"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Good shepherd E. M. S Manappuram }} | {{prettyurl | Good shepherd E. M. S Manappuram}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=520 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=408 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=928 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=44372_logo | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ്, മണപ്പുറം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | |||
== ചരിത്രം == | |||
1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി. [[ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം/ചരിത്രം|അധിക വായനക്ക്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
• വിശാലമായ ക്ലാസ് റൂമുകൾ, | |||
• വിപുലമായ ലൈബ്രറി | |||
• സുസജ്ഞമായ ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം) | |||
• സ്മാർട്ട്ക്ലാസ് സംവിധാനം | |||
• ശുചിത്വ പൂർണ്ണമായ ടോയ്ലറ്റ് സൗകര്യം | |||
• സി സി ടി വി സംവിധാനം | |||
==മാനേജ്മെന്റ്== | |||
ഡോട്ടേഴ്സ് ഓഫ് മേരി ചാരിറ്റബിൾ സൊസൈറ്റി | |||
==മുൻ സാരഥികൾ== | |||
<nowiki>*</nowiki>ഫാദർ ആന്റണി മഞ്ഞിൽ | |||
<nowiki>*</nowiki>സിസ്റ്റർ സുഷമ മാത്യു ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ കൊച്ചു ത്രേസിയാ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ അൽഫോൻസാ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ ജൈനോ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ ബ്രൂണോ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ മേരി മൈക്കിൾ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ പ്രഭ പോൾ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ സിൽവി സി വി | |||
==അംഗീകാരങ്ങൾ== | |||
<nowiki>*</nowiki>ഗാന്ധിദർശന്റെയും ഗാന്ധി പീസ് ഫൌണ്ടേഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 2017 കാലഘട്ടത്തിൽ നടത്തിയ ഗാന്ധി സ്മാരക നിധിയുടെ പ്രോഗ്രാമിൽ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിക്കുകയുണ്ടായി . | |||
<nowiki>*</nowiki>കാട്ടാകട സബ്ജില്ലാ തല ഐ ടി മേളയിൽ തുടർച്ചായി യു പി , ഹൈസ്കൂൾ വിഭാഗങ്ങളിൽ മികച്ച സ്ഥാനം നേടി വരുന്നു. | |||
<nowiki>*</nowiki>പല വർഷങ്ങളിലും സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ഐ ടി മേളയുടെ ഭാഗമായി ബെസ്റ്റ് സ്കൂൾ ആകാനും സാധിച്ചു .<nowiki>*</nowiki>2018 -ൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ശുചിത്വ മിഷന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇൻസ്പെക്ഷൻ നടത്തുകയും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പ്രവർത്തിക്കുന്ന മലയിൻകീഴിലെ മികച്ച സ്കൂൾ ആയി നമ്മുടെ സ്കൂളിനെ പ്രഖ്യാപിക്കുകയും ചെയ്തു. | |||
<nowiki>*</nowiki>നമ്മുടെ സ്കൂളിൽ 2018-19 അധ്യയനവർഷം മുതൽ നടത്തിയ എസ് എസ് എൽ സി പരീക്ഷകളിൽ ദൈവ കൃപയാൽ ഇതുവരെയും 100% വിജയം നേടി വരുന്നു. | |||
<nowiki>*</nowiki>കെൻ ബു കായി ഷിട്ടോ റിയോ കരാട്ടെ ചാമ്പ്യൻഷിപ്പ് തുടർച്ചയായി അഞ്ചാം വർഷവും നേടി ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
<nowiki>*</nowiki>സിസ്റ്റർ സുഷമ മാത്യു ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ കൊച്ചു ത്രേസിയാ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ അൽഫോൻസാ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ ജൈനോ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ ബ്രൂണോ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ മേരി മൈക്കിൾ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ പ്രഭ പോൾ ഡി എം | |||
<nowiki>*</nowiki>സിസ്റ്റർ സിൽവി സി വി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | ||
*കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | *കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=8.48312|lon=77.03994|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ മലയിൻകീഴ്, മണപ്പുറം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.
ഗുഡ് ഷെപ്പേർഡ് ഇ. എം. എസ് മണപ്പുറം | |
---|---|
പ്രമാണം:44372 logo | |
വിലാസം | |
ഗുഡ് ഷേപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം , മലയിൻകീഴ് പി.ഒ. , 695571 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 0471 2279168 |
ഇമെയിൽ | goodshepherdemhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44372 (സമേതം) |
യുഡൈസ് കോഡ് | 32140400309 |
വിക്കിഡാറ്റ | Q64035154 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 520 |
പെൺകുട്ടികൾ | 408 |
ആകെ വിദ്യാർത്ഥികൾ | 928 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. സിൽവി സി വി |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് ഡി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1980 ജനുവരി ഒന്നാം തീയതി മേരി മക്കൾ സന്യാസിനി സമൂഹത്തിന്റെ ഒരു ഭവനം മലയിൻകീഴ് മണപ്പുറം ദേശത്തു സ്ഥാപിതമായി. അധിക വായനക്ക്
ഭൗതികസൗകര്യങ്ങൾ
• വിശാലമായ ക്ലാസ് റൂമുകൾ, • വിപുലമായ ലൈബ്രറി • സുസജ്ഞമായ ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം) • സ്മാർട്ട്ക്ലാസ് സംവിധാനം • ശുചിത്വ പൂർണ്ണമായ ടോയ്ലറ്റ് സൗകര്യം • സി സി ടി വി സംവിധാനം
മാനേജ്മെന്റ്
ഡോട്ടേഴ്സ് ഓഫ് മേരി ചാരിറ്റബിൾ സൊസൈറ്റി
മുൻ സാരഥികൾ
*ഫാദർ ആന്റണി മഞ്ഞിൽ
*സിസ്റ്റർ സുഷമ മാത്യു ഡി എം
*സിസ്റ്റർ കൊച്ചു ത്രേസിയാ ഡി എം
*സിസ്റ്റർ അൽഫോൻസാ ഡി എം
*സിസ്റ്റർ ജൈനോ ഡി എം
*സിസ്റ്റർ ബ്രൂണോ ഡി എം
*സിസ്റ്റർ മേരി മൈക്കിൾ ഡി എം
*സിസ്റ്റർ പ്രഭ പോൾ ഡി എം
*സിസ്റ്റർ സിൽവി സി വി
അംഗീകാരങ്ങൾ
*ഗാന്ധിദർശന്റെയും ഗാന്ധി പീസ് ഫൌണ്ടേഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 2017 കാലഘട്ടത്തിൽ നടത്തിയ ഗാന്ധി സ്മാരക നിധിയുടെ പ്രോഗ്രാമിൽ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിക്കുകയുണ്ടായി .
*കാട്ടാകട സബ്ജില്ലാ തല ഐ ടി മേളയിൽ തുടർച്ചായി യു പി , ഹൈസ്കൂൾ വിഭാഗങ്ങളിൽ മികച്ച സ്ഥാനം നേടി വരുന്നു.
*പല വർഷങ്ങളിലും സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ഐ ടി മേളയുടെ ഭാഗമായി ബെസ്റ്റ് സ്കൂൾ ആകാനും സാധിച്ചു .*2018 -ൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് ശുചിത്വ മിഷന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇൻസ്പെക്ഷൻ നടത്തുകയും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പ്രവർത്തിക്കുന്ന മലയിൻകീഴിലെ മികച്ച സ്കൂൾ ആയി നമ്മുടെ സ്കൂളിനെ പ്രഖ്യാപിക്കുകയും ചെയ്തു.
*നമ്മുടെ സ്കൂളിൽ 2018-19 അധ്യയനവർഷം മുതൽ നടത്തിയ എസ് എസ് എൽ സി പരീക്ഷകളിൽ ദൈവ കൃപയാൽ ഇതുവരെയും 100% വിജയം നേടി വരുന്നു.
*കെൻ ബു കായി ഷിട്ടോ റിയോ കരാട്ടെ ചാമ്പ്യൻഷിപ്പ് തുടർച്ചയായി അഞ്ചാം വർഷവും നേടി ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
*സിസ്റ്റർ സുഷമ മാത്യു ഡി എം
*സിസ്റ്റർ കൊച്ചു ത്രേസിയാ ഡി എം
*സിസ്റ്റർ അൽഫോൻസാ ഡി എം
*സിസ്റ്റർ ജൈനോ ഡി എം
*സിസ്റ്റർ ബ്രൂണോ ഡി എം
*സിസ്റ്റർ മേരി മൈക്കിൾ ഡി എം
*സിസ്റ്റർ പ്രഭ പോൾ ഡി എം
*സിസ്റ്റർ സിൽവി സി വി
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.