുനാമ്പുകളെ  പരിപക്വമാക്കിയ  വിദ്യാലയമായ സ്കന്ദ വിലാസം എൽ പി സ്കൂൾ 1914 ൽ നാടിന്റെ വിദ്യാ ദാനത്തിന് തുടക്കംകുറിച്ചു. രണ്ട് ക്ലാസ്സുകളും രണ്ട് അധ്യാപകരും അടങ്ങിയ മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ കാ വാട്ട് പറമ്പിൽ ശ്രീ മാത്യു ഇട്ടീരയും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണ പിള്ള സാറും ആയിരുന്നു. ഈ വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം തേടിയെത്തിയ ആദ്യത്തെ കാൽവയ്പ്പിന് ഉടമ ശ്രീ ഇട്ടൂപ്പ് മാത്തപ്പൻ ആയിരുന്നു. തുടർന്ന് ബഹുമാന്യരായ ശ്രീ കേശവപിള്ള സാർ, ശ്രീ ദാമോദര പൊതുവാൾ സാർ, ശ്രീമതി കെ ജി വിലാസിനി അമ്മ ടീച്ചർ, ശ്രീ പി വർക്കി സാർ എന്നിവർ ഹെഡ്മാസ്റ്റർമാർ ആയും പടപ്പ് മനയ് ക്കൽ ശ്രീ പരമേശ്വരൻ നമ്പൂതിരി മാനേജരായും ഇവിടെ സേവനമനുഷ്ഠിച്ചു. 1947 സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം നമ്മുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ ഈറ്റില്ലമാണെന്നത് നിസ്തർക്കമാണ്.   2011 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം ക‍ുറിക്ക‍ുകയ‍ും ക‍ൂട‍ുതൽ വിദ്യാർത്ഥികളെ സ്‍ക‍ൂളങ്കണത്തിലേക്ക് ആകർഷിക്ക‍ാനിടയാക്ക‍ുകയും ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടത്തിൽ ഒരു ഓഫീസ്മുറിയും , ആറ് ക്ലാസ്സ്‌ മുറികളും ,ഒരു കമ്പ്യൂട്ടർ ലാബും  ഉൾപ്പെടുന്നു. കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. മനോഹരമായ പൂന്തോട്ടവും ജൈവ പച്ചക്കറിത്തോട്ടവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ കൃഷ്ണപിള്ള

ശ്രീ കേശവപ്പിള്ള

ശ്രീ ദാമോദര പൊതുവാൾ

ശ്രീമതി കെ ജി വിലാസിനിയമ്മ

ശ്രീ പി വി വർക്കി

ശ്രീമതി ഏലിയാമ്മ 

ശ്രീ സന്തോഷ്‌ കെ കെ

ശ്രീമതി വി കെ ലത

ശ്രീ ടി പി പത്രോസ്

ഇപ്പോഴത്തെ അധ്യാപകർ

ജിജി ടി.ജെ

ജിഷ വി.എസ്

ദീപ കെ എം

നേട്ടങ്ങൾ

2018,2019 വർഷങ്ങളിൽ മികച്ച ശാസ്ത്രവിദ്യാലയ പുരസ്‌കാരം ലഭിച്ചു 2020-21 വർഷം LSS കുമാരി. സരസ്വതി. എസിന് ലഭിച്ചു.

 2021-2022 വർഷം എൽ എൽ എസ് മാസ്റ്റർ ശ്രീഹരി എസ് പിഷാരടിക്കും ആദർശ് കെ എസിനും ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.എൽദോ പോൾ (38-ാമത് മാസ്‌റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് 2019ൽ 5 കിലോമീറ്റർ നടത്തമത്സരത്തിൽ ഗോൾഡ് മെഡൽ ജേതാവ്)

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അങ്കമാലി അത്താണി റോഡിൽ കാവാട്ട്പടി ബസ്സ് സ്റ്റോപ്പിൽനിന്ന് നിന്ന് 400 മി. അകലം.