"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37324 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| EALPS NELLIMALA}}
{{prettyurl| EALPS NELLIMALA}}
{{Infobox School
{{Infobox School
വരി 105: വരി 107:
|പി.ടി.എ. പ്രസിഡണ്ട്=രമ്യ ശ്രീകുമാർ
|പി.ടി.എ. പ്രസിഡണ്ട്=രമ്യ ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത ടി
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത ടി
|സ്കൂൾ ചിത്രം=37324-ealps.jpg
|സ്കൂൾ ചിത്രം=37324-ealpss.png
|size=350px
|size=350px
|caption=
|caption=
വരി 119: വരി 121:
പത്തനംതിട്ട  ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ നെല്ലിമലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് ഇ എ എൽ പി സ്കൂൾ നെല്ലിമല .  
പത്തനംതിട്ട  ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ നെല്ലിമലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് ഇ എ എൽ പി സ്കൂൾ നെല്ലിമല .  


== '''ചരിത്രം''' ==
== ചരിത്രം ==
      
      
കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്.
<small>കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്. [[ഇ.എ.എൽ.പി.എസ്.നെല്ലിമല/കൂടുതൽ ചരിത്രം സൃഷ്ടിക്കുന്നു|കൂടുതൽ ചരിത്രം..]]</small>


ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച ഈ സ്കൂളിൽ 25 കുട്ടികൾ മാത്രമാണ് അന്ന് പഠനത്തിനായി ഉണ്ടായിരുന്നത്. ആദ്യ അധ്യാപകനായി എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ പരേതനായ ശ്രീ പി.കെ കോരുതും മാർത്തോമാ സഭയുടെ മേൽനോട്ടത്തിൽ സ്കൂൾ മാനേജരായി പരേതനായ ശ്രീ. റാവു സാഹിബ് ജി. സക്കറിയയും സേവനമനുഷ്ഠിച്ചു
== ഭൗതികസൗകര്യങ്ങൾ ==


നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക സ്വന്തമായി ഒരു ആരാധനാലയം ഇല്ലാതിരുന്നതിനാൽ ഈ സ്കൂളിൽ വച്ചാണ് ആരാധന ആരംഭിച്ചതും സൺഡേ സ്കൂളിന് തുടക്കം കുറിച്ചതും.
*സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
*ചുറ്റുമതിൽ
*വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
* വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
*കുടിവെള്ള സൗകര്യം .
*[[ഇ.എ.എൽ.പി.എസ്.നെല്ലിമല/ലൈബ്രറി സൃഷ്ടിക്കുക|ലൈബ്രറി]]
*[[ഹൈടെക് ക്ലാസ് റൂം]]
*[[ലബോറട്ടറി]]
*[[ഇ.എ.എൽ.പി.എസ്.നെല്ലിമല/കളിസ്ഥലം|കളിസ്ഥലം]]


1921 ഒന്നാം ക്ലാസ് മാത്രമായി തുടങ്ങിയ സ്കൂൾ 1922 രണ്ടാം ക്ലാസും തുടർച്ചയായി 1955 അഞ്ചാം ക്ലാസും ആരംഭിച്ച ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിൽക്കാലത്ത് കേരള ഗവൺമെൻറ് നിയമപ്രകാരം ഈ സ്ഥാപനം ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കുകയും ചെയ്തു.
== മികവുകൾ  ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട്. ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു .


1961ലെ കേരള ഗവൺമെൻറ് ഓർഡർ പ്രകാരം അഞ്ചാംക്ലാസ് അപ്പർ പ്രൈമറി സെക്ഷൻ ഇലേക്ക് മാറ്റിയതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ക്രമമായി നടന്നുവരുന്നു.
ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷകളിലും. പരീക്ഷണങ്ങളിലും. കുട്ടികൾ അവരുടേതായ കഴിവ് തെളിയിച്ച് മുന്നേറുന്നു എന്നുള്ളത് ഈ സ്കൂളിന് എന്നും അഭിമാനകരമായ ഒന്നാണ്.
*
[[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ....]]


ആദ്യകാലത്ത് വെറും ചെറ്റക്കുടിലിൽ ആരംഭിച്ച സ്കൂൾ പിൽക്കാലത്ത് വെട്ടുകല്ലുകൊണ്ട് ഭിത്തികൾ തീർത്തു ഓലമേഞ്ഞ് ഉപയോഗപ്രദം ആക്കി.


വീണ്ടും 1975 -77 ൽ അന്നത്തെ എൽ. എ. സി പ്രസിഡൻറ് ആയിരുന്നു റവ. കെ. എം. മാത്യു, റവ. പി. സി ജോൺ എന്നിവരുടെ നേതൃത്വത്തിലും പി.റ്റി.എ പ്രസിഡൻറ് ആയി പ്രവർത്തിച്ച മരുതു പറമ്പിൽ ശ്രീ എം എസ് നാരായണൻ, കൺവീനർമാരായി പ്രവർത്തിച്ച മൈലനിൽക്കുന്നതിൽ ശ്രീ എം ജി തോമസ്, നെല്ലാനിക്കൽ ശ്രീ എൻ ജെ ജോസഫ് മെസ്സി അംഗങ്ങൾ എന്നിവരുടെ ഉത്സാഹത്തിൽ സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ തീർത്ത് മേൽക്കൂര ഓടിട്ട് ഭദ്രമാക്കുകയും ചെയ്തു. കൂടാതെ 1991 അന്നത്തെ എൽഐസി പ്രസിഡണ്ട് ആയിരുന്ന റവ എം പി ജേക്കബ് ഹെഡ്മിസ്ട്രസ് ശ്രീമതി അമ്മിണികുട്ടി വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരു വികസന പരിപാടി ആരംഭിക്കുകയും 1991 ഓഗസ്റ്റ് 29 ന് നിർവഹിക്കുകയും ചെയ്തു.
'''ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം'''
      നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
== നേട്ടങ്ങൾ ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട്.


വികസന പരിപാടിയുടെ ഭാഗമായി ഒരു അടുക്കളയും സ്കൂളിലേക്ക് ആവശ്യമായ ബെഞ്ച് ഡെസ്ക് പണികഴിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ലൈബ്രറി തുടങ്ങുന്നതിന് ആഗ്രഹിക്കുകയും അതിലേക്ക് ആവശ്യമായ അലമാരി വാങ്ങിച്ചു പുസ്തകങ്ങൾ ശേഖരിച്ചും ലൈബ്രറിയുടെ ഔപചാരികമായ ഉദ്ഘാടനം 29/ 6 /96 അന്നത്തെ എൽഐസി പ്രസിഡണ്ട് ആയിരുന്ന റവ കുര്യൻ തോമസ് നിർവഹിക്കുകയും ചെയ്തു.
2019-2020 അദ്ധ്യയന വർഷം നടത്തിയ '''എൽ.എസ്.എസ് സ്കോളർഷിപ്''' പരീക്ഷയിൽ അനിമിത്ര് അനിൽ '''മികച്ച വിജയം''' കരസ്ഥമാക്കി.


പൂർവ്വ അധ്യാപകർ
2019-2020 അധ്യയന വർഷം '''മാർത്തോമ പ്രൈമറി സ്കൂൾ സംസ്ഥാന കലോത്സവത്തിൽ''' '''മൂന്നാം സ്ഥാനം''' കരസ്ഥമാക്കി.


ഈ സ്കൂളിൻറെ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് നെല്ലിമല എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ ശ്രീ പി കെ കോരുത് അതിനുശേഷം ശ്രീ സി പോത്തൻ, റ്റിപി മത്തായി, പി എൻ ചാണ്ടി, പി പി ചാക്കോ, കെ ജെ മത്തായി, ശ്രീമതി മറിയം, ജോൺ വർഗീസ്, സി എ അമ്മിണികുട്ടി, ശോശാമ്മ എബ്രഹാം, ലളിത അമ്മ തോമസ് , എന്നിവർ പ്രധാന അധ്യാപകരായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിരുന്നു.
2021-22 അദ്ധ്യയനവർഷം  '''രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ്റെ''' ഭാഗമായി ശാസ്ത്ര - സാഹൂഹ്യ ശാസ്ത്ര ,ഗണിത വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ '''BRC''' തലത്തിൽ '''മൂന്നാം സ്ഥാനം''' നാലാം ക്ലാസ്സ് വിദ്യാർഥി സുജിത്ത് T.S നേടി. [[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ..]]
<gallery>
പ്രമാണം:37324 lssani.jpg|ലഘുചിത്രം|<small>എൽ.എസ്.എസ് സ്കോളര്ഷിപ്പുമായി അനിമിത്ര് അനിൽ</small>
പ്രമാണം:37324 rrasujith.jpg|ലഘുചിത്രം|<small>RAA ക്വിസ് BRC തലം മൂന്നാം സ്ഥാനം  സുജിത്ത് റ്റി. എസ്</small>
പ്രമാണം:37324 moonnu.jpg|ലഘുചിത്രം|<small>മാർത്തോമ പ്രൈമറി സ്കൂൾ സംസ്ഥാന കലോത്സവം പത്രവാർത്ത</small>
</gallery>


പ്ലാറ്റിനം ജൂബിലി ആഘോഷം
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!പ്രധാന അധ്യാപകർ 
! colspan="2" |വര്ഷം
|-
|ശ്രീ പി കെ കോരുത്
|
|
|-
|സി. പോത്തൻ
|
|
|-
|റ്റിപി മത്തായി
|
|
|-
|പി എൻ ചാണ്ടി
|
|
|-
|പി പി ചാക്കോ
|
|
|-
|കെ ജെ മത്തായി
|
|
|-
|ശ്രീമതി മറിയം
|
|
|-
|ജോൺ വർഗീസ്
|
|
|-
|സി എ അമ്മിണികുട്ടി
|
|
|-
|ശോശാമ്മ എബ്രഹാം
|
|
|-
|ലളിത അമ്മ തോമസ്
|
|
|-
|ശാന്തമ്മ തോമസ്
|
|
|}


75 വർഷം പിന്നിട്ട സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം 1966 നവംബർ ഒന്നാം തീയതി റവ ഡോക്ടർ ഡോക്ടർ മാർക്ക് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രവർത്തന പരിപാടികൾക്ക് അ ജൂബിലി കമ്മിറ്റി രൂപം നൽകുകയുണ്ടായി. വൈദ്യുതീകരണം ടോയ്ലറ്റ് ആൻഡ് യൂറിനൽ ഷെഡ് പഠനോപകരണങ്ങൾ സ്കൂൾ ഫർണിച്ചറുകൾ സ്കൂളിൽ അപകടസാധ്യതയുള്ള കനാലിനെ ഭാഗം മുള്ളുവേലി ഇടുക കുടിവെള്ള സൗകര്യം എൻഡോവ്മെൻറ് എന്നിവ നടത്തുന്നതിന് സാധിച്ചു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം, ചിത്രരചന, ചെറുകഥ, ബോധവത്കരണ ക്ലാസ്സുകൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു. [[ഇ.എ.എൽ.പി.എസ്. നെല്ലിമല/ഇ.എ.എൽ.പി.എസ്. നെല്ലിമല/ സൃഷ്ടിക്കുന്നു|കൂടുതൽ]]


പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 1997 ഡിസംബർ അഞ്ചാം തീയതി മോസ്റ്റ് റവ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി.
<gallery>
പ്രമാണം:37324 Gandhi.jpg|ലഘുചിത്രം|<small>ഗാന്ധിജയന്തി ആഘോഷം ഓൺലൈൻ</small>
പ്രമാണം:37324 aami.jpg|ലഘുചിത്രം|<small>ഗാന്ധി വേഷത്തിൽ രണ്ടാം ക്ലാസ്സിലെ അനാമിക</small>
</gallery>


ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോയിപ്രം പഞ്ചായത്തിൽ പുല്ലാട് സബ് ജില്ലയിലാണ്.
==അദ്ധ്യാപകർ==
'''പ്രഥമ അധ്യാപിക : ശ്രീമതി. ജാജിമോൾ  എ.എ'''
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്  
|-
|1
|'''ശ്രീമതി. ജാജിമോൾ  എ.എ'''


== ഭൗതികസൗകര്യങ്ങൾ ==
(പ്രഥമ അധ്യാപിക''')'''
<div style="box-shadow:9px 9px 5px #888888;margin:0 auto; padding:0.2em 0.9em 0.5em 0.5em; border-radius:10px; border:1px solid  gray; background-image:-webkit-radial-gradient(white, #ffd7ff); font-size:98%; text-align:justify; width:75%; color:black;">
|-
<p align=left>
|2
*സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
|അഹല്യ ദേവദാസ് .ഡി
*ചുറ്റുമതിൽ
|-
*വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
|3
* വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
|അനിത .ടി
*കുടിവെള്ള സൗകര്യം .
|-
*Play ground()
|4
* സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ: ലാപ് ടോപ്‌(1), പ്രൊജക്ടർ (1),(പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)
|പാർവതി എ.സ് കുമാർ
</p>
|-
</div>
|5
<br>
|രഞ്ജിത കുമാരി
<br>
|}
== പ്രവർത്തനങ്ങൾ ==
'''ഉച്ചഭക്ഷണ പദ്ധതി'''


== മികവുകൾ ==
          കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്ന ഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട്. [[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ..]]
===ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം===
 
      നെല്ലിമല ഇ..എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]]
 
== മുൻസാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അദ്ധ്യാപകർ== 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി.]]
* [[സ്കൂൾ അസംബ്ലി]]
* [[{{PAGENAME}}/എസ്.പി.സി|എസ്.പി.സി.]]
*  [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി.]]
*  [[{{PAGENAME}}/എൻ.സി.സി|എൻ.സി.സി.]]
*[[{{PAGENAME}}/|പതിപ്പുകൾ]]
*[[{{PAGENAME}}/|പതിപ്പുകൾ]]
വരി 187: വരി 267:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery mode="packed">
സ്കൂൾ  പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ <gallery mode="packed">
37324- (2).jpeg
37324_2.jpg
37324-students (3).jpeg
37324-students (3).jpeg
37324-students (4).jpeg
37324-students (4).jpeg
വരി 195: വരി 275:
37324-students (7).jpeg
37324-students (7).jpeg
</gallery>
</gallery>
[[കൂടുതൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നു|കൂടുതൽ ചിത്രങ്ങൾ ]]
==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
* വിദ്യാരംഗം‌
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല,കോഴഞ്ചേരി റോഡിൽ പൊയ്കപ്പടിയിൽ നിന്ന് നെല്ലിമല SBI ജംഗ്ഷനിൽ നിന്ന് ഓതറ റോഡിൽ 500 മീറ്റർ കഴിയുമ്പോൾ ഇടത്തേക്കുള്ള റോഡിൽ 50 മീറ്റർ കഴിയുമ്പോൾ ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>


{{#multimaps:9.362518,76.654903|width=1050px | zoom=10}}  
{{Slippymap|lat=9.362518|lon=76.654903|zoom=16|width=800|height=400|marker=yes}}  
|}
|}
|}
|}
"https://schoolwiki.in/ഇ._എ._എൽ._പി._എസ്._നെല്ലിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്