"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →കവിത |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big><u>കെടാവിളക്ക്</u></big>''' | |||
<big>ഞാൻ ജനിച്ച ആദ്യമായ് എൻ</big> | |||
<big>നാവിൻ തുമ്പിൽ വന്ന വാക്ക് "അമ്മ"</big> | |||
<big>എന്നെ പാലൂട്ടി വളർത്തിയതമ്മ</big> | |||
എനിക്ക് | <big>എനിക്ക് സ്നേഹവാൽസല്യം നൽകിയതമ്മ</big> | ||
<big>എനിക്ക് സുരക്ഷയും കരുതലുമമ്മ</big> | |||
<big>ആദ്യാക്ഷരവും അറിവും നൽകിയതമ്മ</big> | |||
<big>എന്നെ നേർവഴിക്ക് നയിച്ചതുമമ്മ</big> | |||
<big>നിനക്ക് പകരമായി മറ്റാരുമില്ല പാരിൽ</big> | |||
<big>കടലോളം സ്നേഹമാണമ്മ</big> | |||
<big>അമ്മയാണിനിക്കെല്ലാം എന്നൊരു </big> | |||
<big>വാക്കിലൊതുങ്ങില്ല ഒന്നും</big> | |||
<big>അമ്മ എന്നൊരു വാക്കിൻറെ അർത്ഥവും</big> | |||
<big>വ്യാപ്തിയും അന്തരമല്ലോ</big> | |||
<big>ഇരുളാഴ്‌ന്ന മക്കൾക്കെന്നും</big> | |||
<big>സ്നേഹ നിലാവാണമ്മ</big> | |||
<big>തീൻമേശയിലെന്നും കുടുംബത്തിന്</big> | |||
<big>സ്വാദൂറും രുചിക്കൂട്ടുകളാണ് അമ്മ</big> | |||
<big>തൊടിയിലും സ്ഥാപനത്തിലും പിന്നെ</big> | |||
<big>വീട്ടിലും അശ്വവേഗമാണമ്മ</big> | |||
<big>തൻ വിഷമങ്ങൾ ഉള്ളിലൊതുക്കി</big> | |||
<big>മന്ദസ്മിതം കാട്ടി ഓരോ നാളും ജീവിക്കുന്നു</big> | |||
<big>എങ്ങും താങ്ങായ് തണലായ് ത്യാഗമായ്</big> | |||
അമ്മ | <big>ഒഴുകുന്ന നദിയാണമ്മ എൻ അമ്മ</big> | ||
<big>അമ്മ മക്കളെ കാക്കും വിധം</big> | |||
<big>അമ്മയെ കരുതും വിധം</big> | |||
<big>അമ്മയാം ഭൂമിയെ പിന്നെ</big> | |||
<big>നീലാകാശത്തെ പ്രപഞ്ചത്തെ</big> | |||
<big>കാത്തിടാൻ നമുക്ക് കൈകോർത്തിടാം....</big> | |||
നന്മയാൽ വിടർന്ന് ശോഭിക്കട്ടെ.. | <big>ഓരോ പുലരിയും എന്നും</big> | ||
<big>നന്മയാൽ വിടർന്ന് ശോഭിക്കട്ടെ..</big> | |||
'''ശിവപ്രിയ''' | '''ശിവപ്രിയ''' | ||
| വരി 66: | വരി 66: | ||
'''8 ഇ''' | '''8 ഇ''' | ||
'''<u><big>മഹാമാരി</big></u>''' | |||
<big>ഇന്നീ ഭൂവിലൊരു</big> | |||
<big>അതിഥിയായ് വന്നു നീ</big> | |||
<big>ക്രൂരനാം നീ ഇന്ന്</big> | |||
<big>മനുഷ്യരെ ചുട്ടെരിക്കുന്നു</big> | |||
<big>ചെറുതായ് വന്നു നീ</big> | |||
<big>ആർക്കും പിടി തരാതെ</big> | |||
<big>വ്യാപിച്ചു നീ</big> | |||
<big>മനുഷ്യ മാംസം കാർന്നു തിന്നാൻ</big> | |||
<big>മരുന്നിനും പിടി കൊടുക്കാതെ</big> | |||
<big>ഭീരുവായ് മാനവനിൽ</big> | |||
<big>ഒളിഞ്ഞിരുന്നു നീ</big> | |||
<big>കൂട്ടമായി പെരുകി നിൻ</big> | |||
<big>അശുദ്ധ രശ്മികൾ</big> | |||
<big>എന്നിരുന്നാലും,</big> | |||
<big>കൊടും ഭീകരാ, നിന്നെ</big> | |||
<big>ഭയന്നോടില്ല നാം</big> | |||
<big>പിടിച്ചു കെട്ടും നിന്നെ</big> | |||
<big>അതിജീവനം എന്ന വാക്ക്</big> | |||
<big>സഫലമാക്കീടും ഈ</big> | |||
<big>ഭൂവിൻ മക്കൾ</big> | |||
<big>ജാതിഭേദമന്യേ</big> | |||
<big>ഇനിയും ജീവിക്കും നാം</big> | |||
<big>നമ്മെ കാക്കാനായി</big> | |||
<big>നിന്നെ തീർക്കാനായി</big> | |||
<big>ഭൂമിയുടെ മാലാഖമാരും</big> | |||
<big>കാക്കിയിട്ട പൗരൻമാരും</big> | |||
<big>കണ്ണടക്കാതെ പോരാടുന്നു</big> | |||
<big>രാവും പകലുമില്ലാതെ</big> | |||
<big>അതിജീവിക്കും നിന്നെ നാം</big> | |||
<big>ഭയമില്ലാതെ ജാഗ്രതയോടെ</big> | |||
'''തീർത്ഥ''' | |||
'''9 B''' | |||
19:35, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
കെടാവിളക്ക്
ഞാൻ ജനിച്ച ആദ്യമായ് എൻ
നാവിൻ തുമ്പിൽ വന്ന വാക്ക് "അമ്മ"
എന്നെ പാലൂട്ടി വളർത്തിയതമ്മ
എനിക്ക് സ്നേഹവാൽസല്യം നൽകിയതമ്മ
എനിക്ക് സുരക്ഷയും കരുതലുമമ്മ
ആദ്യാക്ഷരവും അറിവും നൽകിയതമ്മ
എന്നെ നേർവഴിക്ക് നയിച്ചതുമമ്മ
നിനക്ക് പകരമായി മറ്റാരുമില്ല പാരിൽ
കടലോളം സ്നേഹമാണമ്മ
അമ്മയാണിനിക്കെല്ലാം എന്നൊരു
വാക്കിലൊതുങ്ങില്ല ഒന്നും
അമ്മ എന്നൊരു വാക്കിൻറെ അർത്ഥവും
വ്യാപ്തിയും അന്തരമല്ലോ
ഇരുളാഴ്‌ന്ന മക്കൾക്കെന്നും
സ്നേഹ നിലാവാണമ്മ
തീൻമേശയിലെന്നും കുടുംബത്തിന്
സ്വാദൂറും രുചിക്കൂട്ടുകളാണ് അമ്മ
തൊടിയിലും സ്ഥാപനത്തിലും പിന്നെ
വീട്ടിലും അശ്വവേഗമാണമ്മ
തൻ വിഷമങ്ങൾ ഉള്ളിലൊതുക്കി
മന്ദസ്മിതം കാട്ടി ഓരോ നാളും ജീവിക്കുന്നു
എങ്ങും താങ്ങായ് തണലായ് ത്യാഗമായ്
ഒഴുകുന്ന നദിയാണമ്മ എൻ അമ്മ
അമ്മ മക്കളെ കാക്കും വിധം
അമ്മയെ കരുതും വിധം
അമ്മയാം ഭൂമിയെ പിന്നെ
നീലാകാശത്തെ പ്രപഞ്ചത്തെ
കാത്തിടാൻ നമുക്ക് കൈകോർത്തിടാം....
ഓരോ പുലരിയും എന്നും
നന്മയാൽ വിടർന്ന് ശോഭിക്കട്ടെ..
ശിവപ്രിയ
8 ഇ
മഹാമാരി ഇന്നീ ഭൂവിലൊരു
അതിഥിയായ് വന്നു നീ
ക്രൂരനാം നീ ഇന്ന്
മനുഷ്യരെ ചുട്ടെരിക്കുന്നു
ചെറുതായ് വന്നു നീ
ആർക്കും പിടി തരാതെ
വ്യാപിച്ചു നീ
മനുഷ്യ മാംസം കാർന്നു തിന്നാൻ
മരുന്നിനും പിടി കൊടുക്കാതെ
ഭീരുവായ് മാനവനിൽ
ഒളിഞ്ഞിരുന്നു നീ
കൂട്ടമായി പെരുകി നിൻ
അശുദ്ധ രശ്മികൾ
എന്നിരുന്നാലും,
കൊടും ഭീകരാ, നിന്നെ
ഭയന്നോടില്ല നാം
പിടിച്ചു കെട്ടും നിന്നെ
അതിജീവനം എന്ന വാക്ക്
സഫലമാക്കീടും ഈ
ഭൂവിൻ മക്കൾ
ജാതിഭേദമന്യേ
ഇനിയും ജീവിക്കും നാം
നമ്മെ കാക്കാനായി
നിന്നെ തീർക്കാനായി
ഭൂമിയുടെ മാലാഖമാരും
കാക്കിയിട്ട പൗരൻമാരും
കണ്ണടക്കാതെ പോരാടുന്നു
രാവും പകലുമില്ലാതെ
അതിജീവിക്കും നിന്നെ നാം
ഭയമില്ലാതെ ജാഗ്രതയോടെ
തീർത്ഥ
9 B