"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42011 NSS 0.jpg| | [[പ്രമാണം:4201 nsslogo.png|150px|ലഘുചിത്രം|എൻ.എസ്.എസ്. ലോഗോ]] | ||
ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം | {{prettyurl|Govt. H S S Elampa}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
== ആമുഖം == | |||
[[പ്രമാണം:42011 hss RijuHV.jpg|left|150px|ലഘുചിത്രം|എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ എച്ച്.വി. റിജു]] | |||
<big>സ്കൂളിൽ എൻ.എസ്.എസ്. ന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നുവരുന്നു. ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. എൻ.എസ്.എസ്. ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. എൻഎസ്‌എസ് വോളന്റിയർമാരെ പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികളിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. എൻഎസ്‌എസ് വോളന്റിയർ ആകുന്നതുവഴി അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാനുള്ള അവസരം ലഭിക്കുന്നു.</big> | |||
== <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ</big> == | |||
<big>എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഊർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ കഴിഞ്ഞു. ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ എൻ.എസ്.എസ്. വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്. വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.</big> | |||
== <big>ഹരിതകാന്തി</big> == | |||
<big>കുട്ടികളിൽ കൃഷിയുടെ പ്രാധാനം എത്തിക്കുന്നതിനു വേണ്ടി സ്കൂൾ ക്യാംപസിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ പ്രാദേശിക കർഷകരെ ആദരിക്കുകയും കർഷകരിൽ നിന്ന് വോളന്റിയർമാർ കൃഷിരീതികളെ പരിചയപ്പെടുകയും ചെയ്തു. കാർഷിക വികാസത്തിന്റെ പ്രാധാന്യം സംബന്ധിക്കുന്ന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. അതിനെല്ലാം പുറമെ വാളണ്ടിയർമാർ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്ന പ്രതിജ്ഞയെടുത്തു.</big> | |||
== സപ്തദിന ക്യാമ്പ് == | |||
[[പ്രമാണം:42011 NSS 0.jpg||250px|ലഘുചിത്രം|ഉദ്ഘാടനം]]<big>ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു. പി.റ്റി. എ. പ്രസിഡൻറ് ശ്രീ. എം. മഹേഷ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ. റ്റി. അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. എ. ചന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. എൻ.എസ്.എസ്. വാളന്റിയറന്മാരുടെ നേതൃത്വത്തിൽ വിളംബര ജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം - 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന ക്യാമ്പിൽ സംഘടിപ്പിച്ചു. 2022 ജനുവരി 1 ശനിയാഴ്ച സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി. ജയശ്രീ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ. റിജു സ്വാഗതം പറഞ്ഞു.</big> | |||
<gallery> | |||
പ്രമാണം:42011 NSS 2.jpg|പതാക ഉയർത്തൽ | |||
പ്രമാണം:42011 NSS 3.jpg|എൻ.എസ്.എസ്. റാലി | |||
പ്രമാണം:42011 NSS 4.jpg|അധ്വാനത്തിന്റെ കരുത്ത് | |||
പ്രമാണം:42011 NSS 6.jpg|ഫയർ ആന്റ് സേഫ്റ്റി | |||
പ്രമാണം:42011 NSS 7.jpg| സീഡ്ബാൾ | |||
</gallery> | |||
==റിപ്പോർട്ട്== | |||
==== ദിനാചരണങ്ങൾ ==== | |||
<big>യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം (സെപ്തംബർ 5), ലോക സാക്ഷരതാ ദിനം, ഓസോൺ ദിനം (സെപ്തംബർ 16) എന്നീ ദിനങ്ങൾ ബോധ വർക്കരണ റാലി, സെമിനാർ, ചോദ്യോത്തര പരിപാടി എന്നിവയിലൂടെ ആഘോഷിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ മോക് പാർലമെന്റ്, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.</big> | |||
==== രക്തദാനക്യാമ്പ് ==== | |||
<big>എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. നാൽപതോളം ആളുകൾ രക്തം ദാനം ചെയ്തു.</big> | |||
<big>രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് രക്തദാന പരിപാടിയിൽ പങ്കെടുത്തത്. ക്ലബ്ബുകൾ, ലൈബ്രറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സാമൂഹ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങളി സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ ഈ ക്യാമ്പിൽ പങ്കെടുത്തു.</big> | |||
===<small>കൈത്താങ്ങ്</small>=== | |||
<big>യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധന കർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.</big> | |||
===<small>ലഹരി വിരുദ്ധ ക്ലബ്ബ്</small>=== | |||
<big>ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.</big> | |||
=== <small>കുടിവെളളം പരിശോധന</small> === | |||
<big>എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഒരു കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിരിച്ചു. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.</big> | |||
<big>ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാർക്ക് കഴിഞ്ഞു.</big> | |||
=== <small>ചിത്രശാല</small> === | |||
<gallery> | |||
പ്രമാണം:42011 NSS 14.jpg|1 | |||
പ്രമാണം:42011 NSS 8.jpg|2 | |||
പ്രമാണം:42011 NSS 9.jpg|3 | |||
പ്രമാണം:42011 NSS 10.jpg|4 | |||
പ്രമാണം:42011 NSS 11.jpg|5 | |||
പ്രമാണം:42011 NSS 12.jpg|6 | |||
പ്രമാണം:42011 NSS 13.jpg|7 | |||
</gallery> |
16:30, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ആമുഖം
സ്കൂളിൽ എൻ.എസ്.എസ്. ന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നുവരുന്നു. ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്. എൻ.എസ്.എസ്. ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. എൻഎസ്‌എസ് വോളന്റിയർമാരെ പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികളിൽ നിന്നാണ് തെരഞ്ഞെടുക്കുന്നത്. എൻഎസ്‌എസ് വോളന്റിയർ ആകുന്നതുവഴി അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാനുള്ള അവസരം ലഭിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
എൻ.എസ്.എസ്. വാളന്റിയർമാരുടെ നേതൃത്വത്തിൽ വളരെ ഊർജ്ജസ്വലമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. ഫേസ് മാസ്ക് നിർമ്മിച്ച് ആറ്റിങ്ങൽ ബി.ആർ. സി. യിലും ഇളമ്പ എച്ച്. എസ്സ്. ലും നൽകാൻ കഴിഞ്ഞു. ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. സാനിറ്റൈസർ നിർമ്മാണം, ഹാൻഡ് വാഷ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ.എസ്.എസ്. വോളന്റിയർമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. സർഗോൽസവം, മഴക്കാലപൂർവ്വ ശുചീകരണം, എന്നിവയിൽ എൻ.എസ്.എസ്. വോളന്റിയർമാർ പങ്കാളികളായി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി വീടുകൾ തോറും എൻ.എസ്.എസ്. വോളന്റിയർമാർ പുസ്തകങ്ങൾ എത്തിക്കുകയും മുദാക്കൽ പഞ്ചായത്ത് ഓഫീസിൽ ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ലോക യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 ന് ജില്ലാ യോഗാ അസോസിയേഷൻ അംഗം സി. ചെല്ലപ്പൻ സാർ യോഗാ ക്ലാസ് എടുത്തു.
ഹരിതകാന്തി
കുട്ടികളിൽ കൃഷിയുടെ പ്രാധാനം എത്തിക്കുന്നതിനു വേണ്ടി സ്കൂൾ ക്യാംപസിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ പ്രാദേശിക കർഷകരെ ആദരിക്കുകയും കർഷകരിൽ നിന്ന് വോളന്റിയർമാർ കൃഷിരീതികളെ പരിചയപ്പെടുകയും ചെയ്തു. കാർഷിക വികാസത്തിന്റെ പ്രാധാന്യം സംബന്ധിക്കുന്ന ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. അതിനെല്ലാം പുറമെ വാളണ്ടിയർമാർ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുമെന്ന പ്രതിജ്ഞയെടുത്തു.
സപ്തദിന ക്യാമ്പ്
ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു. പി.റ്റി. എ. പ്രസിഡൻറ് ശ്രീ. എം. മഹേഷ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ. റ്റി. അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. എ. ചന്ദ്രബാബു മുഖ്യാതിഥിയായിരുന്നു. എൻ.എസ്.എസ്. വാളന്റിയറന്മാരുടെ നേതൃത്വത്തിൽ വിളംബര ജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം - 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന ക്യാമ്പിൽ സംഘടിപ്പിച്ചു. 2022 ജനുവരി 1 ശനിയാഴ്ച സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി. ജയശ്രീ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ. റിജു സ്വാഗതം പറഞ്ഞു.
-
പതാക ഉയർത്തൽ
-
എൻ.എസ്.എസ്. റാലി
-
അധ്വാനത്തിന്റെ കരുത്ത്
-
ഫയർ ആന്റ് സേഫ്റ്റി
-
സീഡ്ബാൾ
റിപ്പോർട്ട്
ദിനാചരണങ്ങൾ
യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം (സെപ്തംബർ 5), ലോക സാക്ഷരതാ ദിനം, ഓസോൺ ദിനം (സെപ്തംബർ 16) എന്നീ ദിനങ്ങൾ ബോധ വർക്കരണ റാലി, സെമിനാർ, ചോദ്യോത്തര പരിപാടി എന്നിവയിലൂടെ ആഘോഷിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ മോക് പാർലമെന്റ്, ഗാന്ധി ക്വിസ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
രക്തദാനക്യാമ്പ്
എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. നാൽപതോളം ആളുകൾ രക്തം ദാനം ചെയ്തു.
രണ്ട് ഡോക്ടർമാരും ആറ് നഴ്സുമാരും അടങ്ങുന്ന സംഘമാണ് രക്തദാന പരിപാടിയിൽ പങ്കെടുത്തത്. ക്ലബ്ബുകൾ, ലൈബ്രറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ, സാമൂഹ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങളി സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ ഈ ക്യാമ്പിൽ പങ്കെടുത്തു.
കൈത്താങ്ങ്
യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിൽ നൂറോളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ചു നൽകി. സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നിർധനരായ വിട്ടമ്മമാർക്ക് തയ്യൽ മെഷീനുകൾ വാങ്ങി നൽകി. നിർധന കർഷകർക്ക് കൈത്താങ്ങായി കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.
ലഹരി വിരുദ്ധ ക്ലബ്ബ്
ഹരിശ്രീ സാംസ്കാരിക സംഘടനയുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. വാമനപുരം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ക്ലാസ് എടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
കുടിവെളളം പരിശോധന
എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വച്ച് ഒരു കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിരിച്ചു. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനാ കിറ്റ് ഉപയോഗിച്ച് വെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഗുണനിലവാരത്തിൽ വ്യത്യാസം കണ്ട കിണറുടമകൾക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ വോളണ്ടിയർമാർക്ക് കഴിഞ്ഞു.
ചിത്രശാല
-
1
-
2
-
3
-
4
-
5
-
6
-
7