"പെരുന്താറ്റിൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചരിത്രം ==
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
<blockquote>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിൽ [./Https://ml.wikipedia.org തലശ്ശേരി] നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ്‌  ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.</blockquote>
{| class="infobox vcard" style="width:22em"
|+
|}


{| class="infobox vcard" style="width:22em"
{{Infobox School
|+
|സ്ഥലപ്പേര്=പെരുന്താറ്റിൽ
|}
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14331
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460756
|യുഡൈസ് കോഡ്=32020400308
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1907
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പെരുന്താറ്റിൽ
|പിൻ കോഡ്=670107
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=perunthattillps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസീദ ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ്.സി
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ.കെ.കെ
|സ്കൂൾ ചിത്രം=Plpsschool-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം ==
{| class="infobox vcard" style="width:22em"
<blockquote>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിൽ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി] നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ്‌  ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.
|+
<span> സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണർ,കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്.  ഓരോ ക്ലാസ്സിനും  പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ്‌ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും പ്രധാധ്യാപികയെ കൂടാതെ  മൂന്ന് അധ്യാപികമാരും ഉണ്ട്. പി. ടി. എ. നടത്തുന്ന പ്രീ പ്രൈമറി നിലവിലുണ്ട്.</span>
|}
<span> സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണപെരുന്താറ്റിൽ എൽ.പി.എസ്ർ, കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്.  ഓരോ ക്ലാസ്സിനും  പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ്‌ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും പ്രധാധ്യാപികയെ കൂടാതെ  മൂന്ന് അധ്യാപികമാരും ഉണ്ട്. പി. ടി. എ. നടത്തുന്ന പ്രീ പ്രൈമറി നിലവിലുണ്ട്.</span>
{| class="infobox vcard" style="width:22em"
|+
|}
 
{| class="infobox vcard" style="width:22em"
|+
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ,ഡെയിലി ക്വിസ്, ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ, ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, കലാമത്സരങ്ങൾ എന്നിവ നടത്താറുണ്ട്.]]
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച ,ഡെയിലി ക്വിസ്, ദിനാചാരണങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ, ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, കലാമത്സരങ്ങൾ എന്നിവ നടത്താറുണ്ട്.]]
*
*


വരി 49: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
 
തലശ്ശേരി -കൊളശ്ശേരി -തോട്ടുമ്മൽ റോഡിൽ പഴയ വില്ലേജ് ഓഫീസ് / റേഷൻ പീടിക റോഡ്
 
{{Slippymap|lat=11.78025209368803|lon= 75.50730304317487 |zoom=16|width=800|height=400|marker=yes}}
തലശ്ശേരി -കൊളശ്ശേരി -തോട്ടുമ്മൽ റോഡിൽ പഴയ വില്ലേജ് ഓഫീസ് / റേഷൻ പീടിക റോഡ്{{#multimaps:11.78025209368803, 75.50730304317487 | width=800px | zoom=17}}

20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പെരുന്താറ്റിൽ എൽ.പി.എസ്
വിലാസം
പെരുന്താറ്റിൽ

പെരുന്താറ്റിൽ പി.ഒ.
,
670107
,
കണ്ണൂർ ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽperunthattillps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14331 (സമേതം)
യുഡൈസ് കോഡ്32020400308
വിക്കിഡാറ്റQ64460756
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീദ ബി
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ്.സി
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ.കെ.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ എരഞ്ഞോളി  പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് പെരുന്താറ്റിൽ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വടക്കേ മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവംകരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഒരു കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് യശ:ശരീരനായ ശ്രീ. കുഞ്ഞിരാമൻ മാസ്റ്ററാൽ ആയിരത്തി തൊള്ളായിരത്തി ഏഴിൽ ഈ വിദ്യാലയം സ്ഥാപിതമായത്. സംസ്കാരികതയും, വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം നിന്നിരുന്ന എരഞ്ഞോളി ഗ്രാമത്തിൽ വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരി ഭാഗം വരുന്ന സാധാരണക്കാരന്റെ ആശാ കേന്ദ്രമായിരുന്നു ഈ സ്ഥാപനം. ഒരു കാലത്ത് നാടിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കർമ്മ മേഖലകളിൽ പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭവനയാണ്. കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ്‌  ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.

സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണർ,കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്.  ഓരോ ക്ലാസ്സിനും  പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ്‌ ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും പ്രധാധ്യാപികയെ കൂടാതെ  മൂന്ന് അധ്യാപികമാരും ഉണ്ട്. പി. ടി. എ. നടത്തുന്ന പ്രീ പ്രൈമറി നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂൾ പ്രവർത്തനങ്ങളിൽ മാനേജ് മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്

മുൻസാരഥികൾ

  • ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ,
  • ശ്രീമതി. ദേവി ടീച്ചർ,
  • ശ്രീമതി. ലക്ഷ്മി ടീച്ചർ,
  • ശ്രീ. നാണു മാസ്റ്റർ,
  • ശ്രീ അച്ചു മാസ്റ്റർ,
  • ശ്രീ. രാഘവൻ മാസ്റ്റർ,
  • ശ്രീമതി. മാധവി ടീച്ചർ,
  • ശ്രീമതി. ശ്രീമതി ടീച്ചർ,
  • ശ്രീമതി. കമല ടീച്ചർ,
  • ശ്രീമതി. ശോഭനാവല്ലി ടീച്ചർ,
  • ശ്രീ. ശശിധരൻ മാസ്റ്റർ എന്നിവർ ഈ സ്കൂളിലെ പൂർവ്വകാല അധ്യാപകരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ണൂർ ജില്ലയിൽ അറിയപ്പെടുന്ന അസ്ഥി രോഗ വിദഗ്ധൻ ഡോ : ശ്രീ. മഹേഷ്‌  ഈ വിദ്യാലയത്തിന്റെ സംഭവനയാണ്.

വഴികാട്ടി

തലശ്ശേരി -കൊളശ്ശേരി -തോട്ടുമ്മൽ റോഡിൽ പഴയ വില്ലേജ് ഓഫീസ് / റേഷൻ പീടിക റോഡ്

Map
"https://schoolwiki.in/index.php?title=പെരുന്താറ്റിൽ_എൽ.പി.എസ്&oldid=2532147" എന്ന താളിൽനിന്ന് ശേഖരിച്ചത്