"ഗവ. എൽ പി എസ് വാരനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}{{Yearframe/Header}}  

== ഗാന്ധി ജയന്തിയും സേവനവാരവും ==
== ഗാന്ധി ജയന്തിയും സേവനവാരവും ==
വരി 27: വരി 27:
കുട്ടികളിൽ ഓരോ  ദിവസത്തിന്റെയും പ്രാധാന്യത്തെകുറിച്ച് ബോധവാന്മാരാക്കുവാൻ  വേണ്ടി സ്കൂൾ തലത്തിൽ വിവിധ  ദിനാചരണങ്ങൾ സംഘടിപ്പിച്ചു  വരുന്നു. ജൂൺ 5 ലോക പരിസ്ഥിതി  ദിനം, ജൂൺ 21 അന്താരാഷ്‌ട്ര യോഗ  ദിനം , ജൂലൈ 5 ബഷീർ ദിനം ,ജൂലൈ 21 ചാന്ദ്രദിനം , ആഗസ്റ്റ് 15 സ്വതന്ത്രദിനം , സെപ്റ്റംബർ 5 അധ്യാപകദിനം , ഒക്ടോബർ 2 ഗാന്ധി ജയന്തി  ദിനം , സെപ്റ്റംബർ 16 ഓസോൺ ദിനം , നവംബർ 14 ശിശുദിനം , ഡിസംബർ 1 എയിഡ്സ് ദിനം , ഡിസംബർ 11 മനുഷ്യാവകാശ ദിനം , ജനുവരി 12 ദേശീയ യുവജന ദിനം , ജനുവരി 2 6  റിപ്പബ്ലിക്ക് ദിനം , ജനുവരി 30 രക്തസാക്ഷി ദിനം , ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനം ,എന്നിവ ആചരിചു  വരുന്നു .

[[പ്രമാണം:34202 pic 26.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:34202 pic 28.jpg|ലഘുചിത്രം]]

15:51, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഗാന്ധി ജയന്തിയും സേവനവാരവും

എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയുടെ വേഷം ധരിച്ച് എത്തുന്ന കുട്ടികളോ മുതിർന്നവരോ മറ്റ് കുട്ടികളെയും അധ്യാപകരെയും അഭി സംബോധന ചെയ്ത് സംസാരിക്കുന്നു. ഗാന്ധി സൂക്തങ്ങൾ എഴുതിയ പ്ലകാർഡ് കുട്ടികൾ സ്വയം നിർമ്മിച്ചു റാലി നടത്തുന്നു.ഗാന്ധി സന്ദേശങ്ങളെക്കുറിച്ച് പ്രദേശ വാസികളുമായി സംവദിക്കുന്നു.സേവന വാരം ആചരിക്കുമ്പോൾ സ്കൂളും പരിസരവും വൃത്തിയാക്കി  പൂച്ചെടികൾ നടുന്നു.

കർഷകദിനം

കുട്ടികളിൽ കൃഷിയുടെയും കർഷകരുടെയും പ്രാധാന്യവും സമൂഹത്തിൽ കർഷകർ നൽകുന്ന സേവനം എത്ര വലുതാണെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ സഹായകരമായ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു .കർഷകരുടെ വേഷം ധരിച്ചു കുട്ടികൾ എത്തുന്നു .നാടൻപാട്ട് ,കൃഷിപ്പാട്ട് എന്നിവ ചൊല്ലുന്നു .സമീപ വാസികളായ കർഷകരോട് സംസാരിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനും ഉള്ള അവസരം ഒരുക്കി .കൃഷിയിടം സന്ദർശിച്ച് പല കൃഷി രീതികൾ കുട്ടികളെ പരിചയപ്പെടുത്തി .ഓരോ കൃഷിയ്ക്കും ഉപയോഗിക്കുന്ന വളങ്ങൾ, ജൈവ കീടനാശിനി എന്നിവ പരിചയപ്പെടുത്തി .  കൃഷി ചെയ്യാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൂൾ തലത്തിൽ കുട്ടികർഷകരെ തിരഞ്ഞെടുത്ത്  അനുമോദിച്ചു .എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്ത് നൽകി .സ്കൂൾ തലത്തിൽ പച്ചക്കറിത്തോട്ടം നിർമ്മിച്ചു .

പ്രവേശനോത്സവം

എല്ലാ വർഷവും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ പ്രവേശനോത്സവം ആചരിക്കുന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോൾപാലിച്ച് അധ്യാപകർ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു.

ദിനാചരങ്ങൾ