|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| #തിരിച്ചുവിടുക [[നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്]] | | #തിരിച്ചുവിടുക [[നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്]] |
| {{prettyurl|school}}
| |
| {{PSchoolFrame/Header}}
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ആലപ്പുഴ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്=
| |
| | സ്ഥാപിതവർഷം=
| |
| | സ്കൂൾ വിലാസം= ആലപ്പുഴപി.ഒ, <br/>ആലപ്പുഴ
| |
| | പിൻ കോഡ്= 988101
| |
| | സ്കൂൾ ഫോൺ=
| |
| | സ്കൂൾ ഇമെയിൽ=
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 34
| |
| | പെൺകുട്ടികളുടെ എണ്ണം= 45
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 79
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകൻ= ജയലക്ഷ്മി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= കെ.ആർ.സജീവ്
| |
| | സ്കൂൾ ചിത്രം=46423_SGEMUPS_NEELAMPEROOR.jpeg|
| |
| }}
| |
| == ചരിത്രം ==
| |
|
| |
| ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽവെളിയനാട് ഉപജില്ലയിൽ പ്രസിദ്ധമായപൂരം പടയണിയുടെ ഗ്രാമത്തിൽവളരെ പുരാതനവും പ്രശസ്തവുമായസെൻറ് ജോർജ് ക്നാനായ വലിയപള്ളിയുടെഉടമസ്ഥതയിൽ പള്ളിയോടു ചേർന്ന് 1975ൽസ്ഥാപിച്ചിട്ടുള്ള താണ് ഈ സ്കൂൾ . കിൻഡർ ഗാർട്ടൻ അഥവാനഴ്സറി വിദ്യാഭ്യാസoഇല്ലാതിരുന്നഈ പ്രദേശത്ത് ആദ്യമായി നഴ്സറി സ്കൂൾആയി ആരംഭിച്ചു. പിന്നീട് അൺഎയ്ഡഡ്മേഖലയിൽ അംഗീകൃത എൽ പി സ്കൂൾ ആയൂം യു പി സ്കൂളായും അപ്ഗ്രേഡ് ചെയ്തു .നീലംപേരൂർ ഗ്രാമത്തിലും അതിനോട് ചേർന്ന് കിടക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ പെട്ട കുറിച്ചി ഗ്രാമത്തിലുംഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്നതിന്സൗകര്യം ഇല്ലാതിരുന്നതിനാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത് . നീലംപേരൂർ , കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്തുവരുന്നു .പഠനത്തിലും കലാകായിക മത്സരങ്ങളിലുംഈ സ്കൂളിലെ കുട്ടികൾ മുന്നിട്ടുനിൽക്കുന്നു .
| |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 88 .9 5 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . ഗെയ്റ്റ് ഓടു കൂടിയ ചുറ്റുമതിൽ ഉണ്ട് .2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട് .അതിൽ ഒരു മുറി ഓഫീസു മുറിയായൂo മറ്റൊന്ന് കമ്പ്യൂട്ടർ മുറി(സ്മാർട്ട് ക്ലാസ് റൂം) ആയും ഉപയോഗിച്ചുവരുന്നു .ലൈബ്രറി ,സയൻസ് ലാബ് എന്നിവയും ഉണ്ട് .എല്ലാ ക്ലാസ് മുറികളും സീലിങ് ചെയ്തതും ഓരോ ക്ലാസ് മുറിയിലും 2 ഫാൻ വീതം ഫിറ്റ് ചെയ്തിട്ടുള്ളതുമാണ് .ആൺകുട്ടികൾക്കുoപെൺകുട്ടികൾക്കും മൂന്നുവീതം ടോയ്ലറ്റുകൾ ഉണ്ട് .ആൺകുട്ടികൾക്ക് ഒരു യൂറിനൽ ഷെഡ്ഡും പെൺകുട്ടികൾക്ക് 3 യൂറിനൽ ഷെഡ്ഡു കളുംഅവരുടെപ്രാഥമിക ആവശ്യ നിർവഹണത്തിന് ഉതകുന്നു .കിണർ ,പൈപ്പ് ലൈൻ തുടങ്ങിയവയാണ്പ്രധാന കുടിവെള്ള സ്രോതസ്സുകൾ .ഒരു കളിസ്ഥലം സ്കൂളിനുണ്ട് .സ്കൂളിനോട് അനുബന്ധിച്ച് നഴ്സറി ക്ലാസുകൾ ഒരു പ്രത്യേക കെട്ടിടത്തിൽപ്രവർത്തിക്കുന്നു .സ്കൂളിൽ എത്തിച്ചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്
| |
|
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
|
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്. ''']]'''
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]'''
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
| |
| * [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.''']]'''
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''']]'''
| |
| * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
| |
| 'എൻ .സി . സി
| |
| . S. P. C
| |
|
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| #......
| |
| #......
| |
| #......
| |
| #.....
| |
|
| |
| == നേട്ടങ്ങൾ ==
| |
| ......
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| #....
| |
| #....
| |
| #....
| |
| #.....
| |
|
| |
|
| |
| ==വഴികാട്ടി==
| |
| {{#multimaps: 9.495751, 76.507673| width=800px | zoom=16 }}
| |