"പ്രമാണം:GHS Ambalamugal.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍,അമ്പലമുകള്‍''' == | |||
[[ചിത്രം:GHS_Ambalamugal.jpg]] | |||
1913 ല്‍ ഒരു എല്‍.പി.സ്ക്കൂളായും 1960 ല്‍ യു.പി.സ്ക്കൂളായും,1966 ല്‍ എച്ച്.എസ്.ആയും വളര്‍ന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂള്‍.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകള്‍, പടത്തില്കര,പള്ളിക്കര,പുറ്റുമാനൂര്‍ ,പുത്തന്‍കുരിശ്,വെള്ളൂര്‍ക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ 1970-80 കാലയളവില്‍ ഇവിടെ പഠനം നടത്തിയിരുന്നു. 1992 ല്‍ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോള്‍ 1 മുതല്‍ 10 വരെ ആകെ 361 കുട്ടികള്‍ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമിറ 2007 ല്‍ ആരംഭിക്കുകയുണ്ടായി.എന്നാല്‍ വി. എച്ച്.എസ്.വിഭാഗത്തില്‍ 115ഓളം കുട്ടികള്‍ പഠനം നടത്തുന്നു.പല വിഷയങ്ങള്‍ക്കും സ്ഥിരം അദ്ധ്യാപകരില്ല. | |||