"ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=291 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=323 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=614 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=33 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234 | ||
വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ദിലീപ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സജി കുമാർ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജു മോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സബീന | ||
|സ്കൂൾ ചിത്രം=40002 school karukone photo 1.jpeg| | |സ്കൂൾ ചിത്രം=40002 school karukone photo 1.jpeg| | ||
|size=350px | |size=350px | ||
വരി 73: | വരി 73: | ||
[[കൂടുതൽഗവ. എച്ച് എസ്സ് എസ്സ് കരുകോൺ|കൂടുതൽ]] | [[കൂടുതൽഗവ. എച്ച് എസ്സ് എസ്സ് കരുകോൺ|കൂടുതൽ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 107: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | *അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം. | ||
* അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ,5കി.മീ. അകലെ,കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം. | |||
*പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കി.മീ. | |||
{{Slippymap|lat= 8.9037592|lon=76.9315803 |zoom=16|width=800|height=400|marker=yes}} |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ | |
---|---|
വിലാസം | |
കരുകോൺ കരുകോൺ ,കരുകോൺ പി ഒ 691306 , കരുകോൺ പി.ഒ. , 691306 , കൊല്ലം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0475 2273866 |
ഇമെയിൽ | ghsskarukone@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40002 (സമേതം) |
എച്ച് എസ് എസ് കോഡ് | 2014 |
യുഡൈസ് കോഡ് | 32130100101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 323 |
ആകെ വിദ്യാർത്ഥികൾ | 614 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 234 |
ആകെ വിദ്യാർത്ഥികൾ | 440 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദിലീപ് |
പ്രധാന അദ്ധ്യാപകൻ | സജി കുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു മോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്.
- കമ്പ്യൂട്ടർ ലാബ് -14 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- സയൻസ് ലാബ്-ഹയർസെക്കന്ററിക്ക് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം വിശാലമായ സയൻസ് ലാബുകളും ഹൈസ്കൂളിന് ആധൂനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുമുണ്ട്.
- ലൈബ്രറി കം റീഡിംഗ് ഹാൾ-കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും സൗകര്യപൂർവ്വം വായിക്കുന്നതിനും സജ്ജമായ ലൈവ്രറിയും വിശാലമായ റീഡിംഗ് ഹാളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുക്ക് ബൈൻഡിംഗ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ,പരിസ്ഥിതി,ഹെൽത്ത്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
- സൂസൻ എബ്രഹാം
- സി.വിജയമ്മ
- എസ് ശിവാനന്ദൻ
- മാത്യൂ കോശി
- എം.ആർ. മുരളി
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി സുരേന്ദ്രൻ പിള്ള(m.l.a)
- അഡ്വ. എം.എസ്.രാജേഷ്
- ഡോ.ജാസ്മിൻ
- ബി.ഓ.ചന്ദ്രമോഹനൻ
വഴികാട്ടി
- അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം.
- അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ,5കി.മീ. അകലെ,കരുകോൺ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരം.
- പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കി.മീ.
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40002
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ