"ആർ.സി.യു.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24262schoolwiki (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|R. C. U. P. S Kottapadi}}തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി   സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി  പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം .  
{{prettyurl|R. C. U. P. S Kottapadi}}{{Schoolwiki award applicant}}
 
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ആർ സി യു പി എസ് കോട്ടപ്പടി . പ്രശസ്തമായ ഗുരുവായൂർ ആനക്കോട്ടയുടെയും പുന്നത്തൂർ കോട്ടയുടെയും സമീപസ്ഥമായി   സെൻറ് ലാസേഴ്സ് പള്ളിയങ്കണത്തിൽ 137 വർഷത്തെ പഴമയുടെ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കോട്ടപ്പടി ആർ സി യു പി എസ് .ആദ്യകാലങ്ങളിൽ എഴുത്തുപള്ളിക്കൂടമായി  പള്ളിയോടു ചേർന്ന് വളർന്നുവന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം .  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോട്ടപ്പടി
|സ്ഥലപ്പേര്=കോട്ടപ്പടി
വരി 80: വരി 82:
'''ആർ സി യു പി എസ്  കോട്ടപ്പടി''' മികവു പുലർത്തുന്നു.  
'''ആർ സി യു പി എസ്  കോട്ടപ്പടി''' മികവു പുലർത്തുന്നു.  


[https://docs.google.com/document/d/1lLEQgDI4VZKe0sKQ5q25aJoH1Bu7AUeHuXiU_13hD3o/edit# കൂടുതൽ അറിയാൻ]
[[ആർ.സി.യു.പി.എസ് കോട്ടപ്പടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]  


[[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo  ]]
[[{{PAGENAME}} / വിദ്യാഭാസ സംരക്ഷണ യജ്ഞo  ]]
വരി 89: വരി 91:
1949 -1962        ശ്രീ ഇട്ടൂപ് സി എൽ   
1949 -1962        ശ്രീ ഇട്ടൂപ് സി എൽ   


[https://docs.google.com/document/d/12kDOSQdWI_bOjKjIbnmpoiBDISqDqcEsJxIH1hnnOQ0/edit# കൂടുതൽ അറിയാൻ]
1962 - 1964       ശ്രീ.സി ജെ  ഫ്രാൻസിസ്
 
1964 - 1967       ശ്രീ.വി  ഉണ്ണിരി
 
1967 - 1969       ശ്രീമതി. പി വി കുഞ്ഞന്നം
 
1970 - 1971       ശ്രീ.സി എ ലോനപ്പൻ
 
1971 - 1971         ശ്രീ.വി എൽ തോമാസ്
 
1971 - 1972        ശ്രീമതി.എൻ ആർ മേരി
 
1972 - 1990      ശ്രീ.ജോണി ഇ കെ
 
1990 - 1991        ശ്രീമതി.അൽഫോൺസ ടി ഡി
 
1991 - 1993        ശ്രീമതി.ആനി  കെ എൽ
 
1993 - 2005      ശ്രീ.സി ആർ ജോസ്
 
2005 - 2010      ശ്രീ.സി എ ഫ്രാൻസിസ്
 
2010 - 2017        ശ്രീമതി.മേഴ്‌സി ടി  എ
 
2017 - 2020      ശ്രീമതി.ജോയ്‌സി  എ വി
 
2020  മുതൽ      ശ്രീ.റോബിൻ സി എഫ്
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രശസ്തരായ  പൂർവ വിദ്യാർത്ഥികളാൽ ആർ സി യൂ പി എസ്‌ കോട്ടപ്പടി   സമ്പന്നമാണ്‌.  
പ്രശസ്തരായ  പൂർവ വിദ്യാർത്ഥികളാൽ ആർ സി യൂ പി എസ്‌ കോട്ടപ്പടി   സമ്പന്നമാണ്.  
 
* ഡോ .എം .ലീലാവതി (ഭാഷ ഗവേഷകയും         സാഹിത്യകാരിയും)
*  മാർ കുറിലോസ്  മെത്രാപ്പോലീത്ത
*  ഷവലിയാർ  സി ജെ വർക്കി
*  ടി ഡി ജോസ് (പ്രമുഖ സ്വർണ വ്യാപാരി )
*  ഡോ .നീലകണ്ഠൻ
*  ശ്രീമതി .രോഹിണി (യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ )


[https://docs.google.com/document/d/1w2fKy5_L8GSHrNHeiXNfgXha2aB4HIAE5MCLt9bugm0/edit# കൂടുതൽ അറിയാൻ]
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ചാവക്കാട് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2001 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ കോട്ടപ്പടി ആർ സി യു പി എസ്   ഒന്നാം സ്ഥാനം കരസ്ഥമാക്കി .കലാ കായിക മേളകളിൽ സജീവമായി പങ്കെടുത്തു സമ്മാനിതരായി  
ചാവക്കാട് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ 2001 മുതൽ 2008 വരെയുള്ള വർഷങ്ങളിൽ കോട്ടപ്പടി ആർ സി യു പി എസ്   ഒന്നാം സ്ഥാനം കരസ്ഥമാക്കി .കലാ കായിക മേളകളിൽ സജീവമായി പങ്കെടുത്തു സമ്മാനിതരായി.
 
[[ആർ.സി.യു.പി.എസ് കോട്ടപ്പടി/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] 


[https://docs.google.com/document/d/1QyNYQWnt1EojVJYh16rbHXFbT4Mi7-fNybkiCuY6VMo/edit കൂടുതൽ അറിയാൻ]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.617086,76.032962
{{#multimaps:10.617086,76.032962
|zoom=18}}
|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ആർ.സി.യു.പി.എസ്_കോട്ടപ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്