"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Header}} | |||
< | '''ചിത്രശാല'''<gallery> | ||
പ്രമാണം:BS21 MLP 48051 5.jpg|alt=JRC | |||
പ്രമാണം:BS21 MLP 48051 3.jpg | |||
പ്രമാണം:BS21 MLP 48051 1.jpg | |||
</gallery><gallery> | |||
പ്രമാണം:48051-picture36.jpg | |||
പ്രമാണം:48051-picture35.jpg | |||
പ്രമാണം:48051-picture39.jpg | |||
പ്രമാണം:48051-picture40.jpg | |||
പ്രമാണം:48051-picture41.jpg | |||
പ്രമാണം:48051-picture42.jpg | |||
പ്രമാണം:48051-picture43.jpg | |||
പ്രമാണം:48051-picture44.jpg | |||
പ്രമാണം:48051-picture37.jpg | |||
പ്രമാണം:48051-picture34.jpg | |||
പ്രമാണം:48051-picture29.jpg | |||
പ്രമാണം:48051-picture28.jpg | |||
പ്രമാണം:48051-picture30.jpg | |||
പ്രമാണം:48051-picture27.jpg | |||
പ്രമാണം:48051-picture21.jpg | |||
</gallery><b>മാതൃഭാഷാപോഷണം</b></br> | |||
അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു. | അർഥപൂർണ്ണമായി എഴുതാനും വായിക്കുവാനും സംസാരിക്കുവാനും കഴിയുന്ന കുട്ടികളാകണം തിരുവാലി സ്കൂളിലെ കുട്ടികൾ എന്ന ലക്ഷ്യത്തോടെ ഇവിടെ ഭാഷാ വിഭാഗം ഏറെ പുതു പരീക്ഷണങ്ങൾ നടത്തി.എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ബാഹ്യ പങ്കാളിത്തം എന്ന നിലയിൽ , 8, 9 ക്ലാസ്സിലെ അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് സ്കൂളിലെ ബി.എഡ്. ട്രൈനി അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തി.ഇത് മികവാർന്ന പ്രവർത്തനമായി. ഇപ്പോൾ ഈ പ്രവർത്തനം നവപ്രഭ,ശ്രദ്ധ എന്നിവയോടൊന്നിച്ച് അധികമായി നടത്തി വരുന്നു. | ||
<b><br>ഇംഗ്ലീഷ്</b></br> | <b><br>ഇംഗ്ലീഷ്</b></br> | ||
| വരി 44: | വരി 64: | ||
ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു | ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു | ||
<b> | <b>ജൂനിയർ റെഡ്ക്രോസ് </b> | ||
1918-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച | 1918-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും ജെ.ആർ.സി. ട്രൂപ് മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. | ||
<b>ക്ലബ്ബുകൾ</b> | <b>ക്ലബ്ബുകൾ</b> | ||
| വരി 111: | വരി 131: | ||
kovid കാലത്ത് കുട്ടികളുടെ വായന തടസപ്പെടാതിരിക്കാനും അവരെ മാനസികമായി ഉത്തേജിപ്പിക്കാനുംവേണ്ടി വായനാ വസന്തം എന്ന ഒരു പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ടു. പ്രസിദ്ധ ചിത്രകാരൻ ശ്രീ.മനുകള്ളിക്കാട് ആയിരുന്നു ഈ സംരംഭം ഉത്ഘാടനം ചെയ്തത്. | kovid കാലത്ത് കുട്ടികളുടെ വായന തടസപ്പെടാതിരിക്കാനും അവരെ മാനസികമായി ഉത്തേജിപ്പിക്കാനുംവേണ്ടി വായനാ വസന്തം എന്ന ഒരു പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ടു. പ്രസിദ്ധ ചിത്രകാരൻ ശ്രീ.മനുകള്ളിക്കാട് ആയിരുന്നു ഈ സംരംഭം ഉത്ഘാടനം ചെയ്തത്. | ||
രക്ഷിതാക്കൾ വഴി സ്കൂളിൽനിന്ന് പുസ്തകങ്ങൾ കുട്ടികളുടെ ഭാവനങ്ങളിലെത്തിച്ച് വായനക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഇതിൻറെ ഉദ്ദേശ്യം. | രക്ഷിതാക്കൾ വഴി സ്കൂളിൽനിന്ന് പുസ്തകങ്ങൾ കുട്ടികളുടെ ഭാവനങ്ങളിലെത്തിച്ച് വായനക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഇതിൻറെ ഉദ്ദേശ്യം. | ||
സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു. | |||
മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു | |||
കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി എല്ലാ വർഷവും സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിക്കുന്നു. | |||
കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. | |||
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തുന്നു. | |||
കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി. | |||
തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി തുടരാൻ ഇപ്പോഴും യത്നിക്കുന്നു! | |||
<b><br>ഹൈടെക് സ്കൂൾ</b></br> | |||
സ്കൂളിലെ 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. | |||
മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു. | |||