"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:26, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
== സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം == | {{PHSSchoolFrame/Pages}}കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ് ഏറ്റെടുക്കുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ കൺവീനർ ശ്രീമതി സന്ധ്യാറാണി പി.എസ്. ആണ്. | ||
==സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം== | |||
[[പ്രമാണം:4000 grand master.png|ലഘുചിത്രം|235x235ബിന്ദു]] | [[പ്രമാണം:4000 grand master.png|ലഘുചിത്രം|235x235ബിന്ദു]] | ||
2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു. | 2021 ജൂലൈ 23 ന് ഗ്രാൻഡ് മാസ്റ്റർ ശ്രീ. ജി. എസ്. പ്രദീപ് ആണ് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. അധ്യാപകർ ആശംസകൾ അർപ്പിച്ചു. | ||
=== സാമൂഹ്യശാസ്ത്രലൈബ്രറി === | ===സാമൂഹ്യശാസ്ത്രലൈബ്രറി=== | ||
ചരിത്രപുസ്തകങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിൽ ചരിത്രപുസ്തകങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. ലഹരി വിരുദ്ധബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കൾക്കായി ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. | ചരിത്രപുസ്തകങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിൽ ചരിത്രപുസ്തകങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രലൈബ്രറിയ്ക്ക് തുടക്കം കുറിച്ചു. ലഹരി വിരുദ്ധബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കൾക്കായി ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. | ||
ജനസംഖ്യയും പാരിസ്ഥിതികപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ക്വിസ് മത്സരവും പോസ്റ്റർ രചനാമത്സരവും നടത്തി. | ജനസംഖ്യയും പാരിസ്ഥിതികപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു. ക്വിസ് മത്സരവും പോസ്റ്റർ രചനാമത്സരവും നടത്തി. | ||
ഹിരോഷിമ-നാഗസാക്കി ദിനാചരണം | === ഹിരോഷിമ-നാഗസാക്കി ദിനാചരണം === | ||
2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. | 2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ ഏറ്റെടുത്തു. ആയിരം സഡാക്കോ കൊക്കുകളെ കുട്ടികൾ നിർമ്മിക്കുകയും ഓർമ്മക്കുറിപ്പ് അവതരിപ്പിക്കൽ, പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. |