|
|
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''സയൻസ് ക്ലബ് കൺവീനർ : അശ്വതി കെ പി'''
| | {{ProtectMessage}} |
| | |
| പ്രസിഡൻ്റ്-അനാമിക സി
| |
| | |
| സെക്രട്ടറി-ലിയ ലാമിയ
| |
| | |
| ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം 21/72021 ചാന്ദ്രദിനത്തിൽ online ആയി നടത്തി.50 കുട്ടികളാണ് അംഗങ്ങളായുള്ളത്.ബഹുമാനപ്പെട്ട AEO ജെയിംസ് സാർ ക്ലബ് ഉദ്ഘാടനം ചെയ്തു.Dr.നളിനി(Ph.d holder from ISRO,Post Docteral Research at France) മുഖ്യാതിഥിയായി.
| |
| | |
| ചാന്ദ്രദിനത്തോടനുബന്ധിച്ച് online quiz മൽസരങ്ങൾ സംഘടിപ്പിച്ചു, കൂടാതെ space craft, കൊളാഷ് നിർമ്മാണം online ആയി നടത്തി. ശാസ്ത്ര രംഗം സ്കൂൾതല മൽസരങ്ങൾ നടത്തി, തിരഞ്ഞെടുത്ത കുട്ടികൾ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുത്തു. പ്രവൃത്തിപരിചയ വിഭാഗത്തിൽ ശിവനന്ദ് (5A)ഉപജില്ലയിൽ മൂന്നാസ്ഥാനം കരസ്ഥമാക്കി.Inspire award(2021-22)ലേക്ക് അനാമിക സി പങ്കെടുത്തു(social distancing modified uniform for students)
| |
| [[പ്രമാണം:14866 science.1.jpeg|ഇടത്ത്|ലഘുചിത്രം|ക്ലബ് രൂപീകരണം]]
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| ഓസോൺ ദിനത്തിന്റെ ഭാഗമായി പോസ്റ്റർ രചന,ക്വിസ്. എന്നിവ Online ആയി സംഘടിപ്പിച്ചു.
| |
| | |
| ഊർജ്ജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മൽസരങ്ങൾ ക്ലാസ് തലങ്ങളിൽ സംഘടിപ്പിച്ചു
| |