"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2021-22-ലെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
=== " പ്രവേശനോത്സവം " ===
=== " പ്രവേശനോത്സവം " ===


സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം  എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത  വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു.
സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം  എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത  വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു. സ്ക്കൂളിൽ എത്താൻ സാധിക്കാത്ത സാഹചര്യമായതിനാൽ ഗൂഗിൾ മീറ്റ്  വഴിയാണ് വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തത്.


പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
വരി 16: വരി 16:
* കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.
* കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.
സാക്ഷര
സാക്ഷര
https://youtu.be/wpEN9RvQ71M
 




വരി 108: വരി 108:
ശാസ്ത്രസാഹിത്യ പരിഷത് 1 പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ച
ശാസ്ത്രസാഹിത്യ പരിഷത് 1 പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ച
  നല്ലപാഠം പ്രവർത്തനങ്ങൾ 21-22
  നല്ലപാഠം പ്രവർത്തനങ്ങൾ 21-22
      പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു.കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്.  
      പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു. കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്.
നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .


നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം
=== "സ്നേഹത്തണൽ" ===
 
ഡിസംബർ മാസത്തിൽ ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി. അതിൻ്റെ ഭാഗമായി ക്രിസ്തുമസ് ഫാദറും കരോൾ സംഘവും നല്ല പാഠം അംഗങ്ങളും ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടിയും അദ്ധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, തെരഞ്ഞെടുത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനമാലപിച്ചു. അവർക്ക് കേക്ക് ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് ക്രിസ്തുമസ്സ് ഉപഹാരമായി നൽകി. എല്ലാവരിലും ക്രിസ്തുമസ് സന്തോഷം പകർന്നു നൽകിയ ഈ യാത്ര നല്ല പാഠം അംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു.  
നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .ഡിസംബർ മാസത്തിൽ ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി. അതിൻ്റെ ഭാഗമായി ക്രിസ്തുമസ് ഫാദറും കരോൾ സംഘവും നല്ല പാഠം അംഗങ്ങളും ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടിയും അദ്ധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, തെരഞ്ഞെടുത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനമാലപിച്ചു. അവർക്ക് കേക്ക് ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് ക്രിസ്തുമസ്സ് ഉപഹാരമായി നൽകി. എല്ലാവരിലും ക്രിസ്തുമസ് സന്തോഷം പകർന്നു നൽകിയ ഈ യാത്ര നല്ല പാഠം അംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു.  
=== "പെണ്മണി "===
 
2022ജനുവരി 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ആരംഭിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം ഇവ ആർജിക്കുന്നതിനും  ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനുമാണ് ഈ  പദ്ധതി ക്രമീകരിച്ചത്.  ഇതിൻ്റെ ഭാഗമായി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ സൈക്കിളുകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അധ്യാപികമാരും നല്ലപാഠം അംഗങ്ങളുമാണ് പരിശീലനം നൽകുന്നത്.
കൂടാതെ പുതുവർഷത്തിൽ
ലോക്കൽ മാനേജർ റവ വർക്കി തോമസ് പരിപാടി ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനു മറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം ചുമതലക്കാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, സ്റ്റാഫംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
 
യൂണിറ്റ് ഏറ്റെടുക്കുവാൻ പോകുന്ന പുതിയ പ്രോജക്ടിനെക്കുറിച്ച്
 
നല്ലപാഠം കോ-ഓർഡിനേറ്റർമാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ എന്നിവർ കുട്ടികളോട് സംസാരിച്ചു.
 
 
 
നല്ല പാഠത്തിൻ്റെ നേതൃത്വത്തിൽ
 
പെൺകുട്ടികൾക്ക്
 
സൈക്കിൾ പരിശീലനം നൽകുന്നതിനു
 
വേണ്ട ക്രമീകരണങ്ങൾ
 
നടത്തുവാൻ പോകുന്നതായി അറിയിച്ചു .ഈ
 
പദ്ധതിക്ക്
 
"പെണ്മണി "എന്നാണ് പേരിടുന്നത് എന്നും
ഊർജ്ജ സംരക്ഷണം, പെൺകുട്ടികളുടെ സ്വാശ്രയ സഞ്ചാരം, ആരോഗ്യ സംരക്ഷണം, കോവിസ് കാല സുരക്ഷിത യാത്ര എന്നിവ ലക്ഷ്യമാക്കി നടത്തുന്ന ഈ പദ്ധതി 2022 ജനുവരിയിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നതായും അറിയിച്ചു.
 
 
തുടർന്ന് 2022ജനുവരി 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ആരംഭിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം, ഒപ്പം ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനായി ക്രമീകരിച്ച പദ്ധതി  ലോക്കൽ മാനേജർ റവ.വർക്കി തോമസ് ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ സൈക്കിളുകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അധ്യാപികമാരും നല്ലപാഠം അംഗങ്ങളുമാണ് പരിശീലനം നൽകുന്നത്. ഹെഡ്മിസ്ട്രസ്സ് മീനു മറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം ചുമതലക്കാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, സ്റ്റാഫംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
     എന്നും രാവിലെ 9 മണി മുതൽ 10 മണി വരെപെൺകുട്ടികൾ പരിശീലനം നേടുന്നു.തുടർന്നും സ്ത്രീ ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങൾ നല്ലപാഠം ഏറ്റെടുത്ത് ചെയ്യുന്നതാണ്.കൂടാതെ കുട്ടികളുടെ സഹകരണത്തോടെ ജൈവ പച്ചക്കറികളും സ്വയം പാചകം ചെയ്ത അച്ചാറുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വില്പന ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ കുട്ടികളെ സഹായിക്കുവാൻ പദ്ധതിയിടുന്നുണ്ട്. ഇവയെല്ലാം കാലാനുസൃതമായി ചെയ്തു തീർക്കാൻ പരിശ്രമിച്ചു വരുന്നു.       
     എന്നും രാവിലെ 9 മണി മുതൽ 10 മണി വരെപെൺകുട്ടികൾ പരിശീലനം നേടുന്നു.തുടർന്നും സ്ത്രീ ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങൾ നല്ലപാഠം ഏറ്റെടുത്ത് ചെയ്യുന്നതാണ്.കൂടാതെ കുട്ടികളുടെ സഹകരണത്തോടെ ജൈവ പച്ചക്കറികളും സ്വയം പാചകം ചെയ്ത അച്ചാറുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വില്പന ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ കുട്ടികളെ സഹായിക്കുവാൻ പദ്ധതിയിടുന്നുണ്ട്. ഇവയെല്ലാം കാലാനുസൃതമായി ചെയ്തു തീർക്കാൻ പരിശ്രമിച്ചു വരുന്നു.       
     
     
സ്കൂൾ പ്രവർത്തനക്ഷമമായിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ എങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കാൻ ബുക്കാനൻ നല്ലപാഠം യൂണിറ്റിന് സാധിച്ചതിൽ അഭിമാനമുണ്ട്.
സ്കൂൾ പ്രവർത്തനക്ഷമമായിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ എങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കാൻ ബുക്കാനൻ നല്ലപാഠം യൂണിറ്റിന് സാധിച്ചതിൽ അഭിമാനമുണ്ട്.
Ok
 





21:45, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 2021-22ലെ പ്രവർത്തനങ്ങൾ

" പ്രവേശനോത്സവം "

സംസ്ഥാന തലം, സ്കൂൾ തലം, വീട് തലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ 3 മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലിപ്പ് പ്രദർശനം ഉൾപ്പെടുത്തി. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി. തുടർന്ന് കഴിഞ്ഞ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കോർത്തിണക്കി ഒരു വീഡിയോ പ്രദർശിപ്പിച്ചു. സ്ക്കൂളിൽ എത്താൻ സാധിക്കാത്ത സാഹചര്യമായതിനാൽ ഗൂഗിൾ മീറ്റ് വഴിയാണ് വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തത്.

പരിസ്ഥിതി ദിനം

ഡിജിറ്റൽ ക്ലാസ്സ്‌ ഗൂഗിൾ മീറ്റ് വഴി ആരംഭിച്ചു.ക്ലാസ്സ് കാണാൻ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി. കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശത്തോടെ പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി. ലോക സമുദ്രദിനം രക്തദാന ദിനം എന്നിവയുടെ സന്ദേശം നൽകുന്നതിനായി ക്ലബ്ബുകൾ വീഡിയോ തയ്യാറാക്കി. വായനാദിന സന്ദേശം നൽകി വിവിധ മത്സരങ്ങൾ നടത്തി.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി. ലോക ലഹരി വിരുദ്ധ ദിനം സന്ദേശം വീഡിയോയിലൂടെ നൽകി.

ഓൺലൈൻ ക്ലാസ

  • ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.
  • ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു അവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു.
  • വിക്ടേഴ്സ് ചാനലിന് അനുബന്ധമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ നൽകി.
*വിക്ടേഴ്സിൽ മലയാളത്തിൽ ക്ലാസുകൾ ആയതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.
  • കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.

സാക്ഷര


കൗൺസലിങ്ങ് ക്ലാസ് ജൂലൈ 3 ശനിയാഴ്ച പത്താംതരം വിദ്യാർത്ഥിനികൾക്കുള്ള കൗൺസലിംഗ് ക്ലാസ് നടത്തി മിസ് കാതറിൻ സാമുവേൽ, കൺസൽട്ടൻ്റ് സൈക്കോളജിസ്റ്റ് & അസിസ്റ്റൻൻ്റ് പ്രൊഫസർ ക്രിസ്തു ജ്യോതി കോളജ് ചങ്ങനാശേരി നേതൃത്വം നൽകി

അടൽ ടിങ്ക റിംഗ് ലാബി ജ്മൺ 29 മുതൽ ജൂലൈ 5 വരെ അടൽ ടിങ്ക റിംഗ് ലാബിൽ ഓൺലൈൻ കോഡിംഗ് വർക് ഷോപ്പ് നടത്തി.


പിടിഎ ജുലൈ 10 മുതൽ 20 വരെയുള്ള തീയതികളിൽ വിവിധ ക്ലാസുകളുടെ ക്ലാസ് പിടിഎ ഓൺക്കല നിൽ നടത്ത ബട്ടു.

ഹെൽത്ത് ക്ലബ്ബി ദേശീയ രക്തദാന ദിനം ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനം ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി കൊണ്ട് ആ ചരിച്ചു

ഓണവില്ല് 2021 

ആർസ് ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണവില്ല് 2021 നടത്തി. ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു.

മോട്ടിവേഷൻ ക്ലാസ് ഒക്ടോബർ രണ്ടാം തീയതി 56 ക്ലാസ്സുകളുടെ വെർച്ചൽ അസംബ്ലി നടത്തി. റവ.സുനിൽ പി രാജ് ഫിലിപ്പ് മോട്ടിവേഷൻ ക്ലാസെടുത്തു

ഒക്ടോബർ 6ന് 6 മുതൽ 9 വരെ ക്ലാസുകൾക്കു ള്ള മോട്ടിവേഷൻ ക്ലാസ് നടത്തി

ഗാന്ധിജയന്തിവാരാഘോഷം ഗാന്ധിജയന്തി ദിന

ഒക്ടോബർ രണ്ടാം തീയതി അഞ്ചാം ക്ലാസിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ശ്രീമതി ജോളി ജോസഫ് (എച്ച്എസ്എസ്, പൊളിറ്റിക്കൽ സയൻസ് എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂൾ കിളിരൂർ ) സന്ദേശം നൽകി.

ഒക്ടോബർ 2 മുതൽ 8 വരെ അദ്ധ്യാകർ സ്കൂൾ പരിസരം വൃത്തിയാക്കി. പിടിഎയുടെ സഹകരണത്തോടെ ക്ലാസ് മുറികൾ കഴുകി എത്തിയാക്കി പഠനത്തിനായി ഒരുക്കി ഉദ്യാനം കൂടുതൽ മനോഗതമാക്കി


ബഹിരാകാശവാരം വാനനിരീക്ഷണം 1 ക്വിസ് മത്സരം പ്രോജക്ട് 1 ഉപന്യാസ മത്സരം എന്നിവ നടത്തപ്പെട്ടു

യു എസ് എസ് പരിശീലന പരിപാടി തുടരുന്നു ഓൺലൈനായി ക്രിസ്തുമസ പരീക്ഷ നടത്തി അതിജീവന പരിശീലന പരിപാടിയിൽ അദ്ധ്യ പകർ പങ്കെടുത്തു. യൂണിഫോം 13 ഡിസംബർ 2021 മുതൽ നിർബന്ധമാക്കി ക്രിസ്തുമസ് എല്ലാ കുട്ടികൾക്കും ക്രിസ്തുമസിന് പ്രത്യേകം ഭക്ഷണം നൽകി സ്പോൺസർ ചെയ്ത സംഘടനകളോടുള്ള നന്ദി അറിയിക്കുന്നു. ക്രിസ്തുമസ് കരോൾ നടത്തി ലോക്കൽ മാനേജർ റവ. വർക്കി തോമസ് മുഖ്യ സന്ദേശം നടത്തി അനുമോദനം ലോക്കൽ ഹിസ്റ്ററി രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നേടിയ കാതറിൻ ബി യു പി വിഭാഗം ഒന്നാം സ്ഥാനം നേടിയ അഭിരാമി എസ് എന്നിവരെ അനുമോദിച്ചു. ' റഗുലർ ക്ലാസുകൾ നവംബർ 15 മുതൽ അഞ്ചാം ക്ലാസ് മുതൽ പത്തു ക്ലാസുവരെയുള്ള ക്ലാസുകൾ 10 മണി മുതൽ 1 മണി വരെ പ്രവർത്തിച്ചു തുടങ്ങി. ലിറ്റിൽ കൈറ്റ്സ് ആപ്പറ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി 2 1 കുട്ടികളെ തെരഞ്ഞെടുത്തു. ദേശീയ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. യു പി അദ്ധ്യാപകർ നേ… കേരള പിറവി ദിനാഘോഷം ശുചീകരണ പ്രവർത്തനം 26.10.21 ൽ നാട്ടകം ഗവൺമെൻ്റ് കോളജ് എൻ എസ് എസിൻ്റെ ഒരു പ്ലാട്ടൂൺ സ്കൂളിൽ എത്തി അദ്ധ്യാപകരോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ സഹകരിച്ചു നട്ട കം കോളജ് എൻ എസ് എസ് യൂണിറ്റി നോടുള്ള നന്ദി അറിയിക്കുന്നു. സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി. ഹിരോഷിമ നാഗസാക്കി ദിനം വീഡിയോ ത യാറാക്കി കർഷക ദിനം കുട്ടികൾ തങ്ങളുടെ അടുക്കളത്തോട്ടം മറ്റുള്ളവർക്ക് പരിചയപ്പെടുത്തി - ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്ത ലൈബ്രറി ബുക്ക് കുട്ടികൾക്ക് നൽകി വരുന്നു ക്ലാസ് അസംബ്ലിയുടെ ഭാഗമായി സംസ്ക്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന . ഓണാഘോഷം

സ്വാതന്ത്ര്യ ദിനം സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗൈഡിറ്റ് റെഡ്ക്രോസ് എന്നിവയുടെ അംഗങ്ങളും ആഗസ്റ്റ് ഇരുപത്തി അഞ്ചാം തീയതി എട്ട് ഒൻപത് ക്ലാസ് കുട്ടികൾക്കുള്ള കൗൺസലിംഗ് ക്ലാസ് നടത്തി.പ്രൊഫസർ ഡോ.റോയ സ് മല്ലശ്ശേരി ക്ലാസ് നയിച്ചു. ആ ഗസ്റ്റ് 31 മുതൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓൺലൈനായി നടത്തസ്പട്ടു സയൻസ ക്ലബ് അംഗങ്ങൾ സത്യനീരീക്ഷണം നടത്തുന്നു ശാസ്ത്രനാമം ബോർഡ് വയ്ക്കുന്ന ആരോഗ്യ ഭരണ സമിതി അംഗങ്ങൾ ചെയർമാൻ -ഹെഡ്മിസ്ട്രസ് മീന മറിയം ചാണ്ടി തദ്ദേശ സ്വയംഭരണ വാർഡ് കൗൺസിലർ സുനു സാറാ ജോൺ ആശാ വർക്കർ. നോഡൽ ഓഫീസർ മറിയം ക്രിസ്റ്റീന ഉമ്മൻ കുട്ടികളുടെ പ്രതിനിധി അലീഷ തങ്കച്ചൻ ഓഫീസ് ക്ലർക്ക് യോഗം ആഴ്ചയിൽ ഒരിക്കൽ കൂടുന്നു. സ്കൂൾ തുറക്കൽ 27, 28 ദിവസങ്ങളിൽ പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്ക വെച്ച മാതാപിതക്കളം കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോ വിസ് നിർദ്ദേശങ്ങൾ പതിപ്പിച്ച ക്ലാസ് മുറികളിൽ ചിത്രം വരച്ച മനോരമക്കി നോട്ട് ബുക്ക് കറക്ഷൻ എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദന യോഗം ഓൺലൈനിൽ ദിവസം നടത്തപ്പെട്ടു സി എസ് ഐ കോർപ് റേറ്റ് മാനേജർ റവ സുമോദ് ചെറിയാൻ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കുട്ടികളുടെ ഭവന സന്ദർശനം നടത്തി സ്പോക്കൺ ഇംഗ്ലീഷ് കാസ് ഉദ്ഘാടനം പുന്നവേലി സി എം എസ് ഹൈസ്ക്കൂൾ അദ്ധാലിക ലിൻ ഡാ നടത്തി.അദ്ധ്യാപകർ തുടർ പരിശീലനം നടത്തുന്ന പഠന ഉപകരണ വിതരണം ക്ലബ്ബുകളുടെ ഉദ്ഘാടനം 18-08-21 ന് ഗൂഗിൽ മീറ്റിൽ നടത്തി ശാസ്ത്രസാഹിത്യ പരിഷത് 1 പ്രവർത്തകൻ ജയകൃഷ്ണൻ ജി ഉദ്ഘാടനം നിർവഹിച്ചു. അഭിലാഷ് സ്റ്റാർ സിംഗർ ഫെയിം ആശംസ അറിയിച്ച

നല്ലപാഠം പ്രവർത്തനങ്ങൾ 21-22

      പെൺകുട്ടികളുടെ ശാക്തീകരണം മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പ്രവർത്തിക്കുവാനാണ് ഈ അദ്ധ്യയന വർഷം തീരുമാനമെടുത്തത്.അതിനോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ ചർച്ച ചെയ്തു. കോവിഡ് അടച്ചു പൂട്ടലിന് ശേഷം നവംബറിലാണ് സ്കൂൾ വീണ്ടും തുറന്നു പ്രവർത്തിച്ചത്. നവംബർ മാസത്തിൽ സ്കൂൾ തുറന്നതിനു ശേഷം നല്ലപാഠം അംഗങ്ങളെ വിളിച്ചുകൂട്ടി അവരുടെ കോവിഡ് കാല അനുഭവങ്ങൾ പങ്കുവെക്കാൻ സാധിച്ചു .

"സ്നേഹത്തണൽ"

ഡിസംബർ മാസത്തിൽ ക്രിസ്തുമസ്സ് സന്തോഷം ,രക്ഷിതാക്കൾ മരണപ്പെട്ടു പോയ നിർധനരായ കുട്ടികളിലേക്ക് എത്തിക്കുവാനായി "സ്നേഹത്തണൽ" എന്ന പദ്ധതി തയ്യാറാക്കി. അതിൻ്റെ ഭാഗമായി ക്രിസ്തുമസ് ഫാദറും കരോൾ സംഘവും നല്ല പാഠം അംഗങ്ങളും ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടിയും അദ്ധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, തെരഞ്ഞെടുത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കരോൾ ഗാനമാലപിച്ചു. അവർക്ക് കേക്ക് ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗപ്പെടുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് ക്രിസ്തുമസ്സ് ഉപഹാരമായി നൽകി. എല്ലാവരിലും ക്രിസ്തുമസ് സന്തോഷം പകർന്നു നൽകിയ ഈ യാത്ര നല്ല പാഠം അംഗങ്ങൾക്ക് നവ്യാനുഭവമായിരുന്നു.

"പെണ്മണി "

2022ജനുവരി 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നല്ല പാഠം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ "പെൺമണി" സൈക്കിൾ സവാരി പരിശീലന പരിപാടി ആരംഭിച്ചു. പെൺകുട്ടികൾക്ക് യാത്രാ സ്വയംപര്യാപ്തത, ആത്മവിശ്വാസം ഇവ ആർജിക്കുന്നതിനും  ഊർജ്ജസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനുമാണ് ഈ  പദ്ധതി ക്രമീകരിച്ചത്.  ഇതിൻ്റെ ഭാഗമായി കുട്ടികൾക്ക് കുറഞ്ഞ വിലയിൽ സൈക്കിളുകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അധ്യാപികമാരും നല്ലപാഠം അംഗങ്ങളുമാണ് പരിശീലനം നൽകുന്നത്. 

ലോക്കൽ മാനേജർ റവ വർക്കി തോമസ് പരിപാടി ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനു മറിയം ചാണ്ടി, പി.ടി.എ പ്രസിഡൻ്റ് സിജുകുമാർ, നല്ലപാഠം ചുമതലക്കാരായ ജെസ്സി ബെന്നി, മാഗി .പി .ജോൺ, സ്റ്റാഫംഗങ്ങൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.      എന്നും രാവിലെ 9 മണി മുതൽ 10 മണി വരെപെൺകുട്ടികൾ പരിശീലനം നേടുന്നു.തുടർന്നും സ്ത്രീ ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങൾ നല്ലപാഠം ഏറ്റെടുത്ത് ചെയ്യുന്നതാണ്.കൂടാതെ കുട്ടികളുടെ സഹകരണത്തോടെ ജൈവ പച്ചക്കറികളും സ്വയം പാചകം ചെയ്ത അച്ചാറുകളും മറ്റ് ഭക്ഷ്യവസ്തുക്കളും വില്പന ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിലെ കുട്ടികളെ സഹായിക്കുവാൻ പദ്ധതിയിടുന്നുണ്ട്. ഇവയെല്ലാം കാലാനുസൃതമായി ചെയ്തു തീർക്കാൻ പരിശ്രമിച്ചു വരുന്നു.          സ്കൂൾ പ്രവർത്തനക്ഷമമായിട്ട് കുറച്ചു മാസങ്ങളേ ആയുള്ളൂ എങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ചെയ്തു തീർക്കാൻ ബുക്കാനൻ നല്ലപാഠം യൂണിറ്റിന് സാധിച്ചതിൽ അഭിമാനമുണ്ട്.


കോവി ഡ് വന്ന കുട്ടികകൾക്ക് Spc കുട്ടികളും CP 0 യും Acp0 യു o കുടി കിറ്റ് വിതരണം നടത്തി ദിന്ന ശേഷി കുട്ടിയുടെ വീട് സന്ദർശിച്ചു മധുര പലഹാര o നല്കി.

സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട്

    2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ  നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ  എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.
        ഗാന്ധിജയന്തിയോടനുബന്ധിച്ച് യുപി വിഭാഗം കുട്ടികൾക്കായി ഒരു ഉപന്യാസ രചനാ മത്സരം നടത്തി. വിഷയം : 'ഞാൻ കണ്ട ബാപ്പുജി '
സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ എച്ച് എസ് വിഭാഗം കാതറിൻ ബിയും (9) യു.പി വിഭാഗം അഭിരാമിയും (7) പങ്കെടുത്തു. ഈസ്റ്റ് സബ്ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ഇരുവരും കരസ്ഥമാക്കുകയും ചെയ്തു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലി നടത്തപ്പെട്ടു. മനുഷ്യാവകാശദിനം, ഭരണഘടനാ ദിനം എന്നിവ ആചരിച്ചു.  ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി Unsung hero of freedom struggle or My vision for India in 2047 എന്നീ വിഷയങ്ങളിൽ 75 കുട്ടികൾ പോസ്റ്റ് കാർഡിൽ പ്രധാനമന്ത്രിക്ക് കത്തുകളയച്ചു.
         സ്വദേശി മെഗാ ക്വിസ് മത്സരത്തിൽ ഈസ്റ്റ് സബ്ജില്ല  ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കാതറിൻ ബിയും , യുപി വിഭാഗം ഒന്നാം സ്ഥാനം തീർത്ഥ ശ്രീജിത്തും കരസ്ഥമാക്കി.
        വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഉപന്യാസരചനാ മത്സരം, ഓൺലൈൻ ക്വിസ്, പോസ്റ്റർ നിർമ്മാണം, രചനാമത്സരം, മുദ്രാവാക്യം നിർമ്മാണം എന്നിവ നടത്തപ്പെട്ടു.
       മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു.