"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  Govt. UPS Thampakachuvadu}}

{{PSchoolFrame/Header}}മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്ക്കൂൾ മികച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നിൽക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ് .ഒരു ഓപ്പൺ സ്റ്റേജ്, വലിയ കളിസ്ഥലം, ഓഫീസ്, സ്റ്റാഫ് റൂം, LK G/ UKG ക്ലാസ്സ് മുറികൾ, ശുദ്ധജലം, പുതിയ അടുക്കള, കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട്.2021 ഒക്ടോബറിൽ 2 കോടിയുടെ മൂന്നു നില കെട്ടിടം പണി ആരംഭിച്ചിട്ടുണ്ട്. ചെറിയ കൃഷിതോട്ടവും കുട്ടികൾക്കുള്ള ബസ് സൗകര്യവും ഉണ്ട്. 2018 മുതൽ സ്വന്തമായി ഒരു ബാന്റ് ട്രൂപ്പും ഉണ്ട്. തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദ അന്തരീക്ഷവും നിലനിൽക്കുന്ന ഒരു മാതൃകാ വിദ്യാലയമാണ് ഇത്.{{Infobox School  
{{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=നോർത്ത്  ആര്യാട്‌  
|സ്ഥലപ്പേര്=നോർത്ത്  ആര്യാട്‌  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 60: വരി 61:
}}         
}}         

        ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു.  നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് ഈ സ്കൂളിന്റെ സവിശേഷതയാണ്.  സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.  ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു.   

== ചരിത്രം ==
== ചരിത്രം ==
          ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം '''[[ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/ചരിത്രം|ക‍ുട‍ുതൽ വായിക്ക‍ുക]]'''  

= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
        വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ‍ഞങ്ങളുടെ ശക്തിയാണ്.മണ്ണ‍ഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിന് സ്വന്തമായൊരു ഓപ്പൺ ആഡിറ്റോറയം, കമ്പ്യൂട്ടറുകൾ,, പ്രിന്റർ, ഫർണീച്ചറുകൾ എന്നിവ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിർമാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്.സ്കൂളിൻെറ  ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവർകളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാർത്ഥ്യമായ കാര്യം കൃതജ്ജതാ പൂർവ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാൽ, സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ്,റോട്ടറി ക്ലബ്, പൂർവ്വ വിദ്ധ്യാർത്ഥികൾ, മറ്റ് അഭ്യൂദയകാംഷികൾ തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള  നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 123: വരി 122:
<br>
<br>
----
----
{{#multimaps:9.559376332009673, 76.34719468968983|zoom=20}}
{{Slippymap|lat=9.559376332009673|lon= 76.34719468968983|zoom=20|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==                                       
== '''പുറംകണ്ണികൾ''' ==                                       

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്
വിലാസം
നോർത്ത് ആര്യാട്‌

നോർത്ത് ആര്യാട്‌
,
നോർത്ത് ആര്യാട്‌ പി.ഒ.
,
688542
,
ആലപ്പുഴ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0477 2290427
ഇമെയിൽgovtupsthampakachuvadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്34245 (സമേതം)
യുഡൈസ് കോഡ്32110400302
വിക്കിഡാറ്റQ87477723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ445
പെൺകുട്ടികൾ418
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി. എം
പി.ടി.എ. പ്രസിഡണ്ട്ഇ .കെ .ജ്യോതിഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രശ്‌മി .ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ മണ്ണ‍ഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയർ മത്സ്യ തൊഴിലാളികളുട കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. നല്ലൊരു ശതമാനം സർക്കാർ ജീവനക്കാരുടെ കുട്ടികൾ പഠിക്കുന്നുവെന്നത് ഈ സ്കൂളിന്റെ സവിശേഷതയാണ്. സ്കൂളിന്റെ ചരിത്രം 50 വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വർത്തിക്കുന്നു.

ചരിത്രം

ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂർ പ്രദേശത്തിന്റെ ചിരകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാൻ ഒരു വിദ്യാലയം എന്നത്.1962 ജൂൺ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവർ പ്രൈമറി സ്ക്ൾ". പട്ടം എ. താണുപിള്ളയുടെ സർക്കാർ സ്ക്ൾ അനുവദിച്ചെങ്കിലും സ്ഥലം ക‍ുട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ‍ഞങ്ങളുടെ ശക്തിയാണ്.മണ്ണ‍ഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂളിന് സ്വന്തമായൊരു ഓപ്പൺ ആഡിറ്റോറയം, കമ്പ്യൂട്ടറുകൾ,, പ്രിന്റർ, ഫർണീച്ചറുകൾ എന്നിവ പഞ്ചായത്തിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിർമാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്.സ്കൂളിൻെറ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവർകളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാർത്ഥ്യമായ കാര്യം കൃതജ്ജതാ പൂർവ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാൽ, സന്നദ്ധ സംഘടനകളായ ലയൺസ് ക്ലബ്,റോട്ടറി ക്ലബ്, പൂർവ്വ വിദ്ധ്യാർത്ഥികൾ, മറ്റ് അഭ്യൂദയകാംഷികൾ തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :

  1. ശ്രീമതി.ഭവാനിയമ്മ(ടീച്ചർ ഇൻ ചാർജ്)
  2. ശ്രീ.ഇ.എസ്.മാധവക്കുറുപ്പ്
  3. ശ്രീ.പി.എസ്.മരിയാൻ
  4. ശ്രീ.ശിവദാസ്
  5. ശ്രീ.ശിവദാസ് ചിങ്ങോലി
  6. ശ്രീമതി.ഭാർഗവി
  7. ശ്രീമതി.സി.ചെല്ലമ്മ
  8. ശ്രീ.സി.ചന്ദ്രശേഖരക്കുറുപ്പ്
  9. ശ്രീ.കെ.കെ.ദാനവൻ
  10. ശ്രീമതി.കെ.എം.പ്രഭാദേവി
  11. ശ്രീ.എ.ജെ.പയസ്
  12. ശ്രീ.വി.സുധകരൻ
  13. ശ്രീമതി.മേഴ്സി ഡയാന മാസിഡോ
  14. ശ്രീ.വി.അഭയദേവ്
  15. ശ്രീമതി.കെ.എസ്.രാജമ്മ
  16. ശ്രീ.കെ.ജി.രാജേന്ദ്രൻ
  17. ശ്രീ.എം.വി.സുരേന്ദ്രൻ
  18. ശ്രീമതി.എ.ഗീതാകുമാരി
  19. ശ്രീ.ഡി.ബാബു
  20. ശ്രീ.റ്റി.ജിമ്മി ജോർജ്
  21. ശ്രീമതി.എൻ.കെ.ഹെലനി

നേട്ടങ്ങൾ

* അധ്യാപക കലാവേദിയുട മാത‍ൃകാ വിദ്യാലയ അവാർഡ്
* ജില്ലാ സാനിട്ടേഷൻ സമതിയുടെ "മാലിന്യമുക്ത കേരളം-ശുചിത്വ വിദ്യാലയ അവാർഡ്"
* കൃഷി വകുപ്പും,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ "ജൈവ ഗ്രാമം അവാർഡ്"
* വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സബ് ജില്ലയിലെ മികച്ച പി.റ്റി.എ-യ്ക്കുള്ള അവാർഡ്
* മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ഹരിത വിദ്യാലയ അവാർഡ്"
* മാതൃഭൂമി സീഡ് ഏർപ്പെടുത്തിയ "ബെസ്റ്റ് സീഡ് കോർഡിനേറ്റർ" അവാർഡ്   

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പൊന്നുമോൻ(പ്രസാർ ഭാരതി)
  2. സുരേഷ് കുമാർ(പ്രശക്ത കഥാകൃത്ത്)
  3. ജെറി രാജ്(ശസ്ത്രജഞ-മൈക്രോ ബയോളജി)
  4. രാഹുൽ ശിവാനന്ദൻ(തിരക്കഥാ കൃത്ത്)

വഴികാട്ടി

ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ (ആലപ്പുഴ-തണ്ണീർമുക്കം റോഡ്) നേതാജി ജംഗ്ഷനിൽ നിന്നും, നേതാജി-ഷംൺമുഖം റോഡിൽ ഏകദേശം 250 മീറ്റർ കിഴക്കായി കണക്കൂർ ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപത്തായി സ്കൂൾ സ്ഥതി ചെയ്യുന്നു.

Map