"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ സംഭാഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Thanzeer എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. നഗരൂർ/അക്ഷരവൃക്ഷം/ സംഭാഷണം എന്ന താൾ ഗവൺമെൻറ്, എച്ച്.എസ്. എസ് നഗരൂർ/അക്ഷരവൃക്ഷം/ സംഭാഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ സംഭാഷണം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ സംഭാഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
23:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സംഭാഷണം
ചിന്നു കാക്കച്ചി: നിന്റെ വീട്ടിലെ അപ്പുവിനെ ഇപ്പോൾ പുറത്തേക്കൊന്നും കാണുന്നില്ലല്ലോ സ്കൂളിൽ പോകുന്നതും കാണുന്നില്ല മിന്നു താറാവ് : കുറെ ദിവസങ്ങൾ കൊണ്ടേ അവനു സ്കൂളിൽ പോകണ്ട ചിന്നു കാക്കച്ചി :അവനു എന്ത്പറ്റി??? മിന്നു താറാവ് : നീ അറിഞ്ഞില്ലേ ഇപ്പോൾ മനുഷ്യർക്കിടയിൽ ഒരു മഹാ മാരി പടർന്നു പിടിച്ചിരിക്കുകയാണ് ചിന്നുകാക്കച്ചി : അത് എന്താണ്???? മിന്നു താറാവ് : അതാണ് കോവിഡ് 19 ചിന്നു കാക്കച്ചി :എന്താണ് കോവിഡ് 19?? മിന്നു താറാവ് : കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 അതുകൊണ്ട് ആരും പുറത്ത് പോകാനോ കൂട്ടം കൂടി നിൽക്കനോ പാടില്ല പുറത്ത് പോയാൽ തന്നെ തിരികെ വരുമ്പോൾ സോപ്പ് ഉപയോഗിച്ചു കൈകൾ നന്നായി കഴുകണം മുഖവും വായയും മാസ്ക് ഉപയോഗിച്ചു മൂടണം ചിന്നു കാക്കച്ചി : ഓ... അപ്പോൾ അങ്ങനെ ആണല്ലേ പക്ഷെ ഞങ്ങൾക്കിടയിൽ ഈ അസുഖം കണ്ടിട്ടേ ഇല്ല മിന്നു താറാവ് : അത് ഈ അസുഖം മനുഷ്യർക്ക് മാത്രമേ വരുള്ളൂ..
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |