"വിദ്യാലയ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jyothiampattu (സംവാദം | സംഭാവനകൾ)
No edit summary
20654 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നരിപ്പറമ്പ് ജിയുപി സ്കൂൾ.......
== '''നരിപ്പറമ്പ് ജിയുപി സ്കൂൾ'''    <ref></ref>==

തലമുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന  മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.

വരി 10: വരി 10:
[[പ്രമാണം:CamScanner 01-19-2022 12.52.30 3(3).jpg|ലഘുചിത്രം|276x276px|തിരുവേഗപ്പുറ.|പകരം=]]1910 ൽ തിരുവേഗപ്പുറ പടനായകത്ത് അപ്പു എഴുത്തച്ഛനാണ് ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. ഇപ്പോൾ തിരുവേഗപ്പുറ റേഷൻ കടയുള്ള പള്ളിക്കര തൊടിയുടെ ഒരു ഭാഗത്ത് ഓലഷെഡിലായിരുന്നു തുടക്കം. കൊല്ലവർഷം 1099 ലെ ശക്തമായ  വെള്ളപ്പൊക്കത്തിൽ അത് നിലം പൊത്തി. വിദ്യാലയം തുടർന്നു നടത്തുവാൻ അദ്ദേഹ ത്തിനു കഴിഞ്ഞില്ല. തന്മൂലം അന്ന് വിദ്യാലയത്തിലെ അധ്യാപകനായിരുന്ന കുറുവാൻ തൊടി കുട്ടപ്പനെഴുത്തച്ഛൻ ഇത് ഏറ്റെടുത്തു. പുഴ വെള്ളം കയറാത്ത ,ഒരു കിലോമീറ്ററോളം അകലെയുള്ള, നരികൾ വിഹരിച്ചിരുന്ന ഈ പറമ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു.

ഇന്ന് പഴയ എൽ. പി. വിഭാഗം കെട്ടിടം നിൽക്കുന്ന പറമ്പ് അന്ന് അഴകപ്പുറം മന കയായിരുന്നു. ഇവിടെയാണ് വിദ്യാലയം പുനരാരംഭിച്ചത്. അധ്യാപകനായിരുന്ന ഒ. കെ. ശേഖരൻ നായർ തുടങ്ങിയവരുടെ സഹായവും ഉണ്ടായിരുന്നു. 1952 ലാണ് വാടക നൽകി നമ്മുടെ വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡ് ഏറ്റെടുത്തത്.
ഇന്ന് പഴയ എൽ. പി. വിഭാഗം കെട്ടിടം നിൽക്കുന്ന പറമ്പ് അന്ന് അഴകപ്പുറം മന വകയായിരുന്നു. ഇവിടെയാണ് വിദ്യാലയം പുനരാരംഭിച്ചത്. അധ്യാപകനായിരുന്ന ഒ. കെ. ശേഖരൻ നായർ തുടങ്ങിയവരുടെ സഹായവും ഉണ്ടായിരുന്നു. 1952 ലാണ് വാടക നൽകി നമ്മുടെ വിദ്യാലയം മലബാർ ഡിസ്ട്രിക് ബോർഡ് ഏറ്റെടുത്തത്.

1952-ൽ ഈ മുറ്റം നിറയെ നെല്ലികളും, മാവുകളും, പ്ലാവുകളും ഉണ്ടായിരുന്നു. പഴുത്ത ചക്കച്ചുള പറിച്ച് മലർത്തിപ്പിടിച്ച ഓലക്കുടയിലിട്ട് ക്ലാസുകളിൽ കൊണ്ടുനടന്ന് കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പഴയ കെട്ടിടത്തിൽ പടി ഞ്ഞാറെ അറ്റത്തായിരുന്നു ഒന്നാം തരം.

വരി 34: വരി 34:

2003 ൽ പഴയ വിദ്യാലയ കെട്ടിടവും സ്ഥലവും പാലക്കാട് ജില്ലാ പഞ്ചായത്ത് സർക്കാരിലേക്ക് വാങ്ങിയതോടെ ഈ വിദ്യാലയം പൂർണ്ണമായും പൊതു സ്വത്തായി മാറി.

(ഇല്ലസ്ട്രേഷൻസ് : വി എസ് പ്രകാശ് )
"https://schoolwiki.in/വിദ്യാലയ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്