"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
{{Yearframe/Header}}
<b><br>മാതൃഭാഷാപോഷണം</b></br>
'''ചിത്രശാല'''<gallery>
പ്രമാണം:BS21 MLP 48051 5.jpg|alt=JRC
പ്രമാണം:BS21 MLP 48051 3.jpg
പ്രമാണം:BS21 MLP 48051 1.jpg
</gallery><gallery>
പ്രമാണം:48051-picture36.jpg
പ്രമാണം:48051-picture35.jpg
പ്രമാണം:48051-picture39.jpg
പ്രമാണം:48051-picture40.jpg
പ്രമാണം:48051-picture41.jpg
പ്രമാണം:48051-picture42.jpg
പ്രമാണം:48051-picture43.jpg
പ്രമാണം:48051-picture44.jpg
പ്രമാണം:48051-picture37.jpg
പ്രമാണം:48051-picture34.jpg
പ്രമാണം:48051-picture29.jpg
പ്രമാണം:48051-picture28.jpg
പ്രമാണം:48051-picture30.jpg
പ്രമാണം:48051-picture27.jpg
പ്രമാണം:48051-picture21.jpg
</gallery><b>മാതൃഭാഷാപോഷണം</b></br>
അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ  നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ  അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു.

<b><br>ഇംഗ്ലീഷ്</b></br>
<b><br>ഇംഗ്ലീഷ്</b></br>
വരി 111: വരി 131:
kovid കാലത്ത് കുട്ടികളുടെ വായന തടസപ്പെടാതിരിക്കാനും അവരെ മാനസികമായി ഉത്തേജിപ്പിക്കാനുംവേണ്ടി വായനാ വസന്തം എന്ന ഒരു പദ്ധതി  ഉത്ഘാടനം ചെയ്യപ്പെട്ടു. പ്രസിദ്ധ ചിത്രകാരൻ ശ്രീ.മനുകള്ളിക്കാട് ആയിരുന്നു ഈ സംരംഭം ഉത്ഘാടനം ചെയ്തത്.

രക്ഷിതാക്കൾ വഴി സ്കൂളിൽനിന്ന് പുസ്തകങ്ങൾ കുട്ടികളുടെ ഭാവനങ്ങളിലെത്തിച്ച് വായനക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഇതിൻറെ  ഉദ്ദേശ്യം.
രക്ഷിതാക്കൾ വഴി സ്കൂളിൽനിന്ന് പുസ്തകങ്ങൾ കുട്ടികളുടെ ഭാവനങ്ങളിലെത്തിച്ച് വായനക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഇതിൻറെ  ഉദ്ദേശ്യം.
സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു.
മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു
കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി എല്ലാ വർഷവും  സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിക്കുന്നു.
കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള  കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തുന്നു.
കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി.
തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി തുടരാൻ  ഇപ്പോഴും യത്നിക്കുന്നു!
<b><br>ഹൈടെക് സ്കൂൾ</b></br>
സ്കൂളിലെ 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്.
മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.