"ജി.വി.എച്ച്.എസ്.എസ് കൊപ്പം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്.എസ്.എസ് കൊപ്പം/അംഗീകാരങ്ങൾ എന്ന താൾ ജി.വി.എച്ച്.എസ്.എസ് കൊപ്പം/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}} | |||
'''<big>2019ലെ സംസ്ഥാന അധ്യാപക അവാർഡ് കൊപ്പം ഗവ.ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ മാഷിന്.</big>''' | '''<big>2019ലെ സംസ്ഥാന അധ്യാപക അവാർഡ് കൊപ്പം ഗവ.ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ മാഷിന്.</big>''' | ||
[[പ്രമാണം:20015 iqbal mankada.jpg|നടുവിൽ|ലഘുചിത്രം|ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ.പി]]'''<big>സംസ്ഥാന തലത്തിൽ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ.അബ്ദുൾ നാസർ മാസ്റ്റർ</big>''' | [[പ്രമാണം:20015 iqbal mankada.jpg|നടുവിൽ|ലഘുചിത്രം|ശ്രീ.മുഹമ്മദ് ഇഖ്‍ബാൽ.പി]]'''<big>സംസ്ഥാന തലത്തിൽ മികച്ച സ്കൗട്ട് മാസ്റ്റർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ.അബ്ദുൾ നാസർ മാസ്റ്റർ</big>''' | ||
| വരി 4: | വരി 5: | ||
'''<big>സംസ്ഥാനത്തെ മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി തെരെഞ്ഞെടുത്ത ശ്രീ .പി.ടി ഹരിദേവൻ മാസ്റ്റർ</big>''' | '''<big>സംസ്ഥാനത്തെ മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി തെരെഞ്ഞെടുത്ത ശ്രീ .പി.ടി ഹരിദേവൻ മാസ്റ്റർ</big>''' | ||
[[പ്രമാണം:20015 haridevan.png|നടുവിൽ|ലഘുചിത്രം|ശ്രീ.പി.ടി ഹരിദേവൻ]]'''<big>സംസ്ഥന സ്കൂൾ കായികമേളയിൽ ലോംഗ്ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ സായ് നന്ദ്ന ,2021 ൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ചു നടന്ന ദേശീയ മത്സരത്തിലും ലോംഗ്ജമ്പിൽ സ്വർണ്ണം നേടി.</big>''' | [[പ്രമാണം:20015 haridevan.png|നടുവിൽ|ലഘുചിത്രം|ശ്രീ.പി.ടി ഹരിദേവൻ]]'''<big>സംസ്ഥന സ്കൂൾ കായികമേളയിൽ ലോംഗ്ജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ സായ് നന്ദ്ന ,2021 ൽ ആസാമിലെ ഗുവാഹത്തിയിൽ വെച്ചു നടന്ന ദേശീയ മത്സരത്തിലും ലോംഗ്ജമ്പിൽ സ്വർണ്ണം നേടി.</big>''' | ||
[[പ്രമാണം:20015 sport5.jpg|നടുവിൽ|ലഘുചിത്രം|'''സ്വർണ്ണ തിളക്കത്തോടെ സായ് നന്ദന''']]'''2019ലെ വനമിത്ര പുരസ്കാര ജേതാവ് നൈന ഫെബിൻ(മുളയുടെ തോഴി) ഈ വിദ്യാലയത്തിന്റെ അഭിമാനം''' | [[പ്രമാണം:20015 sport5.jpg|നടുവിൽ|ലഘുചിത്രം|'''സ്വർണ്ണ തിളക്കത്തോടെ സായ് നന്ദന''']]'''<big>2019ലെ വനമിത്ര പുരസ്കാര ജേതാവ് നൈന ഫെബിൻ(മുളയുടെ തോഴി) ഈ വിദ്യാലയത്തിന്റെ അഭിമാനം</big>''' | ||
[[പ്രമാണം:20015 naina febin.jpg|നടുവിൽ|ലഘുചിത്രം|372x372ബിന്ദു|നൈന ഫെബിൻ (മുളയുടെ തോഴി)]] | [[പ്രമാണം:20015 naina febin.jpg|നടുവിൽ|ലഘുചിത്രം|372x372ബിന്ദു|നൈന ഫെബിൻ (മുളയുടെ തോഴി)]]'''<big>2009 - 10-ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹരിത.കെ Long Jump ൽ വെങ്കല മെഡൽ നേടി</big>''' | ||
'''<big>മേഘ ജി.പി. Shot put -ൽ വെള്ളി മെഡൽ നേടി.</big>''' | |||
[[പ്രമാണം:20015 megha.JPG|നടുവിൽ|ലഘുചിത്രം|349x349ബിന്ദു|മേഘ.ജി.പി 2009-10 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഷോട്പുടിൽ വെള്ളി മെഡൽ ജേതാവ്]] | |||
'''<big>വർഷാ മുരളീധരൻ സംസ്ഥാന സ്കൂൾ കായിക മേളയിൽ High Jump, Long Jump -ൽ സ്വർണ്ണം ഇരട്ട സ്വർണ്ണം കരസ്ഥമാക്കി പാലക്കാട് ജില്ല സംസ്ഥാന കായികമേളയിൽ Over All ചാമ്പ്യന്മാരായി.വർഷാ മുരളീധരൻ വിജയവാഡയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ Long Jump -ൽ സ്വർണ്ണം നേടി, വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ മത്സരത്തിൽ High Jump -ൽ വെള്ളി മെഡൽ നേടി.</big>''' | |||
[[പ്രമാണം:20015 varsha.jpg|നടുവിൽ|ലഘുചിത്രം|320x320ബിന്ദു|വർഷ മുരളീധരൻ]] | |||
'''<big>Muhammed sirajudheen - Ik ഈ ഒമ്പതാം ക്ലാസ്സ്കാരൻ സംസ്ഥാന കായികമേളയിൽ Ball Throw -ൽ വെള്ളി. South Zone Nationa Meet-ൽ വെള്ളി നേടി.</big>''' | |||
'''<big>Jishnu.P.2016-17-ൽ ഡൽഹിയിൽ വെച്ച് നടന്ന School Junior National football മത്സരത്തിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചു.</big>''' | |||
'''<big>Tournament -ലെ ഏറ്റവും കൂടുതൽ ഗോൾ നേട്ടത്തിനുള്ള അവാർഡും ജിഷ്ണു കരസ്ഥമാക്കി.</big>''' | |||
[[പ്രമാണം:20015 sports dream team.jpeg|നടുവിൽ|ലഘുചിത്രം|514x514ബിന്ദു|ജിഷ്ണു ഉൾപ്പെട്ട സ്പോർട്സ് ടീം കായികതാരം ചിത്രയോടൊപ്പം]] | |||