"എ.എം.എൽ.പി.എസ്. കുലിക്കിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20340 amlpschool.kulikkiliyad.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു|a]]
[[പ്രമാണം:20340 amlpschool.kulikkiliyad.jpeg|ലഘുചിത്രം|പകരം=|200x200ബിന്ദു|a]]
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യു/
കോൺക്രീറ്റ് ബീൽഡിങ്ങ്, 20 x 20 അടി വിസ്താരത്തിൽ അഞ്ച് ക്ലാസ് റൂമുകൾ, ഒരു സ്മാർട്ട് ക്ലാസ് റൂം, ഓഫീസ്, ലൈബ്രറി, വിശാലമായ ഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നാല് ബാത്ത്റൂമുകൾ, ടോയ്ലറ്റ്, പാചക പുര, സ്റ്റേജ്, സ്റ്റോർ റൂം, കിണർ , വാട്ടർ ടാപ്പുകൾ, എല്ലാ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്കെത്താൻ വാഹന സൗകര്യം, ഗതാഗത സൗകര്യം പൂർണ്ണം.
 
കമ്പ്യൂട്ടർ ലാബ്, കറണ്ട്. വെളിച്ചം .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 81:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1927 - കളിൽ, തെയ്യുണ്ണി മേനോൻ , ഗോപാല മേനോൻ , മാനേജർ കൂടിയായ ശ്രീ : കുട്ടത്തരകൻ മാസ്റ്റർ, നാരായണ മേനോൻ , K S മേനോൻ, ഹസ്സൻ മൊല്ല. 1940 കളിൽ - കുട്ടത്തരകൻ മാസ്റ്റർ (HM), ഗോപാല മേനോൻ ,മാധവ മേനോൻ , ശങ്കരൻ നായർ , കെ പാറുക്കുട്ടി 1945 കളിൽ നാരായണ മേനോൻ , കുഞ്ഞുണ്ണി ഗുപ്തൻ ,ശ്രീ , കുമാരദാസൻ ,കെ .കുഞ്ഞി ലക്ഷ്മി അമ്മ, 1960 കളിൽ കെ.സി ശ്രീധരൻ വെള്ളോടി, പി.നാരായണൻ നായർ ശേഷം പി ഗോവിന്ദൻ നായർ , പി കമ്മലാക്ഷിയമ്മ എന്നിവർ കുറഞ്ഞ സമയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1974 കളിൽ ശ്രീ വിശ്വനാഥൻ, പി.കെ.ചന്ദ്രശേഖരൻ എന്നിവർ ജോലി ചെയ്തു. 1980 കളിൽ എം.പി.മോഹനദാസ് , ശ്രീ ഹംസ മാസ്റ്റർ, വത്സല ടീച്ചർ, ഗൗരി ടീച്ചർ ഇടക്കാലത്ത് കുറച്ചു കാലം, ബാബു പോൾ , 1986 കളിൽ സി, വത്സലാ ദേവി, സി. വിജയകുമാരി , പി.വവസന്തകുമാരി ,സരസ്വതി എന്നിവരും ഉണ്ടായിരുന്നു. 
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ പതിനഞ്ച് വർഷ കാലത്തിനുള്ളിലായി ഇരുപതോളം വിദ്യാർത്ഥികൾക്ക് LSS ലഭിക്കുകയുണ്ടായി.
 
2011വർഷത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽഒന്നാം സ്ഥാനം ( ഷീൽഡ് ) കരസ്ഥമാക്കി.
 
2017 - 18 ജനകീയാസൂത്രണംശ്രീകൃഷ്ണപുരം ബ്ലോക് പഞ്ചായത്തിന്റെ 'ഹരിതം' വിദ്യാലയങ്ങളിൽ ശൈത്യകാല പച്ചക്കറി കൃഷി പരിപാടിയിൽ വിദ്യാലയത്തിന് A+ പദവി ലഭിച്ചു.
 
LIC യുടെ ഭീമാസ് കൂളായി അംഗീകരിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വിശ്വനാഥൻ, ചോലകുറുശ്ശി (DYSP Rtd)
 
മോഹനൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)
 
സേതുമാധവൻ, പത്തായപ്പുരയ്ക്കൽ (ക്യാപ്റ്റൻ റാങ്ക് RTD)
 
പല്ലിക്കാട്ടിൽ പ്രേംകുമാർ (പൊഫസർ )
 
== '''സാരഥികൾ''' ==
1 ) പി.വി. മിനി (ഹെഡ്‌ മിസ്ട്രസ്)
 
2 ) ടി .യു. സുമ (എൽ.പി.എസ് ടി)
 
3) എം.സിനി (എൽ.പി.എസ്.ടി)
 
4) ഗിരീഷ് ഗുപ്തൻ (എൽ.പി.എസ് .ടി)
 
5) എം.പി. ശിഹാബുദ്ദീൻ ( അറബിക് ടീച്ചർ )
 
6 ) ജ്യോതി .പി.ജെ. (പ്രീ പ്രൈമറി ടീച്ചർ )
 
#
#
#
#
#
#
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:10.983102683463661, 76.38564831668572|zoom=12}}
{{Slippymap|lat=10.983102683463661|lon= 76.38564831668572|zoom=16|width=full|height=400|marker=yes}}

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കുലിക്കിലിയാട്
വിലാസം
കൂലിക്കി ലിയാട്

കൂലിക്കി ലിയാട്
,
കോട്ടപ്പുറം പി.ഒ.
,
679513
,
പാലക്കാട് ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽamlpskulikkiliyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20340 (സമേതം)
യുഡൈസ് കോഡ്32060300407
വിക്കിഡാറ്റQ64690327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമ്പുഴ പഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. പി.വി.
പി.ടി.എ. പ്രസിഡണ്ട്ഫസീല
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീ ജാേദവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1927 - ലാണ് ഈ വിദ്യാലയം തുടക്കമിട്ടത്.പാലക്കാട് ജില്ല , ഒറ്റപ്പാലം താലൂക്ക് - കരിമ്പുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കുലിക്കിലിയാട് - മേപ്പാറ അംശം പള്ളിക്കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്താണ് ആദ്യം തുടങ്ങിയത്. കുന്നത്ത് പോക്കർ സാഹിബ് ഓത്തു പള്ളിക്കൂടമായിട്ടാണ് തുടക്കം . പരിമിതമായ സ്ഥല സൗകര്യങ്ങൾ മാത്രം ഉണ്ടായതിനാൽ അധികകാലം അവിടെ തുടരാൻ കഴിഞ്ഞില്ല. പിന്നീട് കരിമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഈ സ്ഥാപനം 1940ലാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

a

കോൺക്രീറ്റ് ബീൽഡിങ്ങ്, 20 x 20 അടി വിസ്താരത്തിൽ അഞ്ച് ക്ലാസ് റൂമുകൾ, ഒരു സ്മാർട്ട് ക്ലാസ് റൂം, ഓഫീസ്, ലൈബ്രറി, വിശാലമായ ഗ്രൗണ്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നാല് ബാത്ത്റൂമുകൾ, ടോയ്ലറ്റ്, പാചക പുര, സ്റ്റേജ്, സ്റ്റോർ റൂം, കിണർ , വാട്ടർ ടാപ്പുകൾ, എല്ലാ ഭാഗങ്ങളിൽ നിന്നും സ്കൂളിലേക്കെത്താൻ വാഹന സൗകര്യം, ഗതാഗത സൗകര്യം പൂർണ്ണം.

കമ്പ്യൂട്ടർ ലാബ്, കറണ്ട്. വെളിച്ചം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1927 - കളിൽ, തെയ്യുണ്ണി മേനോൻ , ഗോപാല മേനോൻ , മാനേജർ കൂടിയായ ശ്രീ : കുട്ടത്തരകൻ മാസ്റ്റർ, നാരായണ മേനോൻ , K S മേനോൻ, ഹസ്സൻ മൊല്ല. 1940 കളിൽ - കുട്ടത്തരകൻ മാസ്റ്റർ (HM), ഗോപാല മേനോൻ ,മാധവ മേനോൻ , ശങ്കരൻ നായർ , കെ പാറുക്കുട്ടി 1945 കളിൽ നാരായണ മേനോൻ , കുഞ്ഞുണ്ണി ഗുപ്തൻ ,ശ്രീ , കുമാരദാസൻ ,കെ .കുഞ്ഞി ലക്ഷ്മി അമ്മ, 1960 കളിൽ കെ.സി ശ്രീധരൻ വെള്ളോടി, പി.നാരായണൻ നായർ ശേഷം പി ഗോവിന്ദൻ നായർ , പി കമ്മലാക്ഷിയമ്മ എന്നിവർ കുറഞ്ഞ സമയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1974 കളിൽ ശ്രീ വിശ്വനാഥൻ, പി.കെ.ചന്ദ്രശേഖരൻ എന്നിവർ ജോലി ചെയ്തു. 1980 കളിൽ എം.പി.മോഹനദാസ് , ശ്രീ ഹംസ മാസ്റ്റർ, വത്സല ടീച്ചർ, ഗൗരി ടീച്ചർ ഇടക്കാലത്ത് കുറച്ചു കാലം, ബാബു പോൾ , 1986 കളിൽ സി, വത്സലാ ദേവി, സി. വിജയകുമാരി , പി.വവസന്തകുമാരി ,സരസ്വതി എന്നിവരും ഉണ്ടായിരുന്നു.

നേട്ടങ്ങൾ

കഴിഞ്ഞ പതിനഞ്ച് വർഷ കാലത്തിനുള്ളിലായി ഇരുപതോളം വിദ്യാർത്ഥികൾക്ക് LSS ലഭിക്കുകയുണ്ടായി.

2011വർഷത്തിൽ ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽഒന്നാം സ്ഥാനം ( ഷീൽഡ് ) കരസ്ഥമാക്കി.

2017 - 18 ജനകീയാസൂത്രണംശ്രീകൃഷ്ണപുരം ബ്ലോക് പഞ്ചായത്തിന്റെ 'ഹരിതം' വിദ്യാലയങ്ങളിൽ ശൈത്യകാല പച്ചക്കറി കൃഷി പരിപാടിയിൽ വിദ്യാലയത്തിന് A+ പദവി ലഭിച്ചു.

LIC യുടെ ഭീമാസ് കൂളായി അംഗീകരിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിശ്വനാഥൻ, ചോലകുറുശ്ശി (DYSP Rtd)

മോഹനൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്)

സേതുമാധവൻ, പത്തായപ്പുരയ്ക്കൽ (ക്യാപ്റ്റൻ റാങ്ക് RTD)

പല്ലിക്കാട്ടിൽ പ്രേംകുമാർ (പൊഫസർ )

സാരഥികൾ

1 ) പി.വി. മിനി (ഹെഡ്‌ മിസ്ട്രസ്)

2 ) ടി .യു. സുമ (എൽ.പി.എസ് ടി)

3) എം.സിനി (എൽ.പി.എസ്.ടി)

4) ഗിരീഷ് ഗുപ്തൻ (എൽ.പി.എസ് .ടി)

5) എം.പി. ശിഹാബുദ്ദീൻ ( അറബിക് ടീച്ചർ )

6 ) ജ്യോതി .പി.ജെ. (പ്രീ പ്രൈമറി ടീച്ചർ )

വഴികാട്ടി

Map

  • മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

|----

|} |}